Toyota Hilux വാങ്ങിയാൽ കാശ് പോവില്ല! 70 ശതമാനം ബൈബാക്ക് ഓപ്ഷനുമായി കമ്പനി

Toyota Hilux (ടൊയോട്ട ഹൈലക്‌സ്) ഇന്ത്യൻ വിപണിയിലെ ലൈഫ് സ്റ്റൈല്‍ പിക്കപ്പ് ട്രക്ക് ശ്രേണിക്ക് പുതുമുഖം സമ്മാനിച്ച് ജൈത്രയാത്ര തുടരുകയാണ്. നൂറിലേറെ രാജ്യങ്ങളിൽ പാറിച്ച വിജയക്കൊടി ആഭ്യന്തര തലത്തിലും കമ്പനിക്ക് ആവർത്തിക്കാനായത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച് ഫാൻബേസ് ഇല്ലാതിരുന്ന സെഗ്മെന്റിനെ കൈപിടിച്ചുയർത്താനും ഹൈലക്‌സിനായി.

നേരത്തെ ഇസൂസു മാത്രം പിടിച്ചു നിന്ന വിപണിയാണ് ഹൈലക്‌സ് ഏറ്റെടുത്തത്. ഇന്ത്യൻ ജനതക്കിടയിൽ ടൊയോട്ട എന്ന ബ്രാൻഡിനുള്ള സ്വീകാര്യത മാത്രം മതിയല്ലോ ഏത് വാഹനവും ഹിറ്റടിക്കാൻ. ആരും പ്രതീക്ഷിക്കാതിരുന്നൊരു സമയത്താണ് ഹൈലക്‌സ് ഇന്ത്യയിലേക്ക് എത്തിയതെങ്കിലും വെന്നിക്കൊടി പാറിക്കാനായതും ടൊയോട്ടയുടെ സ്വീകാര്യതയ്ക്ക് തെളിവാണ്. അടുത്തിടെ പിക്കപ്പ് ട്രക്കിന്റെ ബേസ് വേരിയന്റിന് 3.59 ലക്ഷം രൂപ വിലക്കുറച്ചതും ആളെകൂട്ടാൻ കാരണമാവും.

