ലോക്ക്ഡൗൺ കാലയളവിൽ 2386 യൂണിറ്റ് വിൽപ്പനയുമായി മെർസിഡീസ് ബെൻസ്

2020 ജനുവരി-മാർച്ച് കാലയളവിൽ 2386 യൂണിറ്റുകൾ വിറ്റഴിക്കാൻ കമ്പനിക്ക് കഴിഞ്ഞതായി മെർസിഡീസ് ബെൻസ് ഇന്ത്യ അറിയിച്ചു. കൊവിഡ്-19 മഹാമാരി മൂലം നിലവിലെ ലോക്ക്ഡൗൺ ഉൾപ്പെടെ ശക്തമായ വിപണി വെല്ലുവിളികൾ നേരിടേണ്ടിവരുമ്പോഴും കമ്പനി ഇത്രയും വിൽപ്പന കൈവരിച്ചു.

ലോക്ക്ഡൗൺ കാലയളവിൽ 2386 യൂണിറ്റ് വിൽപ്പനയുമായി മെർസിഡീസ് ബെൻസ്

2020 ജനുവരിയിൽ GLE പുറത്തിറക്കി കമ്പനി പുതിയ കാർ ലോഞ്ചുകൾ ആരംഭിച്ചു, തുടർന്ന് ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോ 2020 -ൽ നിർമ്മാതാക്കൾ തങ്ങളുടെ വരാനിരിക്കുന്ന വാഹന നിരയും പ്രദർശിപ്പിച്ചിരുന്നു.

ലോക്ക്ഡൗൺ കാലയളവിൽ 2386 യൂണിറ്റ് വിൽപ്പനയുമായി മെർസിഡീസ് ബെൻസ്

തങ്ങൾ 2020 ആരംഭിച്ചത് ഒരു ഉയർന്ന പ്രതീക്ഷയിലാണ്, നിലവിലുള്ളതും പുതുതായി അവതരിപ്പിച്ചതുമായ ഉൽ‌പ്പന്നങ്ങൾ കൊവിഡ്-19 സാഹചര്യം മൂലം വിൽ‌പന പൂർണ്ണമായും നിർ‌ത്തുന്നതുവരെ ഉപഭോക്താക്കളെ ആകർഷിച്ചിരുന്നു എന്ന് മെർസിഡീസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് അഭിപ്രായപ്പെട്ടു.

MOST READ: ഫിയറ്റ് 500 ഇലക്ട്രിക് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി FCA

ലോക്ക്ഡൗൺ കാലയളവിൽ 2386 യൂണിറ്റ് വിൽപ്പനയുമായി മെർസിഡീസ് ബെൻസ്

മെർസിഡീസ് ബെൻസിൽ തങ്ങളുടെ എല്ലാ പങ്കാളികളെയും വ്യത്യസ്തമായ സംരംഭങ്ങളിലൂടെയും നടപടികളിലൂടെയും പിന്തുണയ്ക്കാൻ തങ്ങൾ പരമാവധി ശ്രമിക്കുന്നു, അതിലൂടെ ഈ ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവർക്കും മുമ്പത്തേക്കാൾ ശക്തമായി ഉയർന്നുവരാൻ കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്ക്ഡൗൺ കാലയളവിൽ 2386 യൂണിറ്റ് വിൽപ്പനയുമായി മെർസിഡീസ് ബെൻസ്

S -ക്ലാസ് അവതരിപ്പിച്ചതോടെ കഴിഞ്ഞ വർഷം ബി‌എസ് VI ലേക്ക് മാറ്റം വരുത്തിയ രാജ്യത്തെ ആദ്യത്തെ കാർ‌ നിർമാതാക്കളായിരുന്നു കമ്പനി, ഇപ്പോൾ കമ്പനി ബി‌എസ് VI ഉൽ‌പ്പന്നങ്ങളിലേക്ക് പൂർണ്ണമായി മാറിയിരിക്കുകയാണ്.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; കോടതിയെ സമീപിക്കാനൊരുങ്ങി ഡീലര്‍മാര്‍

ലോക്ക്ഡൗൺ കാലയളവിൽ 2386 യൂണിറ്റ് വിൽപ്പനയുമായി മെർസിഡീസ് ബെൻസ്

GLC ഫെയ്‌സ്‌ലിഫ്റ്റ്, GLC കൂപ്പെ, GLE എന്നിവ കമ്പനിയുടെ വിൽ‌പനയിൽ തുടർച്ചയായി മുന്നേറുന്നുണ്ടെങ്കിലും, ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച A -ക്ലാസ് ലിമോസിൻ ആണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്. ഇതിനകം കാറിനായി നിരവധി പ്രീ-ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

ലോക്ക്ഡൗൺ കാലയളവിൽ 2386 യൂണിറ്റ് വിൽപ്പനയുമായി മെർസിഡീസ് ബെൻസ്

എന്നിരുന്നാലും, കൊറോണ വൈറസ് മഹാമാരി മൂലം നിലവിലെ ലോക്ക്ഡൗൺ കണക്കിലെടുക്കുമ്പോൾ, മെർസിഡീസ് ബെൻസ് ഇന്ത്യയുടെ ഓൺലൈൻ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

MOST READ: പ്രായമായവർക്ക് സുഖപ്രദമായി സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങൾ

ലോക്ക്ഡൗൺ കാലയളവിൽ 2386 യൂണിറ്റ് വിൽപ്പനയുമായി മെർസിഡീസ് ബെൻസ്

അതിനാൽ, ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെ സംയുക്തമായി അഭിസംബോധന ചെയ്യുന്നതിനും മെർസിഡീസ് ബെൻസ് ഉപഭോക്താക്കളെ മികച്ച രീതിയിൽ സേവിക്കുന്നതിനായി അവർക്ക് ഉപദേശവും പിന്തുണയും നൽകുന്നതിനും കമ്പനി തങ്ങളുടെ റീട്ടെയിൽ പങ്കാളികളുമായി സഹകരിച്ച് നിരവധി പദ്ധതികൾ നടപ്പിലാക്കുന്നു.

ലോക്ക്ഡൗൺ കാലയളവിൽ 2386 യൂണിറ്റ് വിൽപ്പനയുമായി മെർസിഡീസ് ബെൻസ്

ഉപഭോക്താക്കൾക്ക് ഇപ്പോൾ അവരുടെ കാറുകൾ ഓൺലൈനിൽ ബുക്ക് ചെയ്യാനും കാറുകൾക്ക് ഹോം ഡെലിവറി ഓപ്ഷനുകളും ലഭിക്കുന്നു.

More from DriveSpark

Article Published On: Thursday, April 16, 2020, 13:16 [IST]
English summary
Mercedes-Benz India Sells 2386 Units In Q1 2020 Despite The COVID-19 Pandemic. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X