സ്വിഫ്റ്റ്, സിയാസ്, ഇഗ്നിസ് മോഡലുകൾക്ക് സിഎൻജി ഓപ്ഷൻ നൽകാനൊരുങ്ങി മാരുതി

കർശനമായ ബി‌എസ്‌ VI എമിഷൻ മാനദണ്ഡങ്ങൾ കാരണം 1.3 ലിറ്റർ DDiS ഫിയറ്റ്-സോർസ്ഡ് ഡീസൽ എഞ്ചിൻ നിർത്തലാക്കിയത് മുതൽ, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) 1.2 ലിറ്റർ K-സീരീസ് VVT എഞ്ചിനുകളോടൊപ്പം ഇന്ധനക്ഷമതയുള്ള പെട്രോൾ യൂണിറ്റ് കൊണ്ടുവരാനുള്ള വഴികൾ തേടുന്നു.

സ്വിഫ്റ്റ്, സിയാസ്, ഇഗ്നിസ് മോഡലുകൾക്ക് സിഎൻജി ഓപ്ഷൻ നൽകാനൊരുങ്ങി മാരുതി

ഡ്യുവൽ ജെറ്റ് മൈൽഡ് ഹൈബ്രിഡ് പെട്രോൾ മോട്ടോർ ബലേനോയിൽ അരങ്ങേറ്റം കുറിച്ചു. അതിനു ശേഷം K12N ഫെയ്‌സ്‌ലിഫ്റ്റഡ് ഡിസൈർ ശ്രേണിയിലേക്കും വ്യാപിപ്പിച്ചു.

സ്വിഫ്റ്റ്, സിയാസ്, ഇഗ്നിസ് മോഡലുകൾക്ക് സിഎൻജി ഓപ്ഷൻ നൽകാനൊരുങ്ങി മാരുതി

ആഭ്യന്തര വാഹന നിരയിലെ കൂടുതൽ വാഹനങ്ങൾക്ക് സമീപ ഭാവിയിൽ സമാന എഞ്ചിൻ ലഭിക്കും. സി‌എൻ‌ജി ലൈനപ്പ് ഏകീകരിക്കാനുള്ള രാജ്യത്തെ ഏറ്റവും വലിയ കാർ‌ നിർമാതാക്കളുടെ ഉദ്ദേശ്യം സമീപകാലത്ത് ബി‌എസ്‌ VI ചട്ടങ്ങൾ‌ പാലിക്കുന്ന ഒരു കൂട്ടം എസ്-സി‌എൻ‌ജി മോഡലുകളുടെ ലോഞ്ചുകളിലൂടെ പ്രകടമാണ്.

MOST READ: പണികിട്ടി; ബൈക്കിൽ 300 കിലോമീറ്റർ സ്പീഡിൽ പാഞ്ഞയാളെ തേടിപിടിച്ച് ബെംഗളൂരു പൊലീസ്

സ്വിഫ്റ്റ്, സിയാസ്, ഇഗ്നിസ് മോഡലുകൾക്ക് സിഎൻജി ഓപ്ഷൻ നൽകാനൊരുങ്ങി മാരുതി

കഴിഞ്ഞ മാസം മാത്രമാണ് ഇന്തോ-ജാപ്പനീസ് ബ്രാൻഡ് ഒരു സാമ്പത്തിക വർഷത്തിൽ സിഎൻ‌ജിയിൽ പ്രവർത്തിക്കുന്ന മോഡലുകളുടെ ഒരു ലക്ഷം വിൽപ്പനയിലെത്തി എന്ന് പ്രഖ്യാപിച്ചത്.

സ്വിഫ്റ്റ്, സിയാസ്, ഇഗ്നിസ് മോഡലുകൾക്ക് സിഎൻജി ഓപ്ഷൻ നൽകാനൊരുങ്ങി മാരുതി

കഴിഞ്ഞ സാമ്പത്തികവർഷത്തിൽ കമ്പനി 1,06,443 യൂണിറ്റുകൾ ഇന്ത്യയിലുടനീളം വിറ്റു. കഴിഞ്ഞ അര ദശകത്തിനിടെ സിഎൻ‌ജി വിൽ‌പനയിൽ 15.5 ശതമാനം CAGR വർധനയുണ്ടായി.

