ഫോക്‌സ്‌വാഗണ്‍ നിവസ് അടിസ്ഥാനമാക്കി സെഡാനും; എന്തൊക്കെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

കൂപ്പെ ഡിസൈനില്‍ പുതിയ നിവസ് ക്രോസ്ഓവറിനെ അടുത്തിടെയാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ വെളിപ്പെടുത്തിയത്. യൂറോപ്പും ബ്രസീലും ഉള്‍പ്പെടെ ഒന്നിലധികം വിപണികളെ ലക്ഷ്യമിട്ടാണ് പുതിയ കൂപ്പെ കമ്പനി അവതരിപ്പിച്ചത്.

ഫോക്‌സ്‌വാഗണ്‍ നിവസ് അടിസ്ഥാനമാക്കി സെഡാനും; എന്തൊക്കെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നിവസിനെ അടിസ്ഥാനമാക്കി പുതിയ സെഡാന്‍ മോഡലിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നത്. ഫോക്‌സ്‌വാഗന്റെ MQB A0 പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം.

ഫോക്‌സ്‌വാഗണ്‍ നിവസ് അടിസ്ഥാനമാക്കി സെഡാനും; എന്തൊക്കെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

നിവസിനെ അടിസ്ഥാനമാക്കിയുള്ള ഈ സെഡാന്‍ വിപണിയില്‍ എത്തുമോ എന്ന കാര്യം വ്യക്തമല്ല. ചെരിഞ്ഞ മേല്‍ക്കുര, പുതിയ ഗ്രില്‍, പുതുക്കിയ ബോണറ്റ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ വലിയ എയര്‍-ഡാമുകള്‍ എന്നിവ വഹനത്തിന്റെ സവിശേഷതയാണ്.

MOST READ: 2020 ഫെയ്‌സ്‌ലിഫ്റ്റ് സാന്റാ ഫെ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഫോക്‌സ്‌വാഗണ്‍ നിവസ് അടിസ്ഥാനമാക്കി സെഡാനും; എന്തൊക്കെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയിലാണ് വാഹനത്തിന്റെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ വെര്‍ടസ് സെഡാനുമായി ഈ വാഹനം ഡിസൈന്‍ ഘടകങ്ങള്‍ പങ്കിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫോക്‌സ്‌വാഗണ്‍ നിവസ് അടിസ്ഥാനമാക്കി സെഡാനും; എന്തൊക്കെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

അലോയി വീലുകളുടെ ഡിസൈന്‍ വെര്‍ടസ് സെഡാനുമായി സാമ്യം പുലര്‍ത്തുന്നതാണ്. പിന്നിലേക്ക് വരുമ്പോള്‍ നിവസ് കൂപ്പയുടെ ഡിസൈനുകള്‍ കടം എടുത്തിരിക്കുന്നത് കാണാന്‍ സാധിക്കും.

MOST READ: സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ഫോക്‌സ്‌വാഗണ്‍ നിവസ് അടിസ്ഥാനമാക്കി സെഡാനും; എന്തൊക്കെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ബൂട്ട് ഇന്റര്‍ഗേറ്റഡ് സ്‌പോയിലര്‍, അഗ്രസീവ് ആയിട്ടുള്ള ലൈനുകള്‍ എന്നിവയാണ് പിന്‍വശത്തെ മനോഹരമാക്കുന്നത്. എഞ്ചിന്‍ സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ഇല്ല.

ഫോക്‌സ്‌വാഗണ്‍ നിവസ് അടിസ്ഥാനമാക്കി സെഡാനും; എന്തൊക്കെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

എങ്കിലും നിവസ് മോഡലില്‍ കണ്ട എഞ്ചിനുകള്‍ തന്നെ സെഡാനിലും ഇടംപിടിക്കാനാണ് സാധ്യത. 1.3 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 128 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: എട്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടും തളരാതെ ടൊയോട്ട ക്വാളിസ്

ഫോക്‌സ്‌വാഗണ്‍ നിവസ് അടിസ്ഥാനമാക്കി സെഡാനും; എന്തൊക്കെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

ആറ് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്‌സ്. ആറ് എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, റിവേഴ്സ് ക്യാമറ, സെന്‍സറുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കുന്നുണ്ട്.

ഫോക്‌സ്‌വാഗണ്‍ നിവസ് അടിസ്ഥാനമാക്കി സെഡാനും; എന്തൊക്കെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

അതേസമയം നിവസ് ഇന്ത്യന്‍ വിപണിയില്‍ എത്തുമോ എന്നത് സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഏറ്റവും ചെറിയ ക്രോസ്ഓവര്‍ കൂപ്പെയാണ് നിവസ്.

MOST READ: പ്രതിസന്ധിക്കിടയിലും ശമ്പള വര്‍ധന പ്രഖ്യാപിച്ച് റെനോ

ഫോക്‌സ്‌വാഗണ്‍ നിവസ് അടിസ്ഥാനമാക്കി സെഡാനും; എന്തൊക്കെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

വരും ആഴ്ചകളില്‍ തന്നെ വാഹനം ബ്രസീലില്‍ വില്‍പ്പനയ്ക്കായി എത്തും. ഈ വര്‍ഷത്തിന്റെ അവസാനം അര്‍ജന്റീനയിലും 2021 -ല്‍ മറ്റ് തെക്കേ അമേരിക്കന്‍ വിപണികളിലും വാഹനം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

Source: Behance

More from DriveSpark

Article Published On: Tuesday, June 9, 2020, 10:00 [IST]
English summary
Volkswagen Nivus Based Sedan. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X