സെഡാനുകളും ഹാച്ച്ബാക്കുകളും ചെറിയ എസ്‌യുവികളും നിർമിക്കേണ്ടതില്ല, പുതിയ തീരുമാനവുമായി മഹീന്ദ്ര

ഇന്ത്യൻ വിപണിക്കായി സെഡാനുകളും ഹാച്ച്ബാക്കുകളും ചെറിയ എസ്‌യുവികളും നിർമിക്കേണ്ടതില്ലെന്ന തീരുമാനവുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇറ്റാലിയൻ അനുബന്ധ കമ്പനിയായ പിനിൻഫറീനയുടെ കീഴിൽ പ്രീമിയം ഇലക്ട്രിക് എസ്‌യുവികൾക്കായി ഒരു പുതിയ ബ്രാൻഡ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

സെഡാനുകളും ഹാച്ച്ബാക്കുകളും ചെറിയ എസ്‌യുവികളും നിർമിക്കേണ്ടതില്ല, പുതിയ തീരുമാനവുമായി മഹീന്ദ്ര

പിനിൻഫറീനയുടെ കീഴിൽ നിർമിക്കുന്ന പ്രീമിയം ഇലക്ട്രിക് എസ്‌യുവികളുടെ പുതിയ ബ്രാൻഡ് 40 ലക്ഷം രൂപ വരെ വില വരുന്ന മോഡലുകളായിരിക്കും നിർമിക്കുകയെന്ന് എംഡിയും സിഇഒയുമായ അനിഷ് ഷാ പറഞ്ഞു.

സെഡാനുകളും ഹാച്ച്ബാക്കുകളും ചെറിയ എസ്‌യുവികളും നിർമിക്കേണ്ടതില്ല, പുതിയ തീരുമാനവുമായി മഹീന്ദ്ര

പുതിയ ഇവി സബ് ബ്രാൻഡിൽ പ്രീമിയം ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കുമെന്ന് അടുത്തിടെ കമ്പനി വ്യക്തമാക്കിയിരുന്നു. ഇതിനായി മൂവായിരം കോടിയിലധികം രൂപയുടെ പ്രാരംഭ നിക്ഷേപം കാണുന്ന ഏറ്റവും വലിയ ലക്ഷ്യസ്ഥാനമായിരിക്കും ഇതെന്നും മഹീന്ദ്ര വിശ്വസിക്കുന്നു.

MOST READ: ഡിസയര്‍ ഉല്‍പാദനം ഗുജറാത്ത് പ്ലാന്റില്‍ ആരംഭിച്ചു; ആദ്യ യൂണിറ്റ് പുറത്തിറക്കി മാരുതി

സെഡാനുകളും ഹാച്ച്ബാക്കുകളും ചെറിയ എസ്‌യുവികളും നിർമിക്കേണ്ടതില്ല, പുതിയ തീരുമാനവുമായി മഹീന്ദ്ര

"ട്രൂ ബ്ലൂ, ലാർജർ എസ്‌യുവികൾ" വിൽക്കുന്നതിൽ മഹീന്ദ്ര ശ്രദ്ധ കേന്ദ്രീകരിക്കും. മഹീന്ദ്രയുടെ എസ്‌യുവി ശ്രേണി ബൊലേറോ, XUV300, സ്‌കോർപിയോ, ഥാർ, XUV500 എന്നിവയെ ചുറ്റിപ്പറ്റിയാണെന്നും അനിഷ് ഷാ പറഞ്ഞു. XUV500 മോഡലിന് മുകളിലുള്ള എസ്‌യുവികളെല്ലാം ഇനി ഇലക്‌ട്രിക്കായിരിക്കും. അവ പിനിൻഫറിനയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

സെഡാനുകളും ഹാച്ച്ബാക്കുകളും ചെറിയ എസ്‌യുവികളും നിർമിക്കേണ്ടതില്ല, പുതിയ തീരുമാനവുമായി മഹീന്ദ്ര

ഇതിന്റെ ആദ്യ പടിയെന്നോണം മഹീന്ദ്രയുടെ അനുബന്ധ കമ്പനിയായ മഹീന്ദ്ര ഇലക്ട്രിക് മാതൃകമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍ ലയിപ്പിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയതായും അടുത്തിടെ വാർത്തകൾ പുറത്തുവന്നിരുന്നു.

MOST READ: ഗ്രീൻ റാപ്പിൽ അഗ്രസ്സീവ് ലുക്കിൽ അണിഞ്ഞെരുങ്ങി മോൺസ്റ്റർ ക്രെറ്റ

സെഡാനുകളും ഹാച്ച്ബാക്കുകളും ചെറിയ എസ്‌യുവികളും നിർമിക്കേണ്ടതില്ല, പുതിയ തീരുമാനവുമായി മഹീന്ദ്ര

രണ്ട് ദശലക്ഷം യൂറോ വിലയുള്ള ബാറ്റിസ്റ്റ എന്ന സൂപ്പർ ആഢംബര ഇലക്ട്രിക് കാർ പുറത്തിറക്കാൻ പിനിൻഫറീന ഒരുങ്ങുന്നുണ്ട്. പിനിൻ‌ഫറീന ബാറ്റിസ്റ്റയുടെ 125 ഉദാഹരണങ്ങൾ‌ മാത്രമേ നിർമിക്കുകയുള്ളൂ.

സെഡാനുകളും ഹാച്ച്ബാക്കുകളും ചെറിയ എസ്‌യുവികളും നിർമിക്കേണ്ടതില്ല, പുതിയ തീരുമാനവുമായി മഹീന്ദ്ര

എന്നിരുന്നാലും ഈ സൂപ്പർ ആഢംബര കാറിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ബ്രാൻഡിന്റെ ഇവി വ്യവസായത്തെ ഏറെ സഹായിക്കും. പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് കൂടുതല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കാനും ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ഓറയുടെ നവീകരിച്ച പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സെഡാനുകളും ഹാച്ച്ബാക്കുകളും ചെറിയ എസ്‌യുവികളും നിർമിക്കേണ്ടതില്ല, പുതിയ തീരുമാനവുമായി മഹീന്ദ്ര

വരുന്ന ആറ് മാസത്തിനുള്ളിൽ മഹീന്ദ്ര സ്കോർപിയോയുടെയും XUV500 മോഡലിന്റെയും പുതിയ തലമുറകളെ അവതരിപ്പിക്കും. പുതിയ ബൊലേറോ നിയോ എന്ന് വീണ്ടും ബ്രാൻഡുചെയ്യുമെന്ന അഭ്യൂഹമുണ്ടായ TUV300 ഫെയ്‌സ്‌ലിഫ്റ്റും കമ്പനിയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

സെഡാനുകളും ഹാച്ച്ബാക്കുകളും ചെറിയ എസ്‌യുവികളും നിർമിക്കേണ്ടതില്ല, പുതിയ തീരുമാനവുമായി മഹീന്ദ്ര

സാധാരണ ബൊലേറോ എസ്‌യുവിക്കൊപ്പം തന്നെ ഇത് വിൽക്കാനാണ് കമ്പനിയുടെ നിലവിലെ തീരുമാനം. ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും എതിരാളികളായി സിറ്റി എസ്‌യുവിയായ പുതിയ മിഡ്-സൈസ് എസ്‌യുവിയും കമ്പനി പ്രവർത്തിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Decided Not To Make Sedans, Hatchbacks And Smaller SUVs For India. Read in Malayalam
Story first published: Monday, April 5, 2021, 14:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X