ഇന്ത്യൻ വിപണിയിലെ ലൈഫ് സ്റ്റൈല്‍ പിക്കപ്പ് ട്രക്ക് ശ്രേണിക്ക് പുതുമുഖം സമ്മാനിച്ച് ടൊയോട്ട ഹൈലക്‌സ് ജൈത്രയാത്ര തുടരുകയാണ്. നൂറിലേറെ രാജ്യങ്ങളിൽ പാറിച്ച വിജയക്കൊടി ആഭ്യന്തര തലത്തിലും കമ്പനിക്ക് ആവർത്തിക്കാനായത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച് ഫാൻബേസ് ഇല്ലാതിരുന്ന സെഗ്മെന്റിനെ കൈപിടിച്ചുയർത്താനും ഹൈലക്‌സിനായി. നേരത്തെ ഇസൂസു മാത്രം പിടിച്ചു നിന്ന വിപണിയാണ് ഹൈലക്‌സ് ഏറ്റെടുത്തത്. ഇന്ത്യൻ ജനതക്കിടയിൽ ടൊയോട്ട എന്ന ബ്രാൻഡിനുള്ള സ്വീകാര്യത മാത്രം മതിയല്ലോ ഏത് വാഹനവും ഹിറ്റടിക്കാൻ. ആരും പ്രതീക്ഷിക്കാതിരുന്നൊരു സമയത്താണ് ഹൈലക്‌സ് ഇന്ത്യയിലേക്ക് എത്തിയതെങ്കിലും വെന്നിക്കൊടി പാറിക്കാനായതും ടൊയോട്ടയുടെ സ്വീകാര്യതയ്ക്ക് തെളിവാണ്. അടുത്തിടെ പിക്കപ്പ് ട്രക്കിന്റെ ബേസ് വേരിയന്റിന് 3.59 ലക്ഷം രൂപ വിലക്കുറച്ചതും ആളെകൂട്ടാൻ കാരണമാവും. എന്നാൽ ഈ ദേ ഈ തീരുമാനത്തിന് പിന്നാലെ മറ്റൊരു കിടിലൻ പ്രഖ്യാപനവുമായി ടൊയോട്ട രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. ഓഫ്-റോഡർ പിക്കപ്പായ ഹൈലക്‌സിൽ ഉറപ്പായ ബൈബാക്ക് ഓഫർ പ്രഖ്യാപിച്ചതാണീ സന്തോഷ വാർത്ത. ഈ സ്കീമിലൂടെ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്ക് ഹൈലക്‌സ് വാങ്ങിയ തീയതി മുതൽ മൂന്ന് വർഷത്തിന് ശേഷം 70 ശതമാനം ഉറപ്പുള്ള ബൈബാക്ക് ഓപ്ഷൻ തെരഞ്ഞെടുക്കാം. ഈ പേയ്‌മെന്റ് പ്ലാനുകൾ ടൊയോട്ട ഫിനാൻഷ്യൽ സർവീസസ് വഴി മാത്രമാണ് ജാപ്പനീസ് ബ്രാൻഡ് ലഭ്യമാക്കിയിരിക്കുന്നത്. ഇതുകൂടാതെ ഉപഭോക്താക്കൾക്ക് വെറും 32,886 രൂപ മുതലുള്ള ഇഎംഐ പ്ലാൻ തെരഞ്ഞെടുക്കാനും അവസരമുണ്ട്. വാഹനം വാങ്ങുന്നവർക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു ഓപ്ഷൻ സ്വന്തമാക്കാനുള്ള സൗകര്യവും വഴക്കവും നൽകുന്നതിനാണ് ഓഫറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ടൊയോട്ട പറയുന്നു. ഹൈലക്‌സ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ ഉടമസ്ഥാവകാശം ഉറപ്പാക്കുകയാണ് ഈ ഓഫറുകളിലൂടെ ഉന്നംവെക്കുന്നത്. 180 രാജ്യങ്ങളിലായി രണ്ടുകോടിയോളം ഉപഭോക്താക്കളെ സ്വന്തമാക്കിയ ഹൈലക്‌സ് ഇന്ത്യയിലെയും ഏറ്റവും പ്രായോഗികമായ പ്രീമിയം ലൈഫ് സ്റ്റൈൽ വാഹനങ്ങളിൽ ഒന്നാണ്. നിലവിൽ യാത്രകൾ കൂടുതൽ പര്യവേഷണം ചെയ്യുന്ന തലമുറയ്ക്ക് ഓൺ റോഡിലും ഓഫ്-റോഡിലും ഒരേപോലെ മിന്നും പ്രകടനവും അതോടൊപ്പം സ്റ്റൈലും സമന്വയിപ്പിക്കുന്നതാണ് ഈ ലൈഫ് സ്റ്റൈൽ യൂട്ടിലിറ്റി മോഡൽ. ക്യാമ്പിങിനും വാഹനം അനുയോജ്യമാണ്. അഞ്ചു പതിറ്റാണ്ടിനിടെ എട്ടുതലമുറകളിലൂടെ കടന്നുപോയ ശേഷമാണ് നമ്മുടെ നിരത്തുകളിലേക്ക് ഈ ഇതിഹാസം കടന്നു വന്നിരിക്കുന്നത്. ഹൈലക്‌സിന്റെ ആദ്യ ബാച്ചിനായുള്ള ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ടൊയോട്ടക്ക് ലഭിച്ചത്. ഡിമാന്റ് വർധിച്ചതോടെ ടൊയോട്ടയ്ക്ക് പിക്ക് അപ്പ് ട്രക്കിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് താത്ക്കാലികമായി നിർത്തിവെക്കേണ്ടിയതായും വന്നു. നിലവിൽ ഹൈലക്‌സിന്റെ രണ്ടാം ബാച്ചിനായുള്ള ബുക്കിംഗും കമ്പനി സ്വീകരിക്കുന്നുണ്ട്. കൂടുതൽ ആളുകളെ കൈയിലെടുക്കാനായി പിക്കപ്പ് ട്രക്കിന്റെ സ്റ്റാന്‍ഡേഡ് മോഡലിന് 3.59 ലക്ഷം രൂപ കുറക്കാനും ബ്രാൻഡ് അടുത്തിടെ തയാറായിരുന്നു. ഹൈലക്‌സിന്റെ വില 3.59 ലക്ഷം രൂപ കുറച്ചതോടെ ഇതിന്റെ സ്റ്റാന്‍ഡേഡ് മോഡലിന് 30.40 ലക്ഷം രൂപയാണി ഇനി മുതൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. എന്നാൽ പിക്കപ്പിന്റെ മറ്റ് രണ്ട് വേരിയന്റുകൾക്ക് വില വർധിപ്പിച്ചും ടൊയോട്ട പുതിയ തന്ത്രം മെനഞ്ഞു. ഹൈ എംടിക്ക് 1.35 ലക്ഷവും ഹൈ എടിക്ക് 1.10 ലക്ഷം രൂപയുമായാണ ബ്രാൻഡ് ഉയർത്തിയിരിക്കുന്നത്. ഹൈലക്‌സ് സ്റ്റാൻഡേർഡ് 4x4 മാനുവലിന് 30.40 ലക്ഷം രൂപ, ഹൈലക്‌സ് ഹൈ 4x4 മാനുവൽ 37.15 ലക്ഷം രൂപ, ഹൈലക്‌സ് ഹൈ 4x4 ഓട്ടോമാറ്റിക് 37.90 ലക്ഷം രൂപ എന്നിങ്ങനെയാണ് പുതിയ വില. വിലയുടെ കാര്യത്തിൽ ഫോർച്യൂണർ ഫാമിലി എസ്‌യുവിയേക്കാൾ കുറവാണെന്നത് ശ്രദ്ധേയമാണ്. എന്നാൽ എഞ്ചിനും മറ്റ് മെക്കാനിക്കൽ ഘടകങ്ങളുമെല്ലാം ഇതിന് സമാനമാണെന്നത് ഹൈലൈറ്റാണ്. ഇന്ത്യയിൽ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകളെ ജനപ്രിയമാക്കിയ ഇസൂസു ഡി-മാക്‌സ് വി-ക്രോസുമായാണ് ഹൈലക്‌സിന്റെ പ്രധാന മത്സരം.

