ഹൈദരാബാദിൽ പുതിയ 3S ഉപഭോക്തൃ ടച്ച്‌പോയിന്റ് ആരംഭിച്ച് ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ ഇന്ത്യ ഹൈദരാബാദിലെ മെഹ്ദിപട്ടണത്ത് പുതിയ ഉപഭോക്തൃ ടച്ച്‌പോയിന്റ് ആരംഭിച്ചു. 22,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ജ്യോതി നഗറിൽ സ്ഥിതി ചെയ്യുന്ന പുതിയ സൗകര്യത്തിൽ മൂന്ന് കാർ ഡിസ്പ്ലേ ഉൾപ്പെടുന്നു.

ഹൈദരാബാദിൽ പുതിയ 3S ഉപഭോക്തൃ ടച്ച്‌പോയിന്റ് ആരംഭിച്ച് ഫോക്‌സ്‌വാഗൺ

ഇത് പുതിയതും ഉപയോഗിച്ചതുമായ കാർ വിഭാഗത്തിൽ (DWA) നിന്നുള്ള മോഡലുകൾ ഉപയോക്താക്കൾക്ക് പ്രദർശിപ്പിക്കും. അറ്റകുറ്റപ്പണി, സ്പെയർ റിപ്പയർ എന്നിവയുൾപ്പെടെ വിൽപ്പനാനന്തര സേവനങ്ങളുടെ ഒരു ശ്രേണിയും ഇത് നൽകുന്നു.

ഹൈദരാബാദിൽ പുതിയ 3S ഉപഭോക്തൃ ടച്ച്‌പോയിന്റ് ആരംഭിച്ച് ഫോക്‌സ്‌വാഗൺ

പുതിയ 3S സൗകര്യത്തിന്റെ ഉദ്ഘാടനത്തോടെ ഫോക്സ്‍വാഗൺ ഇന്ത്യയ്ക്ക് ഇപ്പോൾ ഈ മേഖലയിൽ 16 ടച്ച് പോയിന്റുകളുണ്ട്.

MOST READ: ബിഗ്‌റോക്ക്‌ ഡേർട്ട്‌പാർക്ക് ട്രെയിൽ അറ്റാക്ക് ചലഞ്ച് 2020: റോയൽ എൻഫീൽഡ് ഹിമാലയനുമായി ഒരു റേസ് വീക്കെന്റ്

ഹൈദരാബാദിൽ പുതിയ 3S ഉപഭോക്തൃ ടച്ച്‌പോയിന്റ് ആരംഭിച്ച് ഫോക്‌സ്‌വാഗൺ

രാജ്യമൊട്ടാകെ 137 വിൽപ്പനയും കേന്ദര്കങ്ങളും 116 സർവീസ് ടച്ച്‌പോയിന്റുകളും ബ്രാൻഡിന് നിലവിലുണ്ട്, എന്നാൽ ഈ വർഷം അവസാനത്തോടെ മൊത്തം വിൽപ്പന കേന്ദ്രങ്ങൾ 150 -ലേക്ക് എത്തിക്കാനാണ് ജർമ്മൻ നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.

ഹൈദരാബാദിൽ പുതിയ 3S ഉപഭോക്തൃ ടച്ച്‌പോയിന്റ് ആരംഭിച്ച് ഫോക്‌സ്‌വാഗൺ

ഹൈദരാബാദിലെ മെഹ്ദിപട്ടണത്ത് പുതിയ സൗകര്യത്തിന്റെ ഉദ്ഘാടനത്തോടെ ഫോക്സ്‍വാഗൺ രാജ്യത്തുടനീളം തങ്ങളുടെ ഉപഭോക്തൃ ടച്ച് പോയിൻറുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്ന് ഈ പുതിയ സൗകര്യത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് ഫോക്സ്‍വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഹെഡ് ആശിഷ് ഗുപ്ത പറഞ്ഞു.

MOST READ: ഇന്ത്യ-സ്‌പെക്ക് മോഡലിനെക്കാള്‍ ദക്ഷിണാഫ്രിക്കയില്‍ വില്‍ക്കുന്ന എസ്-പ്രെസോ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്

ഹൈദരാബാദിൽ പുതിയ 3S ഉപഭോക്തൃ ടച്ച്‌പോയിന്റ് ആരംഭിച്ച് ഫോക്‌സ്‌വാഗൺ

അടുത്ത വർഷം ടൈഗൺ പുറത്തിറക്കുന്നതിന് തങ്ങൾ സ്വയം തയ്യാറാകുമ്പോൾ, പ്രീമിയം ആക്‌സസ് ചെയ്യാവുന്ന മൊബിലിറ്റി സൊല്യൂഷനുകളും പാക്കേജുകളും നൽകി ഉപഭോക്തൃ അനുഭവം ശക്തിപ്പെടുത്തുന്നതിനായി തങ്ങൾ നിരന്തരം പ്രവർത്തിക്കുന്നു.

ഹൈദരാബാദിൽ പുതിയ 3S ഉപഭോക്തൃ ടച്ച്‌പോയിന്റ് ആരംഭിച്ച് ഫോക്‌സ്‌വാഗൺ

തെക്കൻ മേഖലയിലെ തങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ച വിൽപ്പനയും സേവന അനുഭവവും വാഗ്ദാനം ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
English summary
Volkswagen Opened New 3S Facility In Hyderabad. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X