ഇന്ത്യയിൽ പ്രിയസ് ഹൈബ്രിഡ് കാറിനെ തിരിച്ചുവിളിച്ച് ടൊയോട്ട, ബാധകം നാല് യൂണിറ്റുകൾക്ക് മാത്രം

പ്രിയസ് ഹൈബ്രിഡ് കോംപാക്‌ട് പാസഞ്ചർ കാറിനെ ഇന്ത്യയിൽ തിരിച്ചുവിളിച്ച് ടൊയോട്ട. 2013 മാർച്ച് 31 നും 2015 നവംബർ 9 നും ഇടയിൽ നിരത്തിലെത്തിയ നാല് യൂണിറ്റുകളെയാണ് ഇപ്പോൾ തിരിച്ചുവിളിച്ചിരിക്കുന്നത്.

ഇന്ത്യയിൽ പ്രിയസ് ഹൈബ്രിഡ് കാറിനെ തിരിച്ചുവിളിച്ച് ടൊയോട്ട, ബാധകം നാല് യൂണിറ്റുകൾക്ക് മാത്രം

വാഹനത്തെ സിബിയു റൂട്ട് വഴി ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നതിനാൽ ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് രാജ്യത്ത് വളരെ പരിമിതമായ എണ്ണം മാത്രമേ വിൽക്കാൻ കഴിയൂ. അതിനാൽ വിൽപ്പന എണ്ണം കണ്ട് പ്രിയസ് ഹൈബ്രിഡ് പരാജയമാണെന്ന് കരുതേണ്ട.

ഇന്ത്യയിൽ പ്രിയസ് ഹൈബ്രിഡ് കാറിനെ തിരിച്ചുവിളിച്ച് ടൊയോട്ട, ബാധകം നാല് യൂണിറ്റുകൾക്ക് മാത്രം

2017 ഫെബ്രുവരിയിലാണ് കമ്പനി 38.96 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയ്ക്ക് പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് നാലാംതലമുറ XW50 ടൊയോട്ട പ്രിയസ് പുറത്തിറക്കിയിരുന്നു.

MOST READ: സൈന്യത്തിനായി ജൂണിൽ 718 ജിപ്‌സികൾ ഡെലിവറി ചെയ്ത് മാരുതി

ഇന്ത്യയിൽ പ്രിയസ് ഹൈബ്രിഡ് കാറിനെ തിരിച്ചുവിളിച്ച് ടൊയോട്ട, ബാധകം നാല് യൂണിറ്റുകൾക്ക് മാത്രം

എന്നാൽ 2020 ഏപ്രിൽ ഒന്നിന് പുതിയ ബിഎസ്-VI മിലിനീകരണ മാനദണ്ഡങ്ങൾ രാജ്യത്ത് നിലവിൽ വന്നതോടെ വാഹനം നിർത്തലാക്കി. എങ്കിലും ഇതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഒന്നും ടൊയോട്ട നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിൽ പ്രിയസ് ഹൈബ്രിഡ് കാറിനെ തിരിച്ചുവിളിച്ച് ടൊയോട്ട, ബാധകം നാല് യൂണിറ്റുകൾക്ക് മാത്രം

തിരിച്ചുവിളിക്കുന്ന മോഡൽ മൂന്നാം തലമുറ XW30 പ്രിയസ് ആണ് എന്നതും ശ്രദ്ധേയമാണ്. ഇത് 2009 മെയ് മാസത്തിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു. പേര് കേൾക്കുമ്പോൾ ശരാശരി വാഹന പ്രേമിയുടെ മനസിലേക്ക് ആദ്യമെത്തുന്ന മോഡലുകളിൽ ഒന്നാണ് ഈ പ്രിയസ് പതിപ്പ്.

