കൊവിഡ്-19; ഉപഭോക്താക്കൾക്ക് ആശ്വാസമേകാൻ നിരവധി പദ്ധതികളുമായി ലെക്സസ്

ജാപ്പനീസ് ആഡംബര കാർ നിർമാതാക്കളായ ലെക്സസ് നിലവിലെ കൊവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ ഉപഭോക്താക്കൾക്കായി ഒന്നിലധികം ദുരിതാശ്വാസ നടപടികൾ പ്രഖ്യാപിച്ചു. നടപടികളിൽ വാറണ്ടിയുടെയും സൗജന്യ സേവന കാലയളവുകളുടെയും വിപുലീകരണവും ഉൾപ്പെടുന്നു.

കൊവിഡ്-19; ഉപഭോക്താക്കൾക്ക് ആശ്വാസമേകാൻ നിരവധി പദ്ധതികളുമായി ലെക്സസ്

രാജ്യത്ത് ലോക്ക്ഡൗൺ സമയത്ത് വാറന്റും സൗജന്യ സേവന കാലയളവുകളും കാലഹരണപ്പെടുന്ന വാഹനങ്ങൾക്ക് മെയ് 31 വരെ സേവനങ്ങളുടെ വിപുലീകരണം ലഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. റോഡ് സൈഡ് അസിസ്റ്റൻസ് എടുത്തിട്ടുള്ള അംഗങ്ങൾക്കും സേവന കാലയളവ് വിപുലീകരിച്ചു.

കൊവിഡ്-19; ഉപഭോക്താക്കൾക്ക് ആശ്വാസമേകാൻ നിരവധി പദ്ധതികളുമായി ലെക്സസ്

കൂടാതെ, ബാധകമെങ്കിൽ വ്യക്തിഗത വാലിഡിറ്റ് എക്സ്റ്റെഷനു കീഴിൽ ലെക്സസ് ഡീലർഷിപ്പുകൾ സൗജന്യ അറ്റകുറ്റപ്പണികളും മറ്റ് സേവനങ്ങളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ഇവയെ സംഭന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾ അവരുടെ അടുത്തുള്ള ഡീലറുമായി ബന്ധപ്പെടാവുന്നതാണ്.

MOST READ: കൊറോണയ്ക്ക് ശേഷവും പ്രൈവറ്റ് ബസുകൾ ലോക്ക്ഡൗണിൽ തന്നെ

കൊവിഡ്-19; ഉപഭോക്താക്കൾക്ക് ആശ്വാസമേകാൻ നിരവധി പദ്ധതികളുമായി ലെക്സസ്

അനുബന്ധ വാർത്തകളിൽ, കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ കമ്പനി ബിഡാഡി ഉത്പാദന കേന്ദ്രത്തിൽ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. അതിനാൽ ലെക്സസ് ES300h മോഡലുകളുടെ ഉൽ‌പാദനം താൽ‌ക്കാലികമായി കമ്പനി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.

കൊവിഡ്-19; ഉപഭോക്താക്കൾക്ക് ആശ്വാസമേകാൻ നിരവധി പദ്ധതികളുമായി ലെക്സസ്

ലോകമെമ്പാടുമുള്ള എല്ലാവരേയും അവരുടെ ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളെയും കൊവിഡ് -19 സ്വാധീനിക്കുന്നു. സാമൂഹിക ഇടപെടലുകൾ, കുടുംബജീവിതം എന്നിവയെല്ലാം ബാധിക്കപ്പെട്ടിരിക്കുന്നു.

MOST READ: കോവിഡിന് ശേഷം ഭാവിയിലെ വിമാനങ്ങളുടെ ഉൾവശം ഇങ്ങനെയായിരിക്കും

കൊവിഡ്-19; ഉപഭോക്താക്കൾക്ക് ആശ്വാസമേകാൻ നിരവധി പദ്ധതികളുമായി ലെക്സസ്

ഈ സമയത്ത് സഹായം നൽകുന്നതിന് തങ്ങളുടെ ജീവനക്കാർ വീട്ടിൽ നിന്ന് വിദൂരമായി പ്രവർത്തിക്കുന്നുണ്ടെന്ന് ലെക്സസ് ഇന്ത്യ പ്രസിഡന്റ് പി ബി വേണുഗോപാൽ പറഞ്ഞു.

