ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വില കുറഞ്ഞ കാർ ഒരു മെയ്‌ഡ് ഇൻ ഇന്ത്യ മോഡൽ

തലക്കെട്ടിൽ സൂചിപ്പിച്ച പോലെ തന്നെ ദക്ഷിണാഫ്രിക്കൻ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ പാസഞ്ചർ കാർ യഥാർഥത്തിൽ ഒരു മെയ്‌ഡ് ഇൻ ഇന്ത്യ മോഡലാണ്. കാർ എന്നു വിളിക്കാമോ എന്നറിയില്ലാത്ത എന്നാൽ ഒരു കാറിന്റെ മിക്ക ഘടകങ്ങളുമുള്ള ബജാജ് ക്യൂട്ടാണ് ആ വാഹനം.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വില കുറഞ്ഞ കാർ ഒരു മെയ്‌ഡ് ഇൻ ഇന്ത്യ മോഡൽ

അതെ, സുരക്ഷാ മാനദണ്ഡം, ചട്ടങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആഗോള വാഹന വ്യവസായത്തിൽ വലിയ അലയൊലികൾ സൃഷ്ടിച്ച ക്വാഡ്രൈസൈക്കിൾ മോഡലായ ബജാജ് ക്യൂട്ട് തന്നെ!

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വില കുറഞ്ഞ കാർ ഒരു മെയ്‌ഡ് ഇൻ ഇന്ത്യ മോഡൽ

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കാർ വിപണികളിലൊന്നായ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും താങ്ങാവുന്ന കാറാണിത്. ബജാജ് ക്യൂട്ടിനായി ദക്ഷിണാഫ്രിക്കയിൽ 75,000 റാൻഡാണ് മുടക്കേണ്ടത്.

MOST READ: ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ മിടുക്കൻ കാറുകൾ; ഇഗ്നിസ് മുതൽ മറാസോ വരെ

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വില കുറഞ്ഞ കാർ ഒരു മെയ്‌ഡ് ഇൻ ഇന്ത്യ മോഡൽ

അതായത് ഇത് 5,300 ഡോളറിനും 387,278 രൂപയ്ക്കും തുല്യമാണെന്ന് സാരം. വളരെ താങ്ങാനാവുന്ന ഈ വിലയുമായി ദക്ഷിണാഫ്രിക്കൻ വിപണിയിൽ ബജാജ് ക്യൂട്ടിന് വലിയ പ്രചാരം ലഭിച്ചുവെന്നതും യാഥാർഥ്യം.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വില കുറഞ്ഞ കാർ ഒരു മെയ്‌ഡ് ഇൻ ഇന്ത്യ മോഡൽ

മൈക്രോ പാസഞ്ചർ കാർ പോലുള്ള രൂപകൽപ്പന ഉണ്ടായിരുന്നിട്ടും ബജാജ് ക്യൂട്ടിനെ ഒരു ക്വാഡ്രൈസൈക്കിളായി തന്നെയാണ് കണക്കാക്കുന്നതും. മോട്ടോർസൈക്കിളിന്റെ ഗിയർബോക്‌സ് സംവിധാനം പോലെ പ്രവർത്തിക്കുന്ന ഒരു സീക്വൻഷ്യൽ ഗിയർഷിഫ്റ്റ് സാങ്കേതികവിദ്യയാണ് ഇതിന് ലഭിക്കുന്നതും.

MOST READ: 12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 വാഗനെ

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വില കുറഞ്ഞ കാർ ഒരു മെയ്‌ഡ് ഇൻ ഇന്ത്യ മോഡൽ

എന്നിരുന്നാലും മോട്ടോർസൈക്കിളുകളിൽ ലഭ്യമായ ഗിയർലിവർ പോലെയുള്ള സംവിധാനം നൽകുന്നതിനു പകരം കാർ പോലെ ഒരു കാൽ പെഡലാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. 216 സിസി പെട്രോൾ എഞ്ചിനാണ് ബജാജ് ക്യൂട്ടിന് തുടിപ്പേകുന്നതും.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വില കുറഞ്ഞ കാർ ഒരു മെയ്‌ഡ് ഇൻ ഇന്ത്യ മോഡൽ

ഈ ചെറിയ എഞ്ചിന് 10.83 bhp കരുത്തിൽ 18.9 Nm torque ഉത്പാദിപ്പിക്കാൻ മാത്രമാണ് സാധിക്കുന്നത്. ഇതിന്റെ പരമാവധി വേഗതയും വെറും 70 കിലോമീറ്ററാണ്. ഇത് നഗരത്തിലും മറ്റുമാണ് കൂടുതൽ പ്രായോഗികമായി ഉപയോഗിക്കാനാവുന്നത്.

MOST READ: ഐതിഹാസിക വില്ലീസ് ജീപ്പിന്റെ കുട്ടി പതിപ്പ് ലേലത്തിന്; വില 8.45 ലക്ഷം രൂപ

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വില കുറഞ്ഞ കാർ ഒരു മെയ്‌ഡ് ഇൻ ഇന്ത്യ മോഡൽ

പക്ഷേ ഹൈവേ ഡ്രൈവിൽ വളരെയധികം അപകട സാധ്യതയുള്ള ഒരു വാഹനം കൂടിയാണിത്. ബിൽഡ് ക്വാളിറ്റി കണക്കിലെടുക്കുമ്പോൾ സുരക്ഷയും വേഗത പരിമിതികളും ഇല്ല. ബജാജ് ക്യൂട്ടിന്റെ ഒരു പ്രധാന ആശങ്ക റോൾഓവർ റിസ്ക് ആണ്.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വില കുറഞ്ഞ കാർ ഒരു മെയ്‌ഡ് ഇൻ ഇന്ത്യ മോഡൽ

വാഹനം ഭാരം കുറഞ്ഞതും ഇതിന് ചെറിയ എഞ്ചിൻ ശേഷിയുമുള്ളതിനാൽ മൊത്തത്തിലുള്ള നിർമാണ ഗുണനിലവാരത്തിനൊപ്പം, വാഹനം ഉയർന്ന വേഗതയിൽ വളവുകളിൽ വീശുന്നത് അപകടകരമാക്കും.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വില കുറഞ്ഞ കാർ ഒരു മെയ്‌ഡ് ഇൻ ഇന്ത്യ മോഡൽ

എന്നിരുന്നാലും വാഹനങ്ങളുടെ സാധാരണ വേഗത ദേശീയപാതകളേക്കാൾ വളരെ കുറവായിരിക്കുന്ന നഗരങ്ങളിലെ ബമ്പർ ടു ബമ്പർ അവസ്ഥയിൽ ത് ഒരു പ്രായോഗിക വാഹനമാണെന്ന് തോന്നുന്നു. മേൽക്കൂരയും ചുറ്റും നാല് മതിലുകളുമുള്ള ഒരു മോട്ടോർസൈക്കിൾ പോലെ ഇത് കാണപ്പെടുന്നു.

Most Read Articles

Malayalam
English summary
Bajaj Qute The Cheapest Passenger Car In South Africa. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X