2021 സെൽറ്റോസ് കൂടുതൽ ആകർഷകമാക്കാൻ ആക്സസറികൾ അവതരിപ്പിച്ച് കിയ

പുതുക്കിയ കിയ സെൽറ്റോസ് ഈ മാസം ആദ്യമാണ് ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ ഇന്ത്യയിൽ അവതരിപ്പിച്ചു.

2021 സെൽറ്റോസ് കൂടുതൽ ആകർഷകമാക്കാൻ ആക്സസറികൾ അവതരിപ്പിച്ച് കിയ

പുതിയ ബ്രാൻഡ് ലോഗോ, കൂട്ടിചേർത്ത സവിശേഷതകൾ, രണ്ട് പുതിയ വേരിയന്റുകൾ എന്നിവയ്‌ക്കൊപ്പം സെൽറ്റോസ് മുമ്പത്തേതിനേക്കാൾ കൂടുതൽ അഭികാമ്യമാണ്.

2021 സെൽറ്റോസ് കൂടുതൽ ആകർഷകമാക്കാൻ ആക്സസറികൾ അവതരിപ്പിച്ച് കിയ

ഇപ്പോൾ ഈ മിഡ്-സൈസ് എസ്‌യുവി വാങ്ങാൻ പദ്ധതിയിടുന്ന ഉപഭോക്താക്കൾക്കായി കൊറിയൻ കാർ നിർമ്മാതാക്കൾ തെരഞ്ഞെടുക്കാവുന്ന വൈവിധ്യമാർന്ന ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നു.

MOST READ: ജീപ്പിന്റെ പുത്തൻ ഇലക്ട്രിക് ബ്രാൻഡ് ലോഗോ യുവന്റസ് ജേഴ്സിയിൽ വെളിപ്പെടുത്തി റൊണാൾഡോ

2021 സെൽറ്റോസ് കൂടുതൽ ആകർഷകമാക്കാൻ ആക്സസറികൾ അവതരിപ്പിച്ച് കിയ

ആകർഷകമായ സെൽറ്റോസിനെ കൂടുതൽ മികച്ചതാക്കുന്നതിന് ക്രോം അലങ്കാരങ്ങളുടെ ഒരു ശ്രേണിയാണ് ആദ്യമായി അവതരിപ്പിക്കുന്നത്.

2021 സെൽറ്റോസ് കൂടുതൽ ആകർഷകമാക്കാൻ ആക്സസറികൾ അവതരിപ്പിച്ച് കിയ

ഹെഡ്‌ലൈറ്റ്, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ഒ‌ആർ‌വി‌എം ക്യാപ്പുകൾ, ടെയിൽ ലൈറ്റുകൾ, റിയർ റിഫ്ലക്ടറുകൾ, ഡോർ ഹാൻഡിലുകൾ എന്നിവയിൽ ഇവ ഉണ്ടായിരിക്കാം.

ഹെഡ്‌ലൈറ്റ് ക്രോം ഗാർണിഷ് - 1,408 രൂപ

ഫ്രണ്ട് ഫോഗ് ലാമ്പ് കവർ ഗാർണിഷ് - 783 രൂപ

ORVM കവർ ഗാർണിഷ് - 1,092 രൂപ

ടെയിൽ ലൈറ്റ് ക്രോം - 1,676 രൂപ

പിൻ റിഫ്ലക്ടർ കവർ ഗാർണിഷ് - 805 രൂപ

ബൂട്ട് ക്രോം ആക്‌സന്റ് - 868 രൂപ

വിൻഡോ ക്രോം ബീഡിംഗ് - 1,301 രൂപ

ക്രോം ഡോർ ഹാൻഡിൽ - 1,201 രൂപ

MOST READ: 70 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; സ്‌കെല്ലിംഗ് പ്രോ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ച് ഗോസീറോ

2021 സെൽറ്റോസ് കൂടുതൽ ആകർഷകമാക്കാൻ ആക്സസറികൾ അവതരിപ്പിച്ച് കിയ

കൊവിഡ് വൈറസ് പോലുള്ളവയെ തുരത്താൻ ആഗ്രഹിക്കുന്ന ജെർമാഫോബുകൾക്കായി, ബോഡി കവർ, മൈക്രോ ഫൈബർ ക്ലോത്ത്, ബയോ ഷാംപൂ, ഡസ്റ്റർ ക്ലീനർ എന്നിവ കിയ വാഗ്ദാനം ചെയ്യുന്നു.

