ക്രെറ്റയ്ക്ക് SX എക്‌സിക്യൂട്ടീവ് വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി; മാറ്റങ്ങളും സവിശേഷതകളും ഇങ്ങനെ

കൊവിഡ് മഹാമാരി സംബന്ധമായ ലോക്ക്ഡൗണുകളും സപ്ലൈ ചെയിന്‍ പ്രശ്‌നങ്ങളും കാരണം വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും, ക്രെറ്റ അതിന്റെ ശ്രേണിയില്‍ വില്‍പ്പനയില്‍ കരുത്ത് തെളിയിച്ചിരുന്നു. 2021 മെയ് മാസത്തില്‍ 7,527 യൂണിറ്റുകള്‍ വിറ്റഴിച്ച് വില്‍പ്പന പട്ടികയില്‍ ഒന്നാമതെത്തുകയും ചെയ്തു.

ക്രെറ്റയ്ക്ക് SX എക്‌സിക്യൂട്ടീവ് വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി; മാറ്റങ്ങളും സവിശേഷതകളും ഇങ്ങനെ

ഉല്‍പാദനത്തില്‍ ഉണ്ടായ വര്‍ദ്ധനവ് കാരണം കാത്തിരിപ്പ് കാലാവധിയും കുറവായതാണ് വാഹനത്തിന്റെ വില്‍പ്പന ഉയരാനുള്ള മറ്റൊരു കാരണം. ഈ വര്‍ഷം ഏപ്രിലില്‍ ഹ്യുണ്ടായി, ക്രെറ്റയുടെ വില 20,000 വരെ വര്‍ദ്ധിപ്പിച്ചിരുന്നു.

ക്രെറ്റയ്ക്ക് SX എക്‌സിക്യൂട്ടീവ് വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി; മാറ്റങ്ങളും സവിശേഷതകളും ഇങ്ങനെ

അക്കാലത്ത്, ഹ്യുണ്ടായി ക്രെറ്റ EX, S, SX, SX (O) ട്രിമ്മുകള്‍ക്ക് സവിശേഷത അപ്ഡേറ്റുകള്‍ ലഭിച്ചു. എന്‍ട്രി ലെവല്‍ E വേരിയന്റിലെ സവിശേഷത പിന്‍വലിക്കുകയും ചെയ്തു. ക്രെറ്റയുടെ വകഭേദങ്ങള്‍ ഹ്യുണ്ടായ് സജീവമായി അപ്ഡേറ്റുചെയ്യുന്നു.

MOST READ: സണ്‍റൂഫ്, 2 സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍; പരീക്ഷണയോട്ടം നടത്തി സ്‌കോഡ സ്ലാവിയ

ക്രെറ്റയ്ക്ക് SX എക്‌സിക്യൂട്ടീവ് വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി; മാറ്റങ്ങളും സവിശേഷതകളും ഇങ്ങനെ

ഇപ്പോള്‍, SX എക്‌സിക്യൂട്ടീവ് എന്ന പേരില്‍ ഒരു പുതിയ വേരിയന്റ് പുറത്തിറക്കാന്‍ ഒരുക്കുകയാണ് കമ്പനി. പേര് സൂചിപ്പിക്കുന്നത് പോലെ, ക്രെറ്റയുടെ ഈ പുതിയ വേരിയന്റ് SX വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ക്രെറ്റയ്ക്ക് SX എക്‌സിക്യൂട്ടീവ് വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി; മാറ്റങ്ങളും സവിശേഷതകളും ഇങ്ങനെ

പുതിയ SX എക്‌സിക്യൂട്ടീവ് SX വേരിയന്റിന് താഴെയായി ഇടംപിടിക്കും. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ഡീസല്‍ മാനുവല്‍ ഓപ്ഷന്‍ എന്നിവ ഉപയോഗിച്ച് വാഗ്ദാനം ചെയ്യും. നിലവിലെ കണക്കനുസരിച്ച്, മാനുവല്‍ ഓപ്ഷനുകള്‍ക്കൊപ്പം, പെട്രോള്‍ SX-ല്‍ ടോപ്പ് ട്രിം ആണ്, ഡീസലില്‍ ഇത് SX (O) ആണ് ടോപ്പ് ട്രിം.

MOST READ: നെക്സോൺ ഇലക്‌ട്രിക്കിനെ കറുപ്പിൽ ഒരുക്കാൻ ടാറ്റ, ഡാർക്ക് എഡിഷൻ വിപണിയിലേക്ക്

ക്രെറ്റയ്ക്ക് SX എക്‌സിക്യൂട്ടീവ് വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി; മാറ്റങ്ങളും സവിശേഷതകളും ഇങ്ങനെ

SX ട്രിമ്മുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ SX എക്‌സിക്യൂട്ടീവ് വേരിയന്റിന് 79,000 രൂപ വരെ വില കുറവാണ്.