എന്നാൽ ഈ ദേ ഈ തീരുമാനത്തിന് പിന്നാലെ മറ്റൊരു കിടിലൻ പ്രഖ്യാപനവുമായി ടൊയോട്ട രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. ഓഫ്-റോഡർ പിക്കപ്പായ ഹൈലക്‌സിൽ ഉറപ്പായ ബൈബാക്ക് ഓഫർ പ്രഖ്യാപിച്ചതാണീ സന്തോഷ വാർത്ത. ഈ സ്കീമിലൂടെ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്ക് ഹൈലക്‌സ് വാങ്ങിയ തീയതി മുതൽ മൂന്ന് വർഷത്തിന് ശേഷം 70 ശതമാനം ഉറപ്പുള്ള ബൈബാക്ക് ഓപ്ഷൻ തെരഞ്ഞെടുക്കാം. ഈ പേയ്‌മെന്റ് പ്ലാനുകൾ ടൊയോട്ട ഫിനാൻഷ്യൽ സർവീസസ് വഴി മാത്രമാണ് ജാപ്പനീസ് ബ്രാൻഡ് ലഭ്യമാക്കിയിരിക്കുന്നത്.

ഇതുകൂടാതെ ഉപഭോക്താക്കൾക്ക് വെറും 32,886 രൂപ മുതലുള്ള ഇഎംഐ പ്ലാൻ തെരഞ്ഞെടുക്കാനും അവസരമുണ്ട്. വാഹനം വാങ്ങുന്നവർക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു ഓപ്ഷൻ സ്വന്തമാക്കാനുള്ള സൗകര്യവും വഴക്കവും നൽകുന്നതിനാണ് ഓഫറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ടൊയോട്ട പറയുന്നു. ഹൈലക്‌സ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ ഉടമസ്ഥാവകാശം ഉറപ്പാക്കുകയാണ് ഈ ഓഫറുകളിലൂടെ ഉന്നംവെക്കുന്നത്.

