ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ സ്വീകാര്യത; ജൂലൈയില്‍ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു

2020 ഓട്ടോ എക്‌സ്‌പോയിലാണ് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. 4.89 ലക്ഷം രൂപ മുതല്‍ 7.20 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ സ്വീകാര്യത; ജൂലൈയില്‍ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു

നെക്സ പ്രീമിയം ഡീലര്‍ഷിപ്പുകളില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഓഫറായി ഇഗ്‌നിസ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചുവെങ്കിലും ബലേനോ ഹാച്ച്ബാക്ക് പോലെ വലിയ വിജയം നേടാന്‍ കഴിഞ്ഞില്ല. 2020 ജൂലൈയില്‍ മാരുതി സുസുക്കി 2,421 യൂണിറ്റ് ഇഗ്‌നിസ് പ്രാദേശികമായി വിറ്റു.

ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ സ്വീകാര്യത; ജൂലൈയില്‍ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു

കഴിഞ്ഞ വര്‍ഷം ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 1,563 യൂണിറ്റ് റെക്കോഡ് രേഖപ്പെടുത്തിയപ്പോള്‍ ഇന്തോ-ജാപ്പനീസ് നിര്‍മ്മാതാവ് 55 ശതമാനം വോളിയം വളര്‍ച്ച നേടി. 2020 ജൂണ്‍ മാസത്തില്‍ മാരുതി സുസുക്കി മൊത്തം 1,432 യൂണിറ്റുകള്‍ നേടി. ഇത് 69 ശതമാനം വളര്‍ച്ച നേടി. അപ്ഡേറ്റ് ചെയ്ത ഇഗ്‌നിസ് സ്ഥിരമായി ഉപഭോക്താക്കളെ നേടുന്നുവെന്നാണ് സൂചന.

MOST READ: നാലുമാസത്തിനിടെ ഇന്ത്യയില്‍ 17 ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ച് റെനോ

ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ സ്വീകാര്യത; ജൂലൈയില്‍ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു

സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നിങ്ങനെ നാലു വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. അടുത്തിടെ സീറ്റ വകഭേദത്തെ നിര്‍മ്മാതാക്കള്‍ നവീകരിച്ചിരുന്നു.

ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ സ്വീകാര്യത; ജൂലൈയില്‍ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു

ബിഎസ് VI -ലേക്ക് നവീകരിച്ച 1.2 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ VVT പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും.

MOST READ: വിപണി സജീവമാക്കാൻ ഹോണ്ട, വാഗ്‌ദാനം മികച്ച ഓഫറുകളും ആനുകൂല്യങ്ങളും

ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ സ്വീകാര്യത; ജൂലൈയില്‍ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു

എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഓപ്ഷണലായി AMT ഗിയര്‍ബോക്സും വാഹനത്തില്‍ ലഭ്യമാണ്. 20.89 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഹനത്തില്‍ കമ്പനി അവകാശപ്പെടുന്നത്.

ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ സ്വീകാര്യത; ജൂലൈയില്‍ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു

എഞ്ചിന്‍ നവീകരണത്തിനൊപ്പം ഡിസൈനിലും കമ്പനി ചെറിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള ഗ്രില്ല്, മുന്നിലേയും പിന്നിലേയും ബമ്പറുകളില്‍ സ്‌കിഡ് പ്ലേറ്റുകള്‍, ഫോഗ് ലാമ്പുകളുടെ സ്ഥാനം മാറിയതും ഇഗ്‌നിസിന് പുതുമ നല്‍കുന്നത്.

MOST READ: കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ സ്വീകാര്യത; ജൂലൈയില്‍ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു

എന്നാല്‍ ഹെഡ്‌ലാമ്പുകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. അകത്തളത്തിലെ ഡിസൈന്‍ മുന്‍ മോഡലിന് സമാനമാണ്. ലൂസെന്റ് ഓറഞ്ച്, ബ്ലൂ എന്നിങ്ങനെ പുതിയ കളര്‍ ഓപ്ഷനുകള്‍ക്ക് ഒപ്പം മൂന്ന് പുതിയ ഡ്യുവല്‍ ടോണ്‍ കളര്‍ കോമ്പിനേഷനുകളും ഇഗ്‌നിസിന്റെ പുതുമകളാണ്.

ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ സ്വീകാര്യത; ജൂലൈയില്‍ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു

മാരുതിയുടെ ഏറ്റവും പുതിയ 7.0 ഇഞ്ച് സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രീമിയം കാറുകളിലേതു പോലെ വോയ്‌സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാന്‍ സാധിക്കും.

MOST READ: എൻടോർഖിന് യെല്ലോ റേസ് എഡിഷൻ സമ്മാനിക്കാൻ ടിവിഎസ്, വിപണിയിലേക്ക് ഉടനെന്ന് സൂചന

ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ സ്വീകാര്യത; ജൂലൈയില്‍ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു

റിവേഴ്സ് പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം, കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലേര്‍ട്ട് എന്നീ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ വകഭേദങ്ങളിലും സ്റ്റാന്റേര്‍ഡായി നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനേഴ്സ്, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കര്‍ എന്നിവയും സുരക്ഷയ്ക്കായി വാഹനത്തിലുണ്ട്.

More from DriveSpark

Article Published On: Monday, August 10, 2020, 9:33 [IST]
English summary
Maruti Suzuki Ignis Sales Grow By 55 Percentage In July. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X