ക്രെറ്റയ്ക്ക് SX എക്‌സിക്യൂട്ടീവ് വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി; മാറ്റങ്ങളും സവിശേഷതകളും ഇങ്ങനെ

10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ബ്ലൂലിങ്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി (ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ), ബര്‍ഗ്ലാര്‍ അലാറം, അര്‍ക്കാമിസ് സൗണ്ട് മൂഡ്, ഡ്രൈവര്‍ റിയര്‍ വ്യൂ മോണിറ്റര്‍, വോയ്സ് റെക്കഗ്‌നിഷന്‍ ബട്ടണ്‍ തുടങ്ങിയ സവിശേഷതകള്‍ ക്രെറ്റ SX എക്സിക്യൂട്ടീവ് നഷ്ടപ്പെടുത്തുന്നു.

MOST READ: ഹാരിയർ ഡാർക്ക് എഡിഷന്റെ മൂന്ന് വേരിയന്റുകൾ നിർത്തലാക്കി ടാറ്റ, ഇനി പനോരമിക് സൺറൂഫ് ഓപ്ഷൻ സ്റ്റാൻഡേർഡാകും

ക്രെറ്റയ്ക്ക് SX എക്‌സിക്യൂട്ടീവ് വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി; മാറ്റങ്ങളും സവിശേഷതകളും ഇങ്ങനെ

അതേസമയം ഇതിന് ഡേ / നൈറ്റ് മിററും ബോഡി കളര്‍ ഡോര്‍ ഹാന്‍ഡിലുകളും ലഭിക്കുന്നു. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുപകരം, അതിന് ഒരു കവര്‍ ലഭിക്കും. ഫാക്ടറി ഘടിപ്പിച്ച സവിശേഷതകളില്‍ ബ്ലൂടൂത്ത് മൈക്ക്, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, റിയര്‍ വ്യൂ ക്യാമറ, യുഎസ്ബി പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു.

ക്രെറ്റയ്ക്ക് SX എക്‌സിക്യൂട്ടീവ് വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി; മാറ്റങ്ങളും സവിശേഷതകളും ഇങ്ങനെ

വാങ്ങുന്നവര്‍ക്ക് ഡീലര്‍ഷിപ്പില്‍ ഓഡിയോ ആക്സസറികള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും, ഇത് വാറണ്ടിയെ ബാധിക്കില്ല. കൂടുതല്‍ ഉപഭോക്താക്കളെ മോഡലിലേക്ക് ആകര്‍ഷിക്കാനും വില്‍പ്പന ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വേരിയന്റ് കമ്പനി അവതരിപ്പിക്കുന്നത്.

MOST READ: പൂർണ്ണ ഇലക്ട്രിക് iX മോഡൽ ഈ വർഷം തന്നെ വിപണിയിലെത്തുമെന്ന് ബി‌എം‌ഡബ്ല്യു

ക്രെറ്റയ്ക്ക് SX എക്‌സിക്യൂട്ടീവ് വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി; മാറ്റങ്ങളും സവിശേഷതകളും ഇങ്ങനെ

വിലയെക്കുറിച്ച് പറയുമ്പോള്‍, പുതിയ SX എക്‌സിക്യൂട്ടീവ് വേരിയന്റിന് ഏകദേശം 79,000 രൂപ വരെ കുറവാണ്. SX പെട്രോള്‍ മാനുവല്‍ പതിപ്പിന് നിലവില്‍ 13.93 ലക്ഷം രൂപയാണ് വില. SX എക്‌സിക്യൂട്ടീവ് പെട്രോളിന് 13.15 ലക്ഷം രൂപയും SX എക്‌സിക്യൂട്ടീവ് ഡീസലിന് 14.15 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

ക്രെറ്റയ്ക്ക് SX എക്‌സിക്യൂട്ടീവ് വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി; മാറ്റങ്ങളും സവിശേഷതകളും ഇങ്ങനെ

ഇത് SX എക്സിക്യൂട്ടീവിന് SX മാനുവല്‍ വേരിയന്റിനേക്കാള്‍ 79,000 രൂപയും S മാനുവല്‍ വേരിയന്റിനേക്കാള്‍ 95,000 രൂപയും വില കുറഞ്ഞതാക്കുന്നു. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവ ഉള്‍പ്പെടുന്ന അതേ എഞ്ചിന്‍ ലൈനപ്പ് 2021 ഹ്യുണ്ടായി ക്രെറ്റയില്‍ തുടരും. ഇവയില്‍ ഓരോന്നിനും 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, iMT, 7 സ്പീഡ് DCT ഗിയര്‍ബോക്‌സും ഉള്‍പ്പെടും.

Source: Rushlane

Most Read Articles

Malayalam
English summary
Hyundai Planning To Introduce New SX Executive Variant Creta, Check Out The New Features And Base Price. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X