ഇവി ലൈനപ്പ് വിപുലീകരിക്കാൻ വമ്പൻ പദ്ധതികളുമായി കിയ

വാഹന വ്യവസായത്തിൽ വൈദ്യുതീകരണം എന്ന ട്രെന്റ് വർധിച്ചതോടെ കൂടുതൽ കാർ നിർമ്മാതാക്കൾ ഭാവിയിലേക്കുള്ള വൈദ്യുതീകരണ പദ്ധതികൾ പുറത്തിറക്കാൻ തുടങ്ങിയിരിക്കുകയാണ്.

ഇവി ലൈനപ്പ് വിപുലീകരിക്കാൻ വമ്പൻ പദ്ധതികളുമായി കിയ

2011 -ൽ റേ ഇവി മുതൽ ലോകമെമ്പാടും വിറ്റഴിച്ച ഒരു ലക്ഷത്തിലധികം ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുള്ള (BEV) കിയ മോട്ടോർസിന് ഇലക്ട്രിക് വാഹന വിപണിയിൽ അല്പം പരിചയമുണ്ട്.

ഇവി ലൈനപ്പ് വിപുലീകരിക്കാൻ വമ്പൻ പദ്ധതികളുമായി കിയ

ഇപ്പോൾ, വൈദ്യുതീകരണത്തിനുള്ള അടുത്ത മുന്നേറ്റം കാർ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരിക്കുകയാണ്. കാത്തിരിക്കാൻ ധാരാളം ഉണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.

MOST READ: പുതിയ മൈൽഡ്-ഹൈബ്രിഡ് എഞ്ചിനുമായി 2021 F-പേസിനെ അവതരിപ്പിച്ച് ജാഗ്വർ

ഇവി ലൈനപ്പ് വിപുലീകരിക്കാൻ വമ്പൻ പദ്ധതികളുമായി കിയ

കിയയുടെ 'പ്ലാൻ S' തന്ത്രത്തിന് കീഴിൽ, 2025 ഓടെ 11 മോഡലുകളിലേക്ക് ബി‌ഇ‌വി പോർട്ട്‌ഫോളിയോ വികസിപ്പിക്കാൻ കാർ നിർമ്മാതാക്കൾ പദ്ധതിയിടുന്നു. അതിൽ ഏഴ് പുതിയ ഇവി മോഡലുകൾ ഉൾപ്പെടുന്നു.

ഇവി ലൈനപ്പ് വിപുലീകരിക്കാൻ വമ്പൻ പദ്ധതികളുമായി കിയ

2027 ഓടെ ഇവ പുറത്തിറങ്ങും. CV എന്ന രഹസ്യനാമമുള്ള ആദ്യത്തെ പുതിയ സമർപ്പിത BEV 2021 -ൽ സമാരംഭിക്കും ഭാവിയിലെ മോഡലുകൾക്കായി കിയയുടെ ഏറ്റവും പുതിയ ഡിസൈൻ ദിശയെക്കുറിച്ച് ഒരു വ്യക്തത ഇത് നൽകും.

MOST READ: അടിമുടി ആഢംബരം; ഗ്ലോസ്റ്ററിലെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ പരിചയപ്പെടുത്തുന്ന വീഡിയോയുമായി എംജി

ഇവി ലൈനപ്പ് വിപുലീകരിക്കാൻ വമ്പൻ പദ്ധതികളുമായി കിയ

കൊറിയ, നോർത്ത് അമേരിക്ക, യൂറോപ്പ് തുടങ്ങിയ വിപണികളിലെ നിർമ്മാതാക്കളുടെ വിൽപ്പനയുടെ 20 ശതമാനം വഹിക്കാൻ കിയ അതിന്റെ BEV -കൾ കൊണ്ട് ലക്ഷ്യമിടുന്നു.