കൊവിഡ്-19; ഉപഭോക്താക്കൾക്ക് ആശ്വാസമേകാൻ നിരവധി പദ്ധതികളുമായി ലെക്സസ്

സാമൂഹിക അകലം പാലിക്കാനും തങ്ങളേയും തങ്ങളുടെ കുടുംബത്തേയും സുരക്ഷിതമായി നിലനിർത്തുന്നതിന് എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും എല്ലാ ജീപനക്കാരേയും കമ്പനി പ്രോത്സാഹിപ്പിക്കുന്നു.

MOST READ: ലെക്‌സസ് LM -ന് വെല്ലുവിളിയായി നാല് സീറ്റർ ആഢംബര കിയ കാർണിവൽ

കൊവിഡ്-19; ഉപഭോക്താക്കൾക്ക് ആശ്വാസമേകാൻ നിരവധി പദ്ധതികളുമായി ലെക്സസ്

കൂടാതെ, ഡൽഹി വിമാനത്താവളത്തിലെ ബ്രാൻഡ് എക്സ്പീരിയൻസ് സെന്ററിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും അതിഥി അനുഭവ കേന്ദ്രങ്ങളെല്ലാം താൽക്കാലികമായി നിർമ്മാതാക്കൾ അടക്കുകയും ചെയ്തു. അടിയന്തിര കേസുകളിൽ അതിഥികളെ സഹായിക്കുന്നതിന് വിദൂരമായി തങ്ങളുടെ ടീമുകൾ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

കൊവിഡ്-19; ഉപഭോക്താക്കൾക്ക് ആശ്വാസമേകാൻ നിരവധി പദ്ധതികളുമായി ലെക്സസ്

ലെക്‌സസുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിൽ, ഈ വർഷം ഫെബ്രുവരി 2 ന് ബ്രാൻഡ് LC500h, ഇന്ത്യയിൽ നിർമ്മിച്ച ലെക്‌സസ് ES300h, NX300h മോഡലുകൾ പുറത്തിറക്കി.

MOST READ: 2 ലക്ഷം രൂപയ്ക്ക് മേൽ വില മതിക്കുന്ന മികച്ച വിൽപ്പന നേടിയ ബൈക്കുകൾ

കൊവിഡ്-19; ഉപഭോക്താക്കൾക്ക് ആശ്വാസമേകാൻ നിരവധി പദ്ധതികളുമായി ലെക്സസ്

കമ്പനിയുടെ മുൻനിര നോഡൽ LC300h 1.96 കോടി രൂപയ്ക്കും ES300h, NX300h മോഡലുകൾ യഥാക്രമം 51.90 ലക്ഷം, 60.60 ലക്ഷം രൂപയ്ക്കും വിപണിയിൽ എത്തി.

കൊവിഡ്-19; ഉപഭോക്താക്കൾക്ക് ആശ്വാസമേകാൻ നിരവധി പദ്ധതികളുമായി ലെക്സസ്

ഈ പുതിയ അധ്യായം ലെക്‌സസിനും ഇന്ത്യയിലെ കമ്പനിടെ സാന്നിധ്യത്തിനും വളരെ പ്രധാനമാണ്. ഇന്നത്തെ പ്രഖ്യാപനം തങ്ങളുടെ അതിഥികൾക്ക് അസാധാരണമായ ഒരു ഉൽ‌പ്പന്ന അനുഭവവും എത്തിക്കുക മാത്രമല്ല, തങ്ങളുടെ സുസ്ഥിരമായി സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ പ്രതിബദ്ധതയെയും പ്രതിനിധീകരിക്കുന്നു എന്ന് ലെക്‌സസ് ഇന്ത്യ ചെയർമാൻ മസകസു യോഷിമുര പറഞ്ഞു.

കൊവിഡ്-19; ഉപഭോക്താക്കൾക്ക് ആശ്വാസമേകാൻ നിരവധി പദ്ധതികളുമായി ലെക്സസ്

ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥയ്ക്കും വ്യവസായത്തിനും കൂടുതൽ സംഭാവന നൽകുന്നതിനുള്ള ബിസിനസ്സ്. കൂടുതലറിയാൻ നിർമ്മാതാക്കൾ ഈ അവസരം വിനിയോഗിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
English summary
Lexus India Announces Relief Measures For Customers Amid Covid-19 Pandemic. Read in Malayalam.
Story first published: Saturday, April 25, 2020, 21:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X