ദുബായ് പൊലീസ് ഫ്ലീറ്റിന് പുത്തൻ മുഖഭാവവുമായി ജെനസിസ് GV80 എസ്‌യുവി

ലോകത്തെവിടെയും ഏറ്റവും മികച്ചതും കഴിവുള്ളതും വളരെ ആഢംബരവുമായ വാഹനങ്ങൾ ദുബായ് പൊലീസിനുണ്ട്. ഇവിടുത്തെ പൊലീസുകാർ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുകയും ഹോട്ട് ഔദ്യോഗിക വാഹനങ്ങൾ കൊണ്ട് മറ്റുള്ളവരെ അസൂയാലുക്കളാക്കുകയും ചെയ്യുന്നു.

ദുബായ് പൊലീസ് ഫ്ലീറ്റിന് പുത്തൻ മുഖഭാവവുമായി ജെനസിസ് GV80 എസ്‌യുവി

ഔദ്യോഗിക ഫ്ലീറ്റിൽ പരുക്കൻ ഭൂപ്രദേശം കീഴടക്കുന്ന എസ്‌യുവികൾ മുതൽ അതിവേഗ സൂപ്പർകാറുകൾ വരെ ഉൾക്കൊള്ളുന്നു, 2021 മോഡൽ ജെനസിസ് GV80 ആണ് ഇപ്പോൾ നിരയിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കൽ.

ദുബായ് പൊലീസ് ഫ്ലീറ്റിന് പുത്തൻ മുഖഭാവവുമായി ജെനസിസ് GV80 എസ്‌യുവി

ഹ്യുണ്ടായിയുടെ ആഢംബര ബ്രാൻഡാണ് ജെനസിസ്, അതിലെ പല ഓഫറുകളും സമ്പന്നരുടെയും പ്രശസ്തരുടെയും പ്രിയങ്കരമായ ഒന്നാണ്.

MOST READ: അരങ്ങേറ്റത്തിന് മുമ്പേ പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

ദുബായ് പൊലീസ് ഫ്ലീറ്റിന് പുത്തൻ മുഖഭാവവുമായി ജെനസിസ് GV80 എസ്‌യുവി

ദുബായ് പൊലീസിന്റെ ഫ്ലീറ്റിൽ ഒരു ഇടം കണ്ടെത്താൻ ജെനസിസ് GV80 -യെ പ്രാപ്തമാക്കുന്നത് അതിന്റെ നാല് സിലിണ്ടർ ടർബോചാർജ്ഡ് 3.5 ലിറ്റർ V6 എഞ്ചിനാണ്.

ദുബായ് പൊലീസ് ഫ്ലീറ്റിന് പുത്തൻ മുഖഭാവവുമായി ജെനസിസ് GV80 എസ്‌യുവി

തീർച്ചയായും, പോർഷ, മക്ലാരൻ കാറുകളുടെ ഒരു നീണ്ട പട്ടിക, ഒരു ഫെറാറി, ബുഗാട്ടി എന്നിവയ്‌ക്ക് തുല്യമായ ശേഷിയുള്ളതാണിത്, കൂടാതെ ജെനസിസ് GV80 -ക്ക് ഭയപ്പെടുത്തുന്ന വിഷ്വൽ പ്രൊഫൈലുമുണ്ട്.

MOST READ: ദി ബീസ്റ്റ് ഇവി; അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക ലിമൊസിന് ഒരു ഇലക്ട്രിക് പരിവർത്തനം സാധ്യമോ?

ദുബായ് പൊലീസ് ഫ്ലീറ്റിന് പുത്തൻ മുഖഭാവവുമായി ജെനസിസ് GV80 എസ്‌യുവി

ഫ്ലീറ്റിൽ ഒരു ജെനസിസ് GV80 ലഭിക്കുന്നതിന് പിന്നിലെ പ്രാഥമിക ആശയം, കാലികമായ വാഹനങ്ങൾ ഉണ്ടായിരിക്കുക എന്നതാണ് എന്ന് ദുബായ് പൊലീസിലെ ഗതാഗത, രക്ഷാപ്രവർത്തന ഡയറക്ടർ ബ്രിഗ് മുഹമ്മദ് അൽ റസൂക്കി വ്യക്തമാക്കി.

ദുബായ് പൊലീസ് ഫ്ലീറ്റിന് പുത്തൻ മുഖഭാവവുമായി ജെനസിസ് GV80 എസ്‌യുവി

പൊതുജനങ്ങളുമായി ബന്ധപ്പെടാനുള്ള വഴികൾ തങ്ങൾ നിരന്തരം തിരയുന്നു. തങ്ങൾ ഈ കാറുകൾ കൊണ്ട് ഒരു ഷോ-ഓഫ് നടത്താൻ ശ്രമിക്കുന്നില്ല.

MOST READ: വിൽപ്പനയിൽ സ്ഥിരത കൈവിടാതെ എസ്-പ്രസ്സോ; ഏപ്രിലിൽ മാരുതി വിറ്റഴിച്ചത് 7000 -ൽ പരം യൂണിറ്റുകൾ

ദുബായ് പൊലീസ് ഫ്ലീറ്റിന് പുത്തൻ മുഖഭാവവുമായി ജെനസിസ് GV80 എസ്‌യുവി

പകരം, നഗരത്തിലുടനീളം പൊലീസ് എത്രമാത്രം സൗഹാർദ്ദപരമാണെന്ന് ടൂറിസ്റ്റുകളെയും പ്രദേശവാസികളേയും ഒരുപോലെ കാണിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു, എന്ന് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ റിപ്പോർട്ടിൽ അധികൃതർ സൂചിപ്പിക്കുന്നു.

ദുബായ് പൊലീസ് ഫ്ലീറ്റിന് പുത്തൻ മുഖഭാവവുമായി ജെനസിസ് GV80 എസ്‌യുവി

തങ്ങളുടെ മോഡലുകളിലൊന്ന് ദുബായ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് ജെനസിസും എടുത്തുപറയുന്നു.

ദുബായ് പൊലീസ് ഫ്ലീറ്റിന് പുത്തൻ മുഖഭാവവുമായി ജെനസിസ് GV80 എസ്‌യുവി

പൊലീസിംഗ് പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ദുബായിലെ എല്ലാ പൗരന്മാർക്കും പ്രാദേശിക വാസികൾക്കും സന്ദർശകർക്കും സുരക്ഷയും സംരക്ഷണവും നിലനിർത്തുന്നതിന് ദുബായ് പൊലീസ് ജനറൽ കമാൻഡിന് അനുസൃതമായി പ്രവർത്തിക്കുന്നതിന് തങ്ങൾ അഭിമാനിക്കുന്നു എന്ന് ജെനസിസ് മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേധാവി ബാങ് സൺ ജിയോംഗ് പറഞ്ഞു.

Most Read Articles

Malayalam
English summary
Genesis GV80 Turbocharged SUV Joins Dubai Police Fleet. Read in Malayalam.
Story first published: Monday, May 24, 2021, 14:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X