Toyota Hilux വാങ്ങിയാൽ കാശ് പോവില്ല! 70 ശതമാനം ബൈബാക്ക് ഓപ്ഷനുമായി കമ്പനി

180 രാജ്യങ്ങളിലായി രണ്ടുകോടിയോളം ഉപഭോക്താക്കളെ സ്വന്തമാക്കിയ ഹൈലക്‌സ് ഇന്ത്യയിലെയും ഏറ്റവും പ്രായോഗികമായ പ്രീമിയം ലൈഫ് സ്റ്റൈൽ വാഹനങ്ങളിൽ ഒന്നാണ്. നിലവിൽ യാത്രകൾ കൂടുതൽ പര്യവേഷണം ചെയ്യുന്ന തലമുറയ്ക്ക് ഓൺ റോഡിലും ഓഫ്-റോഡിലും ഒരേപോലെ മിന്നും പ്രകടനവും അതോടൊപ്പം സ്റ്റൈലും സമന്വയിപ്പിക്കുന്നതാണ് ഈ ലൈഫ് സ്റ്റൈൽ യൂട്ടിലിറ്റി മോഡൽ. ക്യാമ്പിങിനും വാഹനം അനുയോജ്യമാണ്. അഞ്ചു പതിറ്റാണ്ടിനിടെ എട്ടുതലമുറകളിലൂടെ കടന്നുപോയ ശേഷമാണ് നമ്മുടെ നിരത്തുകളിലേക്ക് ഈ ഇതിഹാസം കടന്നു വന്നിരിക്കുന്നത്.

ഹൈലക്‌സിന്റെ ആദ്യ ബാച്ചിനായുള്ള ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ടൊയോട്ടക്ക് ലഭിച്ചത്. ഡിമാന്റ് വർധിച്ചതോടെ ടൊയോട്ടയ്ക്ക് പിക്ക് അപ്പ് ട്രക്കിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് താത്ക്കാലികമായി നിർത്തിവെക്കേണ്ടിയതായും വന്നു. നിലവിൽ ഹൈലക്‌സിന്റെ രണ്ടാം ബാച്ചിനായുള്ള ബുക്കിംഗും കമ്പനി സ്വീകരിക്കുന്നുണ്ട്. കൂടുതൽ ആളുകളെ കൈയിലെടുക്കാനായി പിക്കപ്പ് ട്രക്കിന്റെ സ്റ്റാന്‍ഡേഡ് മോഡലിന് 3.59 ലക്ഷം രൂപ കുറക്കാനും ബ്രാൻഡ് അടുത്തിടെ തയാറായിരുന്നു.

