ആഢംബര ഇലക്ട്രിക് വാഹന വിഭാഗം ചാർജ് ചെയ്യാൻ ആദ്യ ജാഗ്വർ ഐ-പേസ് ഇന്ത്യയിലെത്തി

ജാഗ്വർ ലാൻഡ് റോവർ ഇന്ത്യയിലെ ആഢംബര ഇലക്ട്രിക് വാഹന വിഭാഗത്തിൽ മേൽക്കൈ നേടാനുള്ള ഒരുക്കത്തിലാണ്.

ആഢംബര ഇലക്ട്രിക് വാഹന വിഭാഗം ചാർജ് ചെയ്യാൻ ആദ്യ ജാഗ്വർ ഐ-പേസ് ഇന്ത്യയിലെത്തി

ഉടനടി ഇന്ത്യൻ വിപണിയിൽ ഔദ്യോഗിക ലോഞ്ചിനായി ഒരുങ്ങുന്ന ബ്രാൻഡിന്റെ ജനപ്രിയ ഇലക്ട്രിക് പെർഫോമൻസ് എസ്‌യുവി ഐ-പേസ്, രാജ്യത്തിന്റെ തീരത്തെത്തിയിരിക്കുകയാണ്.

ആഢംബര ഇലക്ട്രിക് വാഹന വിഭാഗം ചാർജ് ചെയ്യാൻ ആദ്യ ജാഗ്വർ ഐ-പേസ് ഇന്ത്യയിലെത്തി

2021 -ൽ ഇലക്ട്രിക് ഐ-പേസ് ഇന്ത്യയിൽ അരങ്ങേറുമെന്ന് കഴിഞ്ഞ വർഷം കമ്പനി സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ മുംബൈ തുറമുഖത്ത് ആദ്യ യൂണിറ്റുകളുടെ വരവ് പ്രതീക്ഷകൾ വർധിപ്പിക്കും.

MOST READ: 2021 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് & ലെജൻഡർ മോഡലുകൾ പുറത്തിറക്കി ടൊയോട്ട; വില 29.98 ലക്ഷം രൂപ

ആഢംബര ഇലക്ട്രിക് വാഹന വിഭാഗം ചാർജ് ചെയ്യാൻ ആദ്യ ജാഗ്വർ ഐ-പേസ് ഇന്ത്യയിലെത്തി

ഇന്ത്യയിലെ ഇവി വിഭാഗം ഒരു പുതിയ മേഖലയായിരിക്കാം, എന്നിരുന്നാലും ആഢംബര കാർ നിർമ്മാതാക്കൾ ഇപ്പോൾ തങ്ങളുടെ മോഡലുകൾ രാജ്യത്ത് എത്തിക്കാനൊരുങ്ങുന്നു.

ആഢംബര ഇലക്ട്രിക് വാഹന വിഭാഗം ചാർജ് ചെയ്യാൻ ആദ്യ ജാഗ്വർ ഐ-പേസ് ഇന്ത്യയിലെത്തി

ഐ-പേസ് പാശ്ചാത്യ വിപണികളിൽ ധാരാളം ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കിയതിനാൽ ജാഗ്വർ ലാൻഡ് റോവർ കാര്യമായ ഒരു മുന്നേറ്റം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

MOST READ: WR-V ക്രോസ്ഓവസറിനെ പിൻവലിക്കാൻ ഹോണ്ട; പകരമെത്തുന്നത് പുതിയ സബ്-4 മീറ്റർ കോംപാക്‌‌ട് എസ്‌യുവി

ആഢംബര ഇലക്ട്രിക് വാഹന വിഭാഗം ചാർജ് ചെയ്യാൻ ആദ്യ ജാഗ്വർ ഐ-പേസ് ഇന്ത്യയിലെത്തി

ജാഗ്വർ ലാൻഡ് റോവറിന്റെ ഇന്ത്യയിലെ യാത്രയിൽ ഒരു സുപ്രധാന നാഴികക്കല്ലാണ് ഐ-പേസ് അടയാളപ്പെടുത്തുന്നത്, വൈദ്യുതീകരിച്ച ഭാവി വാഹനങ്ങൾക്കായി തങ്ങൾ ഒരുങ്ങുന്നു എന്ന് ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു.

ആഢംബര ഇലക്ട്രിക് വാഹന വിഭാഗം ചാർജ് ചെയ്യാൻ ആദ്യ ജാഗ്വർ ഐ-പേസ് ഇന്ത്യയിലെത്തി

ഐ-പേസിനായുള്ള ബുക്കിംഗ് നവംബറിലെ നിർമ്മാതാക്കൾ തുറന്നിരുന്നു. ഇന്ത്യയിലെത്തിയ ആദ്യ ജാഗ്വർ ഐ-പേസ് അതിശയകരമായ ഫയർ‌നെസ് റെഡ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇത് ഏറ്റവും ഉയർന്ന HSE വേരിയന്റാണ്.

