2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് ഏപ്രിൽ 28-ന് എത്തിയേക്കും

നിലവിൽ ആഭ്യന്തര വിപണിയിലെ ചെക്ക് റിപ്പബ്ലിക്കൻ നിർമാതാക്കളിൽ നിന്നുള്ള മുൻനിര സെഡാനാണ് സൂപ്പർബ്. ആഗോളതലത്തിൽ ബ്രാൻഡിനായി ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നുകൂടിയാണിത്.

2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് ഏപ്രിൽ 28-ന് എത്തിയേക്കും

നിലവിലുള്ള തലമുറ സൂപ്പേർബിന് പ്രത്യേകിച്ച് വികസിത വിപണികളിൽ മികച്ച സ്വീകാര്യതയുണ്ട്. കഴിഞ്ഞ വർഷം സൂപ്പർബ് നിലവിലുള്ള മോഡലിന്റെ ആയുസ് നീട്ടുന്നതിനുള്ള ഒരു ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കരണം നേടി 2019 ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് പ്രവേശിച്ചു.

2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് ഏപ്രിൽ 28-ന് എത്തിയേക്കും

തുടർന്ന് 2020 ഓട്ടോ എക്‌സ്‌പോയിൽ സ്‌കോഡ പരിഷ്ക്കരിച്ച സൂപ്പർബിനെ പ്രദർശിപ്പിച്ചു. ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ നൽകുന്ന സൂചന അനുസരിച്ച് ഏപ്രിൽ 28-ന് പ്രീമീയം ആഢംബര സെഡാൻ വിപണിയിൽ എത്തും. നിലവിലെ കൊവിഡ്-19 സാഹചര്യത്തിൽ പല മോഡലുകളുടെയും അവതരണം മാറ്റിവെച്ചിരിക്കുകയാണ് എങ്കിലും സ്കോഡയുടെ തീരുമാനം വ്യത്യസ്‌തമാണ്.

2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് ഏപ്രിൽ 28-ന് എത്തിയേക്കും

ഫെയ്‌സ്‌ലിഫ്റ്റഡ് സൂപ്പർബിന്റെ അകത്തും പുറത്തും നിരവധി മാറ്റങ്ങളാണ് ലഭിക്കുന്നത്. പുറംമോടിയിൽ പുനർ‌രൂപകൽപ്പന ചെയ്‌ത ഗ്രില്ലും പുതിയ ഫ്രണ്ട് ബമ്പറും ക്രോം ആക്‌സന്റുകളും ഇടംപിടിക്കുന്നു. അതോടൊപ്പം പൂർണ എൽഇഡി മാട്രിക്‌സ് ഹെഡ്‌ലാമ്പുകൾ അലങ്കരിക്കുന്ന ആദ്യത്തെ മോഡലു കൂടിയാകും 2020 സ്‌കോഡ സൂപ്പർബ്.

2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് ഏപ്രിൽ 28-ന് എത്തിയേക്കും

സൂപ്പർബ് സ്‌പോർട്‌ലൈനിന് ചുവന്ന ഫിനിഷും സൂപ്പർബ് ലോറിൻ, ക്ലെമെന്റ് പതിപ്പുകൾ തവിട്ട് നിറത്തിലുമാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇവ രണ്ടും സ്‌കോഡയുടെ എക്സ്പോ പവലിയനിൽ പ്രദർശിപ്പിച്ചിരുന്നു.

2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് ഏപ്രിൽ 28-ന് എത്തിയേക്കും

പുതിയ സവിശേഷതകളുടെ കൂട്ടിച്ചേർക്കലിനൊപ്പം ക്യാബിനും ഒപു പുതുമ നൽകാൻ സഹായിച്ചിട്ടുണ്ട്. നവീകരിച്ച ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വെർച്വൽ കോക്ക്പിറ്റ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജർ പോലുള്ള ഉപകരണങ്ങൾ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് ഏപ്രിൽ 28-ന് എത്തിയേക്കും

എഞ്ചിനെ സംബന്ധിച്ചിടത്തോളം ഫെയ്‌സ്‌ലിഫ്റ്റഡ് സൂപ്പർബ് 2.0 ലിറ്റർ ടിഎസ്ഐ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നു. അത് 1.8 ലിറ്റർ ടിഎസ്ഐ പെട്രോൾ യൂണിറ്റിനെ മാറ്റിസ്ഥാപിക്കുന്നു. ഇത് പരമാവധി 190 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്.

2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് ഏപ്രിൽ 28-ന് എത്തിയേക്കും

ഏഴ് സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ബി‌എസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ ഡീസൽ എഞ്ചിൻ നിർത്തലാക്കി. 2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിന് 27 ലക്ഷം മുതൽ 31 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില.

2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് ഏപ്രിൽ 28-ന് എത്തിയേക്കും

കരോക്ക് പ്രീമിയം എസ്‌യുവിയും സ്‌കോഡ അടുത്ത മാസം പുറത്തിറക്കുന്ന കോഡിയാക്കിന് താഴെയായി സ്ഥാപിക്കും. ഫോക്‌സ്‌വാഗൺ ടി-റോക്കിന്റെ 1.5 ലിറ്റർ ടി‌എസ്‌ഐ ഇവോ പെട്രോൾ എഞ്ചിനിലാണ് ഇത് പ്രവർത്തിക്കുന്നത്.

More from DriveSpark

Article Published On: Thursday, April 9, 2020, 19:34 [IST]
English summary
Skoda Superb Facelift 2020 may Launch On April 28. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X