ഇന്ത്യൻ വിപണിയിലെ ലൈഫ് സ്റ്റൈല്‍ പിക്കപ്പ് ട്രക്ക് ശ്രേണിക്ക് പുതുമുഖം സമ്മാനിച്ച് ടൊയോട്ട ഹൈലക്‌സ് ജൈത്രയാത്ര തുടരുകയാണ്. നൂറിലേറെ രാജ്യങ്ങളിൽ പാറിച്ച വിജയക്കൊടി ആഭ്യന്തര തലത്തിലും കമ്പനിക്ക് ആവർത്തിക്കാനായത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച് ഫാൻബേസ് ഇല്ലാതിരുന്ന സെഗ്മെന്റിനെ കൈപിടിച്ചുയർത്താനും ഹൈലക്‌സിനായി. നേരത്തെ ഇസൂസു മാത്രം പിടിച്ചു നിന്ന വിപണിയാണ് ഹൈലക്‌സ് ഏറ്റെടുത്തത്. ഇന്ത്യൻ ജനതക്കിടയിൽ ടൊയോട്ട എന്ന ബ്രാൻഡിനുള്ള സ്വീകാര്യത മാത്രം മതിയല്ലോ ഏത് വാഹനവും ഹിറ്റടിക്കാൻ. ആരും പ്രതീക്ഷിക്കാതിരുന്നൊരു സമയത്താണ് ഹൈലക്‌സ് ഇന്ത്യയിലേക്ക് എത്തിയതെങ്കിലും വെന്നിക്കൊടി പാറിക്കാനായതും ടൊയോട്ടയുടെ സ്വീകാര്യതയ്ക്ക് തെളിവാണ്. അടുത്തിടെ പിക്കപ്പ് ട്രക്കിന്റെ ബേസ് വേരിയന്റിന് 3.59 ലക്ഷം രൂപ വിലക്കുറച്ചതും ആളെകൂട്ടാൻ കാരണമാവും. എന്നാൽ ഈ ദേ ഈ തീരുമാനത്തിന് പിന്നാലെ മറ്റൊരു കിടിലൻ പ്രഖ്യാപനവുമായി ടൊയോട്ട രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. ഓഫ്-റോഡർ പിക്കപ്പായ ഹൈലക്‌സിൽ ഉറപ്പായ ബൈബാക്ക് ഓഫർ പ്രഖ്യാപിച്ചതാണീ സന്തോഷ വാർത്ത. ഈ സ്കീമിലൂടെ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്ക് ഹൈലക്‌സ് വാങ്ങിയ തീയതി മുതൽ മൂന്ന് വർഷത്തിന് ശേഷം 70 ശതമാനം ഉറപ്പുള്ള ബൈബാക്ക് ഓപ്ഷൻ തെരഞ്ഞെടുക്കാം. ഈ പേയ്‌മെന്റ് പ്ലാനുകൾ ടൊയോട്ട ഫിനാൻഷ്യൽ സർവീസസ് വഴി മാത്രമാണ് ജാപ്പനീസ് ബ്രാൻഡ് ലഭ്യമാക്കിയിരിക്കുന്നത്. ഇതുകൂടാതെ ഉപഭോക്താക്കൾക്ക് വെറും 32,886 രൂപ മുതലുള്ള ഇഎംഐ പ്ലാൻ തെരഞ്ഞെടുക്കാനും അവസരമുണ്ട്. വാഹനം വാങ്ങുന്നവർക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു ഓപ്ഷൻ സ്വന്തമാക്കാനുള്ള സൗകര്യവും വഴക്കവും നൽകുന്നതിനാണ് ഓഫറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ടൊയോട്ട പറയുന്നു. ഹൈലക്‌സ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ ഉടമസ്ഥാവകാശം ഉറപ്പാക്കുകയാണ് ഈ ഓഫറുകളിലൂടെ ഉന്നംവെക്കുന്നത്. 180 രാജ്യങ്ങളിലായി രണ്ടുകോടിയോളം ഉപഭോക്താക്കളെ സ്വന്തമാക്കിയ ഹൈലക്‌സ് ഇന്ത്യയിലെയും ഏറ്റവും പ്രായോഗികമായ പ്രീമിയം ലൈഫ് സ്റ്റൈൽ വാഹനങ്ങളിൽ ഒന്നാണ്. നിലവിൽ യാത്രകൾ കൂടുതൽ പര്യവേഷണം ചെയ്യുന്ന തലമുറയ്ക്ക് ഓൺ റോഡിലും ഓഫ്-റോഡിലും ഒരേപോലെ മിന്നും പ്രകടനവും അതോടൊപ്പം സ്റ്റൈലും സമന്വയിപ്പിക്കുന്നതാണ് ഈ ലൈഫ് സ്റ്റൈൽ യൂട്ടിലിറ്റി മോഡൽ. ക്യാമ്പിങിനും വാഹനം അനുയോജ്യമാണ്. അഞ്ചു പതിറ്റാണ്ടിനിടെ എട്ടുതലമുറകളിലൂടെ കടന്നുപോയ ശേഷമാണ് നമ്മുടെ നിരത്തുകളിലേക്ക് ഈ ഇതിഹാസം കടന്നു വന്നിരിക്കുന്നത്. ഹൈലക്‌സിന്റെ ആദ്യ ബാച്ചിനായുള്ള ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ടൊയോട്ടക്ക് ലഭിച്ചത്. ഡിമാന്റ് വർധിച്ചതോടെ ടൊയോട്ടയ്ക്ക് പിക്ക് അപ്പ് ട്രക്കിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് താത്ക്കാലികമായി നിർത്തിവെക്കേണ്ടിയതായും വന്നു. നിലവിൽ ഹൈലക്‌സിന്റെ രണ്ടാം ബാച്ചിനായുള്ള ബുക്കിംഗും കമ്പനി സ്വീകരിക്കുന്നുണ്ട്. കൂടുതൽ ആളുകളെ കൈയിലെടുക്കാനായി പിക്കപ്പ് ട്രക്കിന്റെ സ്റ്റാന്‍ഡേഡ് മോഡലിന് 3.59 ലക്ഷം രൂപ കുറക്കാനും ബ്രാൻഡ് അടുത്തിടെ തയാറായിരുന്നു. ഹൈലക്‌സിന്റെ വില 3.59 ലക്ഷം രൂപ കുറച്ചതോടെ ഇതിന്റെ സ്റ്റാന്‍ഡേഡ് മോഡലിന് 30.40 ലക്ഷം രൂപയാണി ഇനി മുതൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. എന്നാൽ പിക്കപ്പിന്റെ മറ്റ് രണ്ട് വേരിയന്റുകൾക്ക് വില വർധിപ്പിച്ചും ടൊയോട്ട പുതിയ തന്ത്രം മെനഞ്ഞു. ഹൈ എംടിക്ക് 1.35 ലക്ഷവും ഹൈ എടിക്ക് 1.10 ലക്ഷം രൂപയുമായാണ ബ്രാൻഡ് ഉയർത്തിയിരിക്കുന്നത്. ഹൈലക്‌സ് സ്റ്റാൻഡേർഡ് 4x4 മാനുവലിന് 30.40 ലക്ഷം രൂപ, ഹൈലക്‌സ് ഹൈ 4x4 മാനുവൽ 37.15 ലക്ഷം രൂപ, ഹൈലക്‌സ് ഹൈ 4x4 ഓട്ടോമാറ്റിക് 37.90 ലക്ഷം രൂപ എന്നിങ്ങനെയാണ് പുതിയ വില. വിലയുടെ കാര്യത്തിൽ ഫോർച്യൂണർ ഫാമിലി എസ്‌യുവിയേക്കാൾ കുറവാണെന്നത് ശ്രദ്ധേയമാണ്. എന്നാൽ എഞ്ചിനും മറ്റ് മെക്കാനിക്കൽ ഘടകങ്ങളുമെല്ലാം ഇതിന് സമാനമാണെന്നത് ഹൈലൈറ്റാണ്. ഇന്ത്യയിൽ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകളെ ജനപ്രിയമാക്കിയ ഇസൂസു ഡി-മാക്‌സ് വി-ക്രോസുമായാണ് ഹൈലക്‌സിന്റെ പ്രധാന മത്സരം.