MOST READ: ഇന്ത്യൻ വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ടാറ്റ സഫാരി തിരിച്ചെത്തുന്നു

ആഢംബര ഇലക്ട്രിക് വാഹന വിഭാഗം ചാർജ് ചെയ്യാൻ ആദ്യ ജാഗ്വർ ഐ-പേസ് ഇന്ത്യയിലെത്തി

90 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി ഘടിപ്പിച്ച ഐ-പേസ് 294 kW കരുത്തും, 696 Nm torque ഉം ഉത്പാദിപ്പിക്കുന്നു, ഇത് 4.8 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായിക്കുന്നു.

ആഢംബര ഇലക്ട്രിക് വാഹന വിഭാഗം ചാർജ് ചെയ്യാൻ ആദ്യ ജാഗ്വർ ഐ-പേസ് ഇന്ത്യയിലെത്തി

പുതിയ അറ്റ്ലസ് ഗ്രേ ഗ്രില്ല് ടിപ്പ് ഫിനിഷിലൂടെ എക്സ്റ്റീരിയർ ഡിസൈൻ മെച്ചപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ഐ-പേസ് ശ്രേണിയിലെ എല്ലാ മോഡലുകളിലും ലഭ്യമായ മെച്ചപ്പെട്ട പെയിന്റ് പാലറ്റ്, പുതിയ ശ്രേണി വീലുകൾ, ആഢംബരമായ പുതിയ ബ്രൈറ്റ് പാക്ക് ഓപ്ഷൻ എന്നിവ ഉപയോക്താക്കൾക്ക് ലഭിക്കും.

MOST READ: അഗ്രസ്സീവ് സ്പോർട്ടി മോപ്പഡ്; പുതിയ F155 കൺസെപ്റ്റ് അവതരിപ്പിച്ച് യമഹ

ആഢംബര ഇലക്ട്രിക് വാഹന വിഭാഗം ചാർജ് ചെയ്യാൻ ആദ്യ ജാഗ്വർ ഐ-പേസ് ഇന്ത്യയിലെത്തി

അകത്ത്, അൾട്രാഫൈൻ വായുവിലൂടെ സഞ്ചരിക്കുന്ന കണങ്ങളും അലർജികളുണ്ടാക്കുന്ന വസ്തുക്കളും പിടിച്ചെടുക്കുന്നതിന് PM2.5 ഫിൽട്ടറേഷൻ ക്യാബിൻ എയർ അയോണൈസേഷനുമായിട്ടാണ് വാഹനം എത്തുന്നത്. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഐ-പേസിന് അതിന്റെ ക്യാബിൻ വായു ഫിൽട്ടർ ചെയ്യാൻ പോലും കഴിയും.

ആഢംബര ഇലക്ട്രിക് വാഹന വിഭാഗം ചാർജ് ചെയ്യാൻ ആദ്യ ജാഗ്വർ ഐ-പേസ് ഇന്ത്യയിലെത്തി

S, SE, HSE എന്നിവ ഉൾപ്പെടുന്ന മൂന്ന് വേരിയന്റുകളിൽ ഇവി രാജ്യത്ത് വാഗ്ദാനം ചെയ്യും. മുകളിൽ സൂചിപ്പിച്ച സ്റ്റാറ്റിസ്റ്റിക്കൽ ഹൈലൈറ്റുകൾക്ക് പുറമെ 80 ആഗോള അവാർഡുകളും ഇവി നേടിയിട്ടുണ്ട്.

ആഢംബര ഇലക്ട്രിക് വാഹന വിഭാഗം ചാർജ് ചെയ്യാൻ ആദ്യ ജാഗ്വർ ഐ-പേസ് ഇന്ത്യയിലെത്തി

2019-ൽ വേൾഡ് കാർ, വേൾഡ് കാർ ഡിസൈൻ, വേൾഡ് ഗ്രീൻ കാർ എന്നീ ബഹുമതികൾ ഐ-പേസ് കരസ്ഥമാക്കിയിരുന്നു. 15 വർഷത്തെ അവാർഡ് ചരിത്രത്തിൽ ഒരേസമയം മൂന്ന് ലോക കാർ കിരീടങ്ങളും നേടുന്ന ആദ്യ വാഹനമാണിത്.

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വർ #jaguar
English summary
First Jaguar I-Pace Electric Reaches Indian Shores. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X