ഇവി ലൈനപ്പ് വിപുലീകരിക്കാൻ വമ്പൻ പദ്ധതികളുമായി കിയ

പുതിയ മോഡലുകൾ മാറ്റിനിർത്തിയാൽ, 2030 ഓടെ കൊറിയയിൽ 1,200 വരെ സമർപ്പിത ഇവി വർക്ക് ബേകൾ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഇവികൾക്കായി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും കിയ പദ്ധതിയിടുന്നു.

MOST READ: സംസ്ഥാനത്ത് കരയിൽ മാത്രമല്ല ഇനി വെള്ളത്തിലും ടാക്സികൾ

ഇവി ലൈനപ്പ് വിപുലീകരിക്കാൻ വമ്പൻ പദ്ധതികളുമായി കിയ

ആഗോള വിപണികളെ സംബന്ധിച്ചിടത്തോളം, വർഷാവസാനത്തോടെ 600 വർക്ക് ബേകളും 2023 ഓടെ 2000 -ൽ അധികവും കിയ ലക്ഷ്യമിടുന്നു.

ഇവി ലൈനപ്പ് വിപുലീകരിക്കാൻ വമ്പൻ പദ്ധതികളുമായി കിയ

ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കുന്നതിന്, കിയ മോട്ടോർസ് ഇവി ചാർജിംഗ് സ്പെഷ്യലിസ്റ്റുകളായ ഐയോണിറ്റിയുമായി തന്ത്രപരമായ സഖ്യത്തിലേക്ക് പ്രവേശിക്കും. കൊറിയയിൽ, 2030 ഓടെ 1,500 ഓളം ഇവി ചാർജറുകൾ വിതരണം ചെയ്യാൻ കിയ പദ്ധതിയിടുന്നു.

MOST READ: മഹീന്ദ്ര ഥാറിന്റെ ബേസ് മോഡലിൽ പെട്രോൾ എഞ്ചിനും ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭ്യമായേക്കില്ല

ഇവി ലൈനപ്പ് വിപുലീകരിക്കാൻ വമ്പൻ പദ്ധതികളുമായി കിയ

2021 ഓടെ 120 അൾട്രാ ഫാസ്റ്റ് ചാർജറുകൾ നഗര കേന്ദ്രങ്ങളിലും കൊറിയയിലുടനീളം എട്ട് പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന പന്ത്രണ്ട് ഹൈവേകളിലും ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പ് സംഭാവന നൽകും. ആഗോള വിപണികളിൽ, കിയ യൂറോപ്പിൽ 2500 -ൽ അധികവും, നേർത്ത് അമേരിക്കയിൽ 500 ഓളവും ചാർജറുകൾ സ്ഥാപിക്കും.

ഇവി ലൈനപ്പ് വിപുലീകരിക്കാൻ വമ്പൻ പദ്ധതികളുമായി കിയ

കിയയുടെ പുതിയ ഇവികൾ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമിൽ (E-GMP) നിർമ്മിക്കും. ഇന്ത്യൻ വിപണിയിൽ ഇന്റേനൽ കംബസ്റ്റൻ എഞ്ചിൻ മോഡലുകളായ സെൽറ്റോസ് എസ്‌യുവി, കാർണിവൽ എംപിവി എന്നിവ വിൽപ്പനയ്‌ക്കെത്തിച്ച കിയ മോട്ടോർസ് ഇപ്പോഴും ശൈശവാവസ്ഥയിലാണ്.

ഇവി ലൈനപ്പ് വിപുലീകരിക്കാൻ വമ്പൻ പദ്ധതികളുമായി കിയ

ഈ ആഴ്ച സബ് -4 മീറ്റർ എസ്‌യുവി സോനെറ്റ് കമ്പനി ലോഞ്ച് ചെയ്യാൻ പോകുന്നതേയുള്ളൂ. അതിനാൽ, കിയ ഇന്ത്യയിൽ ഏതെങ്കിലും ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കുന്നതിന് കുറച്ച് സമയമെടുക്കും.

Most Read Articles

Malayalam
English summary
KIA Motors To Introduce 7 New EV Models By 2027. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X