ഹൈലക്‌സിന്റെ വില 3.59 ലക്ഷം രൂപ കുറച്ചതോടെ ഇതിന്റെ സ്റ്റാന്‍ഡേഡ് മോഡലിന് 30.40 ലക്ഷം രൂപയാണി ഇനി മുതൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. എന്നാൽ പിക്കപ്പിന്റെ മറ്റ് രണ്ട് വേരിയന്റുകൾക്ക് വില വർധിപ്പിച്ചും ടൊയോട്ട പുതിയ തന്ത്രം മെനഞ്ഞു. ഹൈ എംടിക്ക് 1.35 ലക്ഷവും ഹൈ എടിക്ക് 1.10 ലക്ഷം രൂപയുമായാണ ബ്രാൻഡ് ഉയർത്തിയിരിക്കുന്നത്.

ഹൈലക്‌സ് സ്റ്റാൻഡേർഡ് 4x4 മാനുവലിന് 30.40 ലക്ഷം രൂപ, ഹൈലക്‌സ് ഹൈ 4x4 മാനുവൽ 37.15 ലക്ഷം രൂപ, ഹൈലക്‌സ് ഹൈ 4x4 ഓട്ടോമാറ്റിക് 37.90 ലക്ഷം രൂപ എന്നിങ്ങനെയാണ് പുതിയ വില. വിലയുടെ കാര്യത്തിൽ ഫോർച്യൂണർ ഫാമിലി എസ്‌യുവിയേക്കാൾ കുറവാണെന്നത് ശ്രദ്ധേയമാണ്. എന്നാൽ എഞ്ചിനും മറ്റ് മെക്കാനിക്കൽ ഘടകങ്ങളുമെല്ലാം ഇതിന് സമാനമാണെന്നത് ഹൈലൈറ്റാണ്. ഇന്ത്യയിൽ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകളെ ജനപ്രിയമാക്കിയ ഇസൂസു ഡി-മാക്‌സ് വി-ക്രോസുമായാണ് ഹൈലക്‌സിന്റെ പ്രധാന മത്സരം.

More from DriveSpark

Article Published On: Monday, March 27, 2023, 10:01 [IST]
English summary
Toyota hilux buyback offer announced check out the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X