പുതുതലമുറ ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നു, അവതരണം അടുത്ത വർഷം ഉണ്ടായേക്കും

അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് ഇന്ത്യൻ വിപണിക്കായി രണ്ട് പുതിയ എസ്‌യുവികൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏഴ് സീറ്റർ ഗ്രാൻഡ് കോമ്പസും ഒരു പുതിയ സബ്-4 മീറ്റർ എസ്‌യുവിയുമാണ് രാജ്യത്ത് ജീപ്പിന്റെ ശ്രേണിയിലേക്ക് ഇടംപിടിക്കാൻ ഒരുങ്ങുന്നത്.

പുതുതലമുറ ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നു, അവതരണം അടുത്ത വർഷം ഉണ്ടായേക്കും

കോമ്പസ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടുത്തിടെ അന്താരാഷ്‌ട്ര വിപണിയിൽ കമ്പനി അവതരിപ്പിച്ചിരുന്നു. ഇത് അടുത്ത വർഷം തുടക്കത്തിൽ ഇന്ത്യയിലെത്താനാണ് സാധ്യത. പുറത്തിറങ്ങാനിരിക്കുന്ന രണ്ടാം തലമുറ റെനെഗേഡ് എസ്‌യുവിയുടെ പ്രവർത്തനവും ജീപ്പ് ആരംഭിച്ചിട്ടുണ്ട്.

പുതുതലമുറ ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നു, അവതരണം അടുത്ത വർഷം ഉണ്ടായേക്കും

നിലവിലുള്ള സ്‌മോൾ വൈഡ് പ്ലാറ്റ്ഫോം 4×4 അടിസ്ഥാനമാക്കിയായിരിക്കും രണ്ടാം തലമുറ ജീപ്പ് റെനെഗേഡ് എത്തുക. ഈ പ്ലാറ്റ്ഫോം വരാനിരിക്കുന്ന ഗ്രാൻഡ് കോമ്പസിനും അടിവരയിടും.

MOST READ: ഉപഭോക്താക്കൾക്കായി ഈസി ഫിനാൻസ് പദ്ധതികൾ ഒരുക്കി ഹോണ്ട

പുതുതലമുറ ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നു, അവതരണം അടുത്ത വർഷം ഉണ്ടായേക്കും

പരിഷ്ക്കരിച്ച പ്ലാറ്റ്ഫോം നിലവിലുള്ളതിനേക്കാൾ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വരാനിരിക്കുന്ന റെനെഗേഡിന്റെ പ്രകടനവും ഓഫ്-റോഡ് കഴിവുകളും മെച്ചപ്പെടുത്തും.

പുതുതലമുറ ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നു, അവതരണം അടുത്ത വർഷം ഉണ്ടായേക്കും

നിലവിലെ തലമുറ റെനെഗേഡ് അടുത്തിടെ ഇന്ത്യയിൽ പരീക്ഷണയോട്ടവും നടത്തിയിരുന്നു. ഇത് ഒരു പുതിയ എഞ്ചിൻ‌ അല്ലെങ്കിൽ‌ മറ്റൊരു ഉൽ‌പ്പന്നത്തിനായുള്ള പരീക്ഷണത്തിന്റെ ഭാഗമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ‌

MOST READ: റാങ്‌ലർ റൂബിക്കണിന്റെ ഡെലിവറി ആരംഭിച്ച് ജീപ്പ്, ആദ്യ യൂണിറ്റ് ബെംഗലൂരുവിൽ

പുതുതലമുറ ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നു, അവതരണം അടുത്ത വർഷം ഉണ്ടായേക്കും

വരാനിരിക്കുന്ന കോംപാക്‌ട് എസ്‌യുവി ഫിയറ്റ് പാണ്ടയുടെ 4×4 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന വാദവും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും പുതിയ മോഡൽ റെനെഗേഡിൽ നിന്നുള്ള ഡിസൈൻ സൂചനകൾ പങ്കിടുന്നതായി ജീപ്പ് സൂചന നൽകുന്നുണ്ട്. ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300 എന്നിവയ്ക്കെതിരെയാണ് ജീപ്പിന്റെ കോംപാക്‌ട് എസ്‌യുവി വിപണിയിൽ അണിനിരക്കുക.

പുതുതലമുറ ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നു, അവതരണം അടുത്ത വർഷം ഉണ്ടായേക്കും

രണ്ടാം തലമുറ റെനെഗേഡ് ഇന്ത്യയിൽ ജീപ്പ് അവതരിപ്പിക്കുമെന്ന് മുൻ മാധ്യമ റിപ്പോർട്ടുകൾ പറയപ്പെടുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയ്ക്ക് അല്പം കൂടി പ്രീമിയം ബദലായി ഈ മോഡൽ അവതരിപ്പിക്കും. അടുത്ത തലമുറ ജീപ്പ് റെനെഗേഡ് 2021 അവസാനത്തോടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും.

MOST READ: കൊവിഡ് വിലങ്ങുതടിയായി; ചങ്കന്റെ ചുവടുവെയ്പ്പ് വൈകും

പുതുതലമുറ ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നു, അവതരണം അടുത്ത വർഷം ഉണ്ടായേക്കും

രണ്ടാം തലമുറ റെനെഗേഡ് ഇന്ത്യയിൽ ജീപ്പ് അവതരിപ്പിക്കുമെന്ന് മുൻ മാധ്യമ റിപ്പോർട്ടുകൾ പറയപ്പെടുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയ്ക്ക് അല്പം കൂടി പ്രീമിയം ബദലായി ഈ മോഡൽ അവതരിപ്പിക്കും. അടുത്ത തലമുറ ജീപ്പ് റെനെഗേഡ് 2021 അവസാനത്തോടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും.

പുതുതലമുറ ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നു, അവതരണം അടുത്ത വർഷം ഉണ്ടായേക്കും

എസ്‌യുവിയിൽ 1.6 ലിറ്റർ എംജെഡി ഡീസൽ യൂണിറ്റ് അവതരിപ്പിക്കാനും അമേരിക്കൻ ബ്രാൻഡിന് കഴിയും. യൂറോപ്യൻ വിപണിയിലുള്ള കോമ്പസിനൊപ്പം അടുത്തിടെ അവതരിപ്പിച്ച 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ പെട്രോൾ പതിപ്പിന് ലഭിക്കും.

More from DriveSpark

Article Published On: Thursday, June 11, 2020, 12:53 [IST]
English summary
New-Gen Jeep Renegade To Launch Next Year. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X