ഹിന്ദുസ്ഥാൻ ട്രെക്കർ; പേര് അത്ര പരിചയമില്ല അല്ലേ? എന്നാൽ ഒന്നു പരിചയപ്പെട്ടേക്കാം ഈ വിരുതനെ

ഹിന്ദുസ്ഥാൻ മോട്ടോർസ് എന്ന പേര് കേൾക്കുമ്പോൾ അംബാസഡർ, കോണ്ടെസ്സ തുടങ്ങിയ കാറുകളാണ് നമ്മുടെ മനസ്സിലേക്ക് ഓടി എത്തുന്നത്. എന്നിരുന്നാലും, ഹിന്ദുസ്ഥാൻ മോട്ടോർസ് അംബാസഡർ സെഡാനിൽ നിന്നുള്ള സ്പെയർ പാർട്സ് ഉപയോഗിച്ച ഒരു എസ്‌യുവി / എം‌യുവി നിർമ്മിച്ചിരുന്നു.

ഹിന്ദുസ്ഥാൻ ട്രെക്കർ; പേര് അത്ര പരിചയമില്ല അല്ലേ? എന്നാൽ ഒന്നു പരിചയപ്പെട്ടേക്കാം ഈ വിരുതനെ

ഈ സൃഷ്ടിയെ ട്രെക്കർ എന്നാണ് കമ്പനി വിളിച്ചിച്ചിരുന്നത്. ഇത് പൂർണ്ണമായും ഉപയോഗപ്രദമായ ഒരു വാഹനത്തിന്റെ ഉദാഹരണമാണ്. ട്രെക്കർ ഹിന്ദുസ്ഥാൻ മോട്ടോർസ് നിർമ്മിച്ച അത്ര ആകർഷണീയമായ ഒരു മോഡലായിരുന്നില്ല, അതിനാൽ വിൽപ്പനയിലും ഇത് പ്രതിഫലിച്ചിരുന്നു.

ഹിന്ദുസ്ഥാൻ ട്രെക്കർ; പേര് അത്ര പരിചയമില്ല അല്ലേ? എന്നാൽ ഒന്നു പരിചയപ്പെട്ടേക്കാം ഈ വിരുതനെ

ഈ വാഹനം ഇപ്പോൾ റോഡുകളിൽ വളരെ അപൂർവമായ ഒരു കാഴ്ചയാണ്. പുതുതലമുറയിൽ പലരും ഇത് നേരിട്ട് കണ്ടിട്ടുപോലും ഉണ്ടാവില്ല. എന്നാൽ ഇവിടെ നന്നായി പരിപാലിക്കുന്ന ഒരു ഹിന്ദുസ്ഥാൻ ട്രെക്കറാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

MOST READ: ഇന്ത്യയിൽ പ്രിയസ് ഹൈബ്രിഡ് കാറിനെ തിരിച്ചുവിളിച്ച് ടൊയോട്ട, ബാധകം നാല് യൂണിറ്റുകൾക്ക് മാത്രം

ഹിന്ദുസ്ഥാൻ ട്രെക്കർ; പേര് അത്ര പരിചയമില്ല അല്ലേ? എന്നാൽ ഒന്നു പരിചയപ്പെട്ടേക്കാം ഈ വിരുതനെ

ഡാജിഷ് പി എന്ന വ്യക്തി തന്റെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ബാഹ്യഭാഗം കാണിച്ചാണ് അദ്ദേഹം വീഡിയോ ആരംഭിക്കുന്നത്, മുകളിൽ സൂചിപ്പിച്ചതുപോലെ, ഇത് ഹിന്ദുസ്ഥാൻ മോട്ടോർസിന്റെ ഐതിഹാസിക അംബാസഡർ സെഡാനുമായി ധാരാളം ഭാഗങ്ങൾ പങ്കിടുന്നു.

ഹിന്ദുസ്ഥാൻ ട്രെക്കർ; പേര് അത്ര പരിചയമില്ല അല്ലേ? എന്നാൽ ഒന്നു പരിചയപ്പെട്ടേക്കാം ഈ വിരുതനെ

ഹെഡ്‌ലൈറ്റുകൾ, പൈലറ്റ് ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാം അംബാസഡറിൽ നിന്ന് കടമെടുത്തതാണ്. ജീപ്പ് തരത്തിലുള്ള രൂപം നൽകുന്നതിന്, HM ട്രെക്കറിന് ഒരു ബോക്സി ഡിസൈൻ നൽകിയിരുന്നു.

MOST READ: ഡിമാന്റ് കൂടി, റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റിനായുള്ള ബുക്കിംഗ് നിർത്തിവെച്ച് സ്കോഡ

ഹിന്ദുസ്ഥാൻ ട്രെക്കർ; പേര് അത്ര പരിചയമില്ല അല്ലേ? എന്നാൽ ഒന്നു പരിചയപ്പെട്ടേക്കാം ഈ വിരുതനെ

ഇത് 2000 മോഡൽ HM ട്രെക്കറാണ്. വാഹനത്തിന്റെ ഉടമയായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി വേണു റൂഫ്, പുതിയ ഫ്രണ്ട് ബമ്പർ, പുതിയ ടെയിൽ ലൈറ്റ് തുടങ്ങിയചെറിയ മാറ്റങ്ങൾ കാറിൽ വരുത്തി.

