ഉടൻ നിരത്തിലേക്ക്, ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ നിർമാണം ആരംഭിച്ച് ബെന്റ്‌ലി

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവിയെന്ന വിശേഷണമുള്ള ബെന്റേഗയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഉത്പാദനം ആരംഭിച്ച് ബെന്റ്‌ലി. ഇംഗ്ലണ്ടിലെ ക്രൂവിൽ സ്ഥിതിചെയ്യുന്ന കമ്പനിയുടെ ഫാക്ടറിയിലാണ് വാഹനത്തിന്റെ നിർമാണം നടക്കുന്നത്.

ഉടൻ നിരത്തിലേക്ക്, ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ നിർമാണം ആരംഭിച്ച് ബെന്റ്‌ലി

യൂറോപ്പിലെ ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ഡെലിവറികൾ ഉടൻ ആരംഭിക്കും. സാമൂഹിക അകലം പാലിച്ചുള്ള നടപടികൾ സ്വീകരിച്ചുകൊണ്ട് ഉൽ‌പാദനം 50 മുതൽ 100 ശതമാനം വരെ വർധിപ്പിക്കാൻ ബ്രിട്ടീഷ് ബ്രാൻഡ് തീരുമാനിച്ചിട്ടുണ്ട്.

ഉടൻ നിരത്തിലേക്ക്, ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ നിർമാണം ആരംഭിച്ച് ബെന്റ്‌ലി

മുഖംമിനുക്കിയ ബെന്റ്ലി ബെന്റിഗ ഈ മാസം ആദ്യമാണ് പുറത്തിറക്കിയത്. പുനർ‌രൂപകൽപ്പന ചെയ്‌ത എക്സ്റ്റീരിയർ‌, നവീകരിച്ച ഇന്റീരിയറുകൾ‌ എന്നിവ ഈ പുത്തൻ മോഡലിന്റെ പ്രധാന സവിശേഷതകളാണ്.

MOST READ: ജൂലൈയിൽ നെക്സ പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി മാരുതി

ഉടൻ നിരത്തിലേക്ക്, ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ നിർമാണം ആരംഭിച്ച് ബെന്റ്‌ലി

ബ്രാൻഡിന്റെ ഏറ്റവും പുതിയ മോഡലുകളിൽ കാണാൻ സാധിക്കുന്ന അതേ ഡിസൈൻ ഭാഷ്യമാണ് പുതുക്കിയ മോഡൽ സ്വീകരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ആഢംബര വാഹന ബ്രാൻഡായ ബെന്റ്ലി ജനപ്രിയ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഉടൻ നിരത്തിലേക്ക്, ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ നിർമാണം ആരംഭിച്ച് ബെന്റ്‌ലി

ബെന്റ്‌ലി അടുത്തിടെ പുറത്തിറക്കിയ കോണ്ടിനെന്റല്‍ ജിടി, ഫ്ലയിംഗ് സ്പര്‍ തുടങ്ങിയ മോഡലുകളോട് സമ്യമുള്ള ഡിസൈനാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.

MOST READ: ഡീസല്‍ വാഹനങ്ങളുടെ അസാന്നിധ്യം മറികടക്കണം; ശ്രദ്ധ ചെറു സിഎന്‍ജി കാറുകളിലെന്ന് മാരുതി

ഉടൻ നിരത്തിലേക്ക്, ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ നിർമാണം ആരംഭിച്ച് ബെന്റ്‌ലി

അഗ്രസീവ് ഭാവമൊരുക്കുന്ന ബംമ്പര്‍, വലിയ മാട്രിക്‌സ് ഗ്രിൽ, ബെന്റ്‌ലിയുടെ സിഗ്നേച്ചര്‍ ഇന്റലിജെന്റ് എല്‍ഇടി ഹെഡ്‌ലാമ്പ് എന്നിങ്ങനെ നിരവധി പരിഷ്ക്കരണങ്ങളാണ് പുതിയ ബെന്റേഗയിൽ വാ‌ഗ്‌ദാനം ചെയ്യുന്നത്.

ഉടൻ നിരത്തിലേക്ക്, ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ നിർമാണം ആരംഭിച്ച് ബെന്റ്‌ലി

അതോടൊപ്പം ബെന്റേഗയുടെ ഇന്റീരിയറും ഗണ്യമായ നവീകരണങ്ങൾക്ക് വിധേയമായിട്ടുണ്ട്. പ്രധാന മാറ്റങ്ങളിൽ പുതിയ സ്റ്റിയറിംഗ് വീൽ, പുതിയ ഡോർ ട്രിംസ്, സീറ്റുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.

MOST READ: സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ഡ്രൈവ് റിവ്യൂ

ഉടൻ നിരത്തിലേക്ക്, ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ നിർമാണം ആരംഭിച്ച് ബെന്റ്‌ലി

മാത്രമല്ല V8 എഞ്ചിൻ‌ ഉപയോഗിച്ച് മാത്രമേ ഇത് വാഗ്ദാനം ചെയ്യുന്നുള്ളൂ. പ്ലഗ്-ഇൻ ഹൈബ്രിഡ്, W12 പവർ സ്പീഡ് പതിപ്പുകൾ ഈ വർഷം തന്നെ വിപണിയിൽ ഇടംപിടിക്കും.

ഉടൻ നിരത്തിലേക്ക്, ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ നിർമാണം ആരംഭിച്ച് ബെന്റ്‌ലി

V8-ന്റെ 4.0 ലിറ്റർ ഇരട്ട-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 542 bhp കരുത്തിൽ 770 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പുതിയ ബെന്റായിഗ എസ്‌യുവിക്ക് പരമാവധി 290 കിലോമീറ്റർ വേഗത കൈവരിക്കാനും 4.5 സെക്കൻഡിനുള്ളിൽ 0-100 വേഗത്തിൽ എത്താനും കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #ബെന്റ്‌ലി #bentley
English summary
New Bentley Bentayga Facelift Production Commenced. Read in Malayalam
Story first published: Tuesday, July 21, 2020, 18:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X