MOST READ: ഉടൻ നിരത്തിലേക്ക്, ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ നിർമാണം ആരംഭിച്ച് ബെന്റ്‌ലി

സ്വിഫ്റ്റ്, സിയാസ്, ഇഗ്നിസ് മോഡലുകൾക്ക് സിഎൻജി ഓപ്ഷൻ നൽകാനൊരുങ്ങി മാരുതി

നിലവിലെ എട്ട് വാഹനങ്ങളുടെ ബി‌എസ്‌ VI എസ്-സി‌എൻ‌ജി ശ്രേണിയിൽ ആൾട്ടോ, വാഗൺ ആർ, ഇക്കോ, ടൂർ എസ്, എർട്ടിഗ, സൂപ്പർ കാരി എന്നിവ ഉൾപ്പെടുന്നു. സെലെറിയോയ്ക്ക് കഴിഞ്ഞ മാസം അപ്‌ഡേറ്റുകൾ ലഭിച്ചു. ഫാക്ടറി ഘടിപ്പിച്ച സി‌എൻ‌ജി മോഡലുകൾ 2010 മുതലാണ് കമ്പനി ആരംഭിച്ചത്.

സ്വിഫ്റ്റ്, സിയാസ്, ഇഗ്നിസ് മോഡലുകൾക്ക് സിഎൻജി ഓപ്ഷൻ നൽകാനൊരുങ്ങി മാരുതി

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ 2015-ൽ അവതരിപ്പിച്ചു, പരിസ്ഥിതി സൗഹാർദ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന ഇപ്പോൾ ഒരു ദശലക്ഷത്തിലധികം വരും.

MOST READ: ഒരു മാസത്തിനുള്ളിൽ 45,000 ബുക്കിംഗുകൾ, ഹിറ്റടിച്ച് 2020 ടൊയോട്ട ഹാരിയർ

സ്വിഫ്റ്റ്, സിയാസ്, ഇഗ്നിസ് മോഡലുകൾക്ക് സിഎൻജി ഓപ്ഷൻ നൽകാനൊരുങ്ങി മാരുതി

2020 ഓട്ടോ എക്‌സ്‌പോയിൽ വെളിപ്പെടുത്തിയ മിഷൻ ഗ്രീൻ മില്യൺ പദ്ധതി പ്രകാരം അടുത്ത ഒരു ദശലക്ഷം ഹരിത വാഹനങ്ങളുടെ വിൽപ്പന ചുരുങ്ങിയ സമയത്തിനുള്ളിൽ നടത്താനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.

സ്വിഫ്റ്റ്, സിയാസ്, ഇഗ്നിസ് മോഡലുകൾക്ക് സിഎൻജി ഓപ്ഷൻ നൽകാനൊരുങ്ങി മാരുതി

കമ്പനി വരും ദിവസങ്ങളിൽ ബി‌എസ്‌ VI സി‌എൻ‌ജി പോർട്ട്‌ഫോളിയോ വർധിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സെയിൽസ് ആന്റ് മാർക്കറ്റിംഗ് ശശാങ്ക് ശ്രീവാസ്തവ അറിയിച്ചു.

MOST READ: കോമ്പസ് 4xe, റെനെഗേഡ് 4xe മോഡലുകൾ യൂറോപ്പിൽ അവതരിപ്പിച്ച് ജീപ്പ്

സ്വിഫ്റ്റ്, സിയാസ്, ഇഗ്നിസ് മോഡലുകൾക്ക് സിഎൻജി ഓപ്ഷൻ നൽകാനൊരുങ്ങി മാരുതി

പാസഞ്ചർ വാഹനങ്ങളുടെ വിൽ‌പനയിൽ 18 ശതമാനം ഇടിവുണ്ടായപ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷം സി‌എൻ‌ജി വിഭാഗത്തിൽ 7.0 ശതമാനം വളർച്ചയുണ്ടായി. അതിനാൽ മാരുതി സുസുക്കി പ്രധാനമായും പുതിയ സി‌എൻ‌ജി വാഹനങ്ങളുടെ ലോഞ്ചിംഗ് ലക്ഷ്യമിടുന്നു.

സ്വിഫ്റ്റ്, സിയാസ്, ഇഗ്നിസ് മോഡലുകൾക്ക് സിഎൻജി ഓപ്ഷൻ നൽകാനൊരുങ്ങി മാരുതി

ജനപ്രിയ മോഡലുകളായ സ്വിഫ്റ്റ്, ഡിസൈർ, സിയാസ്, ഇഗ്നിസ് എന്നിവ താമസിയാതെ ഒരു സി‌എൻ‌ജി പതിപ്പ് നേടിയേക്കാം. ഇന്ധനക്ഷമത മാത്രമല്ല പരിസ്ഥിതി സൗഹാർദമായ വിപുലമായ ശ്രേണി നേടാനും ഇത് സഹായിക്കും.

More from DriveSpark

Article Published On: Wednesday, July 22, 2020, 8:30 [IST]
English summary
Maruti To Offer CNG Options For Swift Ciaz And Ignis Models. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X