MOST READ: ഗൂര്‍ഖ എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് ഫോഴ്‌സ്

ഇന്ത്യയിൽ പ്രിയസ് ഹൈബ്രിഡ് കാറിനെ തിരിച്ചുവിളിച്ച് ടൊയോട്ട, ബാധകം നാല് യൂണിറ്റുകൾക്ക് മാത്രം

ഔദ്യോഗിക പ്രസ്താവന പ്രകാരം ടൊയോട്ട പ്രിയസ് അതിന്റെ ഫെയിൽ സേഫ് മോഡിൽ കൃത്യമായി പ്രവർത്തിക്കാത്തതിനാൽ ഹൈബ്രിഡ് സിസ്റ്റത്തിൽ ഒരു പിശക് സംഭവിക്കാൻ സാധ്യണ്ട്. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ കാറിന് പവർ അല്ലെങ്കിൽ സ്റ്റാൾ നഷ്ടപ്പെടാം. പവർ സ്റ്റിയറിംഗ്, ബ്രേക്കിംഗ് സിസ്റ്റങ്ങൾ സജീവമായി തുടരുമെങ്കിലും താരതമ്യേന ഉയർന്ന വേഗതയിൽ അത്തരം ഒരു തകരാർ സംഭവിച്ചേക്കാം.

ഇന്ത്യയിൽ പ്രിയസ് ഹൈബ്രിഡ് കാറിനെ തിരിച്ചുവിളിച്ച് ടൊയോട്ട, ബാധകം നാല് യൂണിറ്റുകൾക്ക് മാത്രം

ഇന്ത്യയിൽ വിൽക്കുന്ന മിക്ക പ്രിയസ് യൂണിറ്റുകളും സ്വകാര്യ വാങ്ങലുകാരേക്കാൾ ഹോട്ടൽ, യാത്രാ ബിസിനസുകളിലേക്കാണ് പോയതെന്നാണ് വിൽപ്പന കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ ഉപഭോക്താവിനും ഒരു പവർ മാനേജുമെന്റ് ഇസിയു റിപ്രോഗ്രാമിന്റെ അറിയിപ്പും ടൊയോട്ട നൽകിയിട്ടുണ്ട്. ഇതിനായുള്ള സേവനം സൗജന്യമാണ് കൂടാതെ ഏത് പ്രധാന ടൊയോട്ട ഡീലർഷിപ്പിലും ഇത് നടപ്പിലാക്കാം.

MOST READ: ഇന്നോവ ക്രിസ്റ്റയുടെ സിഎന്‍ജി പതിപ്പുമായി ടൊയോട്ട; പരീക്ഷണയോട്ടം ആരംഭിച്ചു

ഇന്ത്യയിൽ പ്രിയസ് ഹൈബ്രിഡ് കാറിനെ തിരിച്ചുവിളിച്ച് ടൊയോട്ട, ബാധകം നാല് യൂണിറ്റുകൾക്ക് മാത്രം

2017 പ്രിയസ് മോഡലിൽ 1.8 ലിറ്റർ VVT-I നാല് സിലിണ്ടർ എഞ്ചിനാണ് ടൊയോട്ട ഉപയോഗിക്കുന്നത്. ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് ഇത് പരമാവധി 120 bhp കരുത്ത് സൃഷടിക്കാൻ പ്രാപ്തമാണ്. എഞ്ചിൻ ഒരു സിവിടി ഗിയർബോക്സ് വഴി ഫ്രണ്ട് ആക്‌സിലിലേക്ക് പവർ അയയ്‌ക്കുന്നു.

ഇന്ത്യയിൽ പ്രിയസ് ഹൈബ്രിഡ് കാറിനെ തിരിച്ചുവിളിച്ച് ടൊയോട്ട, ബാധകം നാല് യൂണിറ്റുകൾക്ക് മാത്രം

ഇപ്പോൾ ടൊയോട്ട കിർലോസ്‌കർ മോട്ടറിന് ക്രാമി ഹൈബ്രിഡ് മാത്രമാണ് ഒരു വൈദ്യുതീകരിച്ച ഉൽപ്പന്നമായി ലഭിച്ചിക്കുന്നത്. മറുവശത്ത് ബ്രാൻഡിന്റെ അനുബന്ധ സ്ഥാപനമായ ലെക്സസ് ഇന്ത്യയ്ക്ക് ഹൈബ്രിഡ് മോഡലുകളുടെ പൂർണമായ ഒരു നിര ഒരുക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Prius Hybrid Recalled In India. Read in Malayalam
Story first published: Saturday, July 11, 2020, 12:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X