ഓട്ടോ എക്സ്പോ 2020: ഐഡി ക്രോസ് കൺസെപ്റ്റ് അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

ഓട്ടോ എക്സ്പോയിൽ തങ്ങളുടെ ആദ്യത്തെ ഓൾ-ഇലക്ട്രിക് എസ്‌യുവിയായ ഐഡി ക്രോസ് കൺസെപ്റ്റ് വെളിപ്പെടുത്തി ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ.

ഓട്ടോ എക്സ്പോ 2020: ഐഡി ക്രോസ് കൺസെപ്റ്റ് അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

പ്രൊഡക്ഷൻ റെഡി പതിപ്പായ ഇലക്ട്രിക് കൂപ്പ് എസ്‌യുവി ഈ വർഷാവസാനം ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. ഫോക്‌സ്‌വാഗന്റെ MEB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മോഡലാണിത്. ഈ കൺസെപ്റ്റ് പതിപ്പ് ഉടൻ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന് കമ്പനി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

ഓട്ടോ എക്സ്പോ 2020: ഐഡി ക്രോസ് കൺസെപ്റ്റ് അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

180 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിവുള്ള ഒരു ഇലക്ട്രിക് 4 മോഷൻ ഫോർ വീൽ ഡ്രൈവ് എഞ്ചിനാണ് എസ്‌യുവിക്ക് ലഭിക്കുന്നത്. ഐഡി ക്രോസ് ഇലക്ട്രിക് 225 കിലോവാട്ട് ഉത്പാദിപ്പിക്കുന്നതോടൊപ്പം ഒറ്റ ചാർജിൽ 500 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നു.

ഓട്ടോ എക്സ്പോ 2020: ഐഡി ക്രോസ് കൺസെപ്റ്റ് അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

ഐഡി ക്രോസ് ഇലക്ട്രിക് കൺസെപ്റ്റ് കാർ കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ-ട്രോൺ എസ്‌യുവിയുമായി ധാരാളം ഡിസൈൻ സൂചനകൾ പങ്കിടുന്നു.

ഓട്ടോ എക്സ്പോ 2020: ഐഡി ക്രോസ് കൺസെപ്റ്റ് അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

ഒരു കൂപ്പ് എസ്‌യുവി ആയതിനാൽ കാറിന് ഉയർന്ന നിലപാടാണ് ലഭിക്കുന്നത്. 4,625 മില്ലീമീറ്റർ നീളവും 1,891 മില്ലീമീറ്റർ വീതിയും 1,609 മില്ലീമീറ്റർ ഉയരവുമാണ് ഇലക്ട്രിക് കാറിന് നൽകിയിരിക്കുന്നത്. 2,773 mm ആണ് വീൽബേസ്. അതോടൊപ്പം 515 ലിറ്റർ ബൂട്ട് സ്ഥലവും എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നു.

ഓട്ടോ എക്സ്പോ 2020: ഐഡി ക്രോസ് കൺസെപ്റ്റ് അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

83 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് ഐഡി ക്രോസിലുള്ളത്. മുൻവശത്തും പിന്നിലുമുള്ള ആക്‌സിലുകളിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ഇത് ജോടിയാക്കുന്നു. മുൻവശത്തെ മോട്ടോർ 102 bhp പവറും 140 Nm torque ഉം ഉത്പാദിപ്പിക്കും. പിന്നിലുള്ളത് 204 bhp / 310 Nm torque ഉം സൃഷ്ടിക്കും.

ഓട്ടോ എക്സ്പോ 2020: ഐഡി ക്രോസ് കൺസെപ്റ്റ് അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

കാറിന് പരമാവധി പവർ 306 bhp 450 Nm torque എന്നിവ ഉത്പാദിപ്പിക്കും. ക്രോസിന് 500 കിലോമീറ്ററിലധികം മൈലേജ് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. അതോടൊപ്പം വേഗത മണിക്കൂറിൽ 180 കിലോമീറ്ററായി പരിമിതപ്പെടുത്തും.

More from DriveSpark

Article Published On: Friday, February 7, 2020, 20:31 [IST]
English summary
Auto Expo 2020: Volkswagen ID Crozz Unveiled
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X