റെഡി-ഗോ, ഗോ, ഗോ പ്ലസ് മോഡലുകള്‍ സ്വന്തമാക്കാം; വലിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്‌സന്‍

ഏപ്രില്‍ മാസത്തിലും മുഴുവന്‍ മോഡലുകളിലും ഓഫറുകളും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് നിര്‍മ്മാതാക്കളായ ഡാറ്റ്‌സന്‍. റെഡി-ഗോ, ഗോ, ഗോ പ്ലസ് എന്നീ മോഡലുകളിലാണ് ഓഫര്‍ ലഭിക്കുക.

റെഡി-ഗോ, ഗോ, ഗോ പ്ലസ് മോഡലുകള്‍ സ്വന്തമാക്കാം; വലിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്‌സന്‍

ക്യാഷ്, എക്‌സ്‌ചേഞ്ച് ഓഫറുകളുടെ രൂപത്തില്‍ സാധ്യതയുള്ള ഉപഭോക്താക്കള്‍ക്ക് ഓഫര്‍ ലഭിക്കും. 37,000 രൂപ വരെയുള്ള ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

റെഡി-ഗോ, ഗോ, ഗോ പ്ലസ് മോഡലുകള്‍ സ്വന്തമാക്കാം; വലിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്‌സന്‍

റെഡി-ഗോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, 15,000 രൂപ വീതമുള്ള ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും ഉപയോഗിച്ച് കാര്‍ വാങ്ങാം. സിബില്‍ സ്‌കോര്‍ അടിസ്ഥാനമാക്കി 7,000 രൂപ അധിക ബോണസും ഡാറ്റ്‌സന്‍ വാഗ്ദാനം ചെയ്യുന്നു.

MOST READ: പ്രൊഡക്ഷനിലും മൂന്നിരട്ടി ഡിമാന്റ്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയിൽ പ്രിയമേറുന്നു

റെഡി-ഗോ, ഗോ, ഗോ പ്ലസ് മോഡലുകള്‍ സ്വന്തമാക്കാം; വലിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്‌സന്‍

ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് എന്നിവ ഓരോന്നിനും 20,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറിലും ക്യാഷ് ഡിസ്‌കൗണ്ടിലും ലഭ്യമാണ്. കൂടാതെ, സൂചിപ്പിച്ച എല്ലാ ആനുകൂല്യങ്ങളും 2021 ഏപ്രില്‍ 30 വരെ മാത്രമേ ബാധകമാകൂകയുള്ളുവെന്നും കമ്പനി അറിയിച്ചു.

റെഡി-ഗോ, ഗോ, ഗോ പ്ലസ് മോഡലുകള്‍ സ്വന്തമാക്കാം; വലിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്‌സന്‍

ഓഫറുകളില്‍ വേരിയന്റുകളെയും ഡീലര്‍ഷിപ്പുകളെയും ആശ്രയിച്ച് വ്യത്യാസമുണ്ടാകാമെന്നും കമ്പനി അറിയിച്ചു. എന്‍ഐസി പ്രാപ്തമാക്കിയ ഷോറൂമുകളില്‍ മാത്രമേ എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍ തിരഞ്ഞെടുക്കാനാകൂ.

MOST READ: പുതിയ രൂപകല്‍പ്പനയും ഉയര്‍ന്ന ശ്രേണിയും; നവീകരിച്ച ZS ഇവി അവതരിപ്പിക്കാനൊരുങ്ങി എംജി

റെഡി-ഗോ, ഗോ, ഗോ പ്ലസ് മോഡലുകള്‍ സ്വന്തമാക്കാം; വലിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്‌സന്‍

രണ്ട് പെട്രോള്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് റെഡി-ഗോ വിപണിയില്‍ എത്തുന്നത്. 0.8 ലിറ്റര്‍ 54 bhp കരുത്തും 72 Nm torque ഉം ഉത്പാദിപ്പിക്കുമ്പോള്‍, വലിയ 1.0 ലിറ്റര്‍ മോട്ടോര്‍ 67 bhp കരുത്തും 91 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

റെഡി-ഗോ, ഗോ, ഗോ പ്ലസ് മോഡലുകള്‍ സ്വന്തമാക്കാം; വലിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്‌സന്‍

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡാണ്, അഞ്ച് സ്പീഡ് എഎംടി 1.0 ലിറ്റര്‍ എഞ്ചിനില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു.

MOST READ: ഇന്ത്യൻ വിപണിയിലെ മികച്ച 4x4 ഓഫ്റോഡ് എസ്‌യുവികൾ

റെഡി-ഗോ, ഗോ, ഗോ പ്ലസ് മോഡലുകള്‍ സ്വന്തമാക്കാം; വലിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്‌സന്‍

ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് മോഡലുകളില്‍ 67 bhp കരുത്തും 104 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും സിവിടി യൂണിറ്റുമാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.

റെഡി-ഗോ, ഗോ, ഗോ പ്ലസ് മോഡലുകള്‍ സ്വന്തമാക്കാം; വലിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്‌സന്‍

ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നത്, 4.02 ലക്ഷം രൂപ മുതല്‍ 6.51 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയിലാണ്. ഗോ ഓട്ടോമാറ്റിക് വേരിയന്റിനുള്ള വിലകള്‍ 6.31 ലക്ഷം രൂപയില്‍ നിന്ന് ആരംഭിക്കുന്നു, ഇത് ഇന്ത്യയില്‍ സിവിടി ട്രാന്‍സ്മിഷനുമായി വില്‍ക്കുന്ന ഏറ്റവും വിലകുറഞ്ഞ കാറാണ്.

MOST READ: വരാനിരിക്കുന്ന യമഹ FZ-X മോഡലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

റെഡി-ഗോ, ഗോ, ഗോ പ്ലസ് മോഡലുകള്‍ സ്വന്തമാക്കാം; വലിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്‌സന്‍

അതുപോലെ, ബ്രാന്‍ഡിന്റെ മുന്‍നിര മോഡലും കോംപ്ക്ട് എംപിവിയുമായ ഗോ പ്ലസ് 4.25 ലക്ഷം രൂപ മുതല്‍ 6.99 ലക്ഷം രൂപ വരെയുള്ള എക്‌സ്‌ഷോറൂം വിലയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.

More from DriveSpark

Article Published On: Friday, April 16, 2021, 14:16 [IST]
English summary
Datsun Announced Discounts And Offers For redi-Go, GO, and the GO+ Models In April 2021. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X