സിട്രൺ C5 നാളെ വിപണിയിലെത്തും; വില പ്രതീക്ഷകളും സവിശേഷതകളും

ഏറെക്കാലമായി കാത്തിരുന്ന സിട്രൺ C5 എയർക്രോസ് അഞ്ച് സീറ്റർ പ്രീമിയം എസ്‌യുവി ഒടുവിൽ നാളെ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും.

സിട്രൺ C5 ഇന്ന് വിപണിയിലെത്തും; വില പ്രതീക്ഷകളും സവിശേഷതകളും

പുതിയ C5 എയർക്രോസിനായുള്ള ബുക്കിംഗ് ഇതിനകം കമ്പനി ആരംഭിച്ചിട്ടുണ്ട്, താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 50,000 രൂപ ടോക്കൺ തുക നൽകി എസ്‌യുവി ഓൺലൈനിലോ സിട്രണിന്റെ ലാ മേസൺ ഡീലർഷിപ്പ് വഴിയോ മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്.

സിട്രൺ C5 ഇന്ന് വിപണിയിലെത്തും; വില പ്രതീക്ഷകളും സവിശേഷതകളും

പുതിയ സിട്രൺ C5 എയർക്രോസ് ഒരു CKD യൂണിറ്റായി എത്തും. പ്രീമിയം എസ്‌യുവിയുടെ പ്രാദേശിക അസംബ്ലി തമിഴ്‌നാട്ടിലെ തിരുവല്ലൂരിലെ CK ബിർള കേന്ദ്രത്തിൽ കമ്പനി ആരംഭിച്ചു കഴിഞ്ഞു.

MOST READ: ബാഹ്യ രൂപഘടന കൂടുതൽ വ്യക്തമാക്കി അൽകാസർ ഏഴ് സീറ്റർ എസ്‌യുവിയുടെ ടീസർ പുറത്തുവിട്ട് ഹ്യുണ്ടായി

സിട്രൺ C5 ഇന്ന് വിപണിയിലെത്തും; വില പ്രതീക്ഷകളും സവിശേഷതകളും

പുതിയ C5 എയർക്രോസിന് 30 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കുന്നു, ഇത് വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടിഗുവാൻ അഞ്ച് സീറ്റർ എസ്‌യുവിയുടെ എതിരാളിയാക്കും.

സിട്രൺ C5 ഇന്ന് വിപണിയിലെത്തും; വില പ്രതീക്ഷകളും സവിശേഷതകളും

സിട്രൺ C5 എയർക്രോസ് എസ്‌യുവി ഫീൽ, ഷൈൻ എന്നീ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും. എസ്‌യുവിയിൽ സ്റ്റാൻഡേർഡായി നിരവധി ഹൈ-എൻഡ് സവിശേഷതകൾ സജ്ജീകരിച്ചിരിക്കുന്നു.

MOST READ: ഇപ്പോൾ വാങ്ങിയാൽ 30,000 രൂപ ലാഭിക്കാം, പുതിയ വെർസിസ് 650 അഡ്വഞ്ചർ ടൂററിന് ഓഫറുമായി കവസാക്കി

സിട്രൺ C5 ഇന്ന് വിപണിയിലെത്തും; വില പ്രതീക്ഷകളും സവിശേഷതകളും

12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പവർഡ് ORVM എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സിട്രൺ C5 ഇന്ന് വിപണിയിലെത്തും; വില പ്രതീക്ഷകളും സവിശേഷതകളും

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി ആൻഡ് ഗോ, സ്റ്റാൻഡേർഡായി ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും എസ്‌യുവിക്ക് ലഭിക്കുന്നു.

MOST READ: സെഡാനുകളും ഹാച്ച്ബാക്കുകളും ചെറിയ എസ്‌യുവികളും നിർമിക്കേണ്ടതില്ല, പുതിയ തീരുമാനവുമായി മഹീന്ദ്ര

സിട്രൺ C5 ഇന്ന് വിപണിയിലെത്തും; വില പ്രതീക്ഷകളും സവിശേഷതകളും

ടോപ്പ്-സ്പെക്ക് ഷൈൻ വേരിയന്റിന് പനോരമിക് സൺറൂഫ്, ഹാൻഡ്സ് ഫ്രീ ടെയിൽ‌ഗേറ്റ്, എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ ലഭിക്കുന്നു, അവ ഫീൽ‌ വേരിയന്റിൽ‌ കാണുന്നില്ല.

സിട്രൺ C5 ഇന്ന് വിപണിയിലെത്തും; വില പ്രതീക്ഷകളും സവിശേഷതകളും

സുരക്ഷയ്ക്കായി, C5 എയർക്രോസിന് ആറ് എയർബാഗുകൾ, ESC (ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ), ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ എന്നിവ ലഭിക്കുന്നു. ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ വ്യൂ ക്യാമറ, ABS+EBD എന്നിവയും എസ്‌യുവിക്കുണ്ട്.

MOST READ: 2021 ടിഗുവാന്‍ ഫെയ്‌സ്‌ലിഫ്റ്റിനെ ഔദ്യോഗിക വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി ഫോക്‌സ്‌വാഗണ്‍

സിട്രൺ C5 ഇന്ന് വിപണിയിലെത്തും; വില പ്രതീക്ഷകളും സവിശേഷതകളും

പുറകിൽ, സിട്രൺ C5 എയർക്രോസിന് സ്ലൈഡ് ചെയ്യാനും ചാരിയിരിക്കാനും കഴിയുന്ന മൂന്ന് വ്യക്തിഗത സീറ്റുകളുണ്ട്. യാത്രക്കാർ‌ക്കും ലഗേജുകൾ‌ക്കും ഇടം സൃഷ്ടിക്കുന്നതിന് ഇവ‌ വ്യക്തിഗതമായി മടക്കാനാകും.

സിട്രൺ C5 ഇന്ന് വിപണിയിലെത്തും; വില പ്രതീക്ഷകളും സവിശേഷതകളും

4,500 mm നീളവും 2,099 mm വീതിയും 1,710 mm ഉയരവുമുള്ള പുതിയ C5 എയർക്രോസിന് 2,730 mm വീൽബേസുണ്ട്. 580 ലിറ്റർ ബൂട്ട് സ്പേസ് വാഹനം വാഗ്ദാനം ചെയ്യുന്നു.

സിട്രൺ C5 ഇന്ന് വിപണിയിലെത്തും; വില പ്രതീക്ഷകളും സവിശേഷതകളും

സിട്രൺ C5 എയർക്രോസ് പവർ ചെയ്യുന്നത് 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിനാണ്, ഇത് 177 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് വഴി മുൻ വീലുകളിലേക്ക് പവർ കൈമാറ്റം ചെയ്യപ്പെടുന്നു. ലിറ്ററിന് 18.6 കിലോമീറ്റർ മൈലേജാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്.

More from DriveSpark

Article Published On: Tuesday, April 6, 2021, 9:47 [IST]
English summary
Citroen To Launch C5 Aircross SUV Today In India Price Expectation. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X