ഹിന്ദുസ്ഥാൻ ട്രെക്കർ; പേര് അത്ര പരിചയമില്ല അല്ലേ? എന്നാൽ ഒന്നു പരിചയപ്പെട്ടേക്കാം ഈ വിരുതനെ

HM ട്രെക്കറിനെക്കുറിച്ചുള്ള ശ്രദ്ദേയമായ ഒരു കാര്യം, അതിന് വശങ്ങളിൽ ഡോറുകൾ ഇല്ലായിരുന്നു എന്നതാണ്. സോഫ്റ്റ് ടോപ്പ് പതിപ്പുകളിൽ മാത്രമാണ് വാഹനം ലഭ്യമായിരുന്നത്. അംബാസഡറിലെ വീൽ ക്യാപ്പ് ഉൾപ്പടെ ഇതിന് 15 ഇഞ്ച് വീലുകൾ ലഭിച്ചു. സസ്‌പെൻഷനും അംബാസഡറിൽ നിന്ന് കടമെടുത്തു.

MOST READ: സൈന്യത്തിനായി ജൂണിൽ 718 ജിപ്‌സികൾ ഡെലിവറി ചെയ്ത് മാരുതി

ഹിന്ദുസ്ഥാൻ ട്രെക്കർ; പേര് അത്ര പരിചയമില്ല അല്ലേ? എന്നാൽ ഒന്നു പരിചയപ്പെട്ടേക്കാം ഈ വിരുതനെ

തനിക്ക് ഇതുവരെ വാഹനവുമായി വലിയ പ്രശ്‌നങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും എന്തെങ്കിലും ഭാഗങ്ങൾ ആവശ്യമുണ്ടെങ്കിൽ സെക്കൻഡ് ഹാൻഡ് സ്പെയർ മാർക്കറ്റിനെ ആശ്രയിക്കുന്നുവെന്നും വാഹനത്തിന്റെ ഉടമ പറയുന്നു.

ഹിന്ദുസ്ഥാൻ ട്രെക്കർ; പേര് അത്ര പരിചയമില്ല അല്ലേ? എന്നാൽ ഒന്നു പരിചയപ്പെട്ടേക്കാം ഈ വിരുതനെ

കാറിന്റെ ഇന്റീരിയറിൽ ഉടമ വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. സ്റ്റിയറിംഗിന് കീഴിലുള്ള പഴയ സംവിധാനം ഇപ്പോൾ പ്രവർത്തിക്കാത്തതിനാൽ അദ്ദേഹം ഇഗ്നിഷൻ ലോക്ക് മാറ്റി സ്ഥാപിച്ചു.

MOST READ: ബിഎംഡബ്ല്യു S 1000 XR ഇന്ത്യൻ നിരത്തിലേക്ക്, അവതരണം ഈ മാസം തന്നെ

ഹിന്ദുസ്ഥാൻ ട്രെക്കർ; പേര് അത്ര പരിചയമില്ല അല്ലേ? എന്നാൽ ഒന്നു പരിചയപ്പെട്ടേക്കാം ഈ വിരുതനെ

ഒന്നാമത്തെയും രണ്ടാമത്തെയും നിരയിൽ ബെഞ്ച് സീറ്റുകളും മൂന്നാം നിര യാത്രക്കാർക്ക് വശത്ത് അഭിമുഖീകരിക്കുന്ന സീറ്റുകളും ഇതിന് ലഭിക്കും.

മറ്റ് പല ഭാഗങ്ങളെയും പോലെ HM ട്രെക്കറിന്റെ എഞ്ചിനും അംബാസഡറിൽ നിന്നുള്ളതാണ്. 1.5 ലിറ്റർ, നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 34 bhp കരുത്തും 80 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഹിന്ദുസ്ഥാൻ ട്രെക്കർ; പേര് അത്ര പരിചയമില്ല അല്ലേ? എന്നാൽ ഒന്നു പരിചയപ്പെട്ടേക്കാം ഈ വിരുതനെ

പിൻ വീൽ ഡ്രൈവായ വാഹനത്തിൽ അഞ്ച് സ്പീഡ് ഇസുസു ഗിയർബോക്‌സുമായി എഞ്ചിൻ ഇണചേരുന്നു. ഉടമ വാഹനം മനോഹരമായി ഇന്നും പരിപാലിക്കുന്നു, ഇത് ഇന്ത്യയിലെ അപൂർവ ട്രെക്കിംഗുകളിൽ ഒന്നാണ്.

Most Read Articles

Malayalam
English summary
Beautifully Maintained Hindustan Trekker In Kerala. Read in Malayalam.
Story first published: Saturday, July 11, 2020, 13:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X