2021 സെൽറ്റോസ് കൂടുതൽ ആകർഷകമാക്കാൻ ആക്സസറികൾ അവതരിപ്പിച്ച് കിയ

വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലും ലഭ്യമായ ഒമ്പപതിലധികം സീറ്റ് കവറുകൾ ഉപയോഗിച്ച് സെൽറ്റോസിന്റെ സവിശേഷതകളാൽ സമ്പന്നമായ ക്യാബിൻ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും.

ഫ്ലോർ മാറ്റുകൾ - 1,483 രൂപ മുതൽ 5,222 രൂപ വരെ

സീറ്റ് കവറുകൾ - 5,489 മുതൽ 5,744 രൂപ വരെ

MOST READ: ടൊയോട്ട യാരിസിന്റെ ഉത്പാദനം നിര്‍ത്തുന്നു: പകരക്കാരനായി മാരുതി സുസുക്കി സിയാസ് അടിസ്ഥാനമാക്കി ബെല്‍റ്റ

2021 സെൽറ്റോസ് കൂടുതൽ ആകർഷകമാക്കാൻ ആക്സസറികൾ അവതരിപ്പിച്ച് കിയ

ഫ്ലോർ മാറ്റുകളും ബൂട്ട് മാറ്റും കാർപ്പറ്റിലോ പിവിസി ഫിനിഷിലോ ആക്കാൻ സാധിക്കും. കംഫർട്ട് ഘടകങ്ങൾ ഉയർത്താൻ, ഉപഭോക്താക്കൾക്ക് പില്ലോകൾ, നെക്ക് റെസ്റ്റ്, റിയർ വിൻഡ്സ്ക്രീൻ ഷേഡ്, ലംബർ സപ്പോർട്ട് എന്നിവ ചൂസ് ചെയ്യാം.

പ്രീമിയം പില്ലോകൾ - 1,357 രൂപ

ലംബർ സപ്പോർട്ട് - 876 രൂപ

നെക്ക് റെസ്റ്റ് - 849 രൂപ

2021 സെൽറ്റോസ് കൂടുതൽ ആകർഷകമാക്കാൻ ആക്സസറികൾ അവതരിപ്പിച്ച് കിയ

ബാക്ക് സീറ്റ് ഓർഗനൈസർ, സിൽ പ്ലേറ്റ്, ബൂട്ട് ഓർഗനൈസർ, കാർ ഡസ്റ്റ്ബിൻ, മൊബൈൽ ചാർജർ, ടിഷ്യു ബോക്സ്, കാർ പെർഫ്യൂം എന്നിവയാണ് മറ്റ് വിവിധ തരം ആക്‌സസറികൾ.

സിൽ പ്ലേറ്റ് - 882 രൂപ

ബാക്ക് സീറ്റ് ഓർഗനൈസർ - 848 രൂപ

കോട്ട് ഹാംഗർ - 2,391 രൂപ

പിൻ വിനോദ സംവിധാനം - 36,045 രൂപ

കാർ ഡസ്റ്റ്ബിൻ - 493 രൂപ

ബോഡി കവർ - 1,331 രൂപ

ടയർ ഇൻഫ്ലേറ്റർ - 2,591 രൂപ

മാറ്റ് ബ്ലാക്ക് റൂഫ് റാപ് - 9,726 രൂപ

Most Read Articles

Malayalam
English summary
KIA Introduced New Accessories For 2021 Seltos SUV. Read in Malayalam.
Story first published: Saturday, May 22, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X