150 കിലോമീറ്റർ ശ്രേണി, ഇലക്‌ട്രിലേക്ക് പരിവർത്തനം ചെയ്‌ത് ടാറ്റ എയ്‌സ്

ലോക വിപണിയുടെ ഭാവിയാണ് ഇലക്‌ട്രിക് വാഹനങ്ങളെന്ന് പലതവണ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെയെല്ലാം ഊർജ്ജ സ്രോതസ് വൈദ്യുതമാകുമെന്നും എടുത്തുപറയേണ്ടതില്ല.

150 കിലോമീറ്റർ ശ്രേണി, ഇലക്‌ട്രിലേക്ക് പരിവർത്തനം ചെയ്‌ത് ടാറ്റ എയ്‌സ്

പ്രധാനമായും പാസഞ്ചർ വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ എന്നിവ ഇലക്‌ട്രിക്കിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കെ വാണിജ്യ വാഹന വിഭാഗത്തെ ഭാവിയിൽ വൈദ്യുത മൊബിലിറ്റിയിലേക്ക് മാറ്റേണ്ടതുണ്ട്.

150 കിലോമീറ്റർ ശ്രേണി, ഇലക്‌ട്രിലേക്ക് പരിവർത്തനം ചെയ്‌ത് ടാറ്റ എയ്‌സ്

പ്രത്യേകിച്ച് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ. ഇതിനായി ടാറ്റയുടെ ഏറ്റവും ജനപ്രിയമായ ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ എയ്‌സിന്റെ ഒരു വർക്കിംഗ് യൂണിറ്റ് പരമ്പരാഗത ഇന്റേണൽ കംബ്യൂഷൻ എഞ്ചിന് പകരം ഇലക്ട്രിക് പവർട്രെയിൻ ഘടിപ്പിച്ച് ശ്രദ്ധനേടുകയാണ്.

MOST READ: ഇന്ത്യൻ സേനയ്ക്കായി 1,300 ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനങ്ങൾ നിർമ്മിക്കാനൊരുങ്ങി മഹീന്ദ്ര

150 കിലോമീറ്റർ ശ്രേണി, ഇലക്‌ട്രിലേക്ക് പരിവർത്തനം ചെയ്‌ത് ടാറ്റ എയ്‌സ്

ഈ പ്രോജക്റ്റ് വാഹനം വാണിജ്യേതര, ഗവേഷണ, വികസന ആവശ്യങ്ങൾക്കായി മാത്രം പരിവർത്തനം ചെയ്‌തിരിക്കുന്നതാണ്. യൂട്യൂബിൽ നോർത്‌വേ മോട്ടോർസ്പോർട്ട് അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ഈ എയ്‌സ് ഇലക്ട്രിക് എൽസിവിയുടെ കൂടുതൽ വിവരങ്ങളാണ് പങ്കുവെക്കുന്നത്.

150 കിലോമീറ്റർ ശ്രേണി, ഇലക്‌ട്രിലേക്ക് പരിവർത്തനം ചെയ്‌ത് ടാറ്റ എയ്‌സ്

ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 18 കിലോവാട്ട് ലിഥിയം അയൺ ബാറ്ററി പായ്ക്ക് ഉൾക്കൊള്ളുന്ന ഒരു ഇലക്ട്രിക് എഞ്ചിനാണ് ഈ ടാറ്റ എയ്‌സിന് തുടിപ്പേകുന്നത്. പൂനെ ആസ്ഥാനമായുള്ള വർക്ക്‌ഷോപ്പ് രൂപകൽപ്പന ചെയ്ത് സ്വയം നിർമിച്ച പ്രൊപ്രൈറ്ററി ഇവി പവർട്രെയിൻ മോട്ടോർ ഷാഫ്റ്റിൽ 165 Nm torque സൃഷ്ടിക്കാൻ പ്രാപ്‌തമാണ്.

MOST READ: മികച്ച യാത്രാ സുഖത്തിന് എയർ സസ്പെൻഷനുമായി പരിഷ്കരിച്ച ഹ്യുണ്ടായി i20

150 കിലോമീറ്റർ ശ്രേണി, ഇലക്‌ട്രിലേക്ക് പരിവർത്തനം ചെയ്‌ത് ടാറ്റ എയ്‌സ്

ICE എഞ്ചിൻ പവർ മോഡൽ ട്രക്ക് 2 സിലിണ്ടർ, 700 സിസി, നാച്ചുറലി ആസ്പിറേറ്റ്ഡ് ഡയറക്ഷണൽ ഇഞ്ചക്ഷൻ ഡീസൽ എഞ്ചിനിൽ നിന്നാണ് കരുത്ത് ഉത്പാദിപ്പിക്കുന്നത്. ഇത് പരമാവധി 20 bhp പവറും 45 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

150 കിലോമീറ്റർ ശ്രേണി, ഇലക്‌ട്രിലേക്ക് പരിവർത്തനം ചെയ്‌ത് ടാറ്റ എയ്‌സ്

കൂടാതെ 694 സിസി MPFI 4 സ്ട്രോക്ക്, വാട്ടർ-കൂൾഡ് പെട്രോൾ എഞ്ചിനും എയ്‌സിൽ ടാറ്റ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇത് 30 bhp കരുത്തിൽ 55 Nm torque വികസിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

MOST READ: ഡല്‍ഹി സര്‍ക്കാര്‍ ഇവി നയത്തിന് സ്വീകാര്യതയേറുന്നു; ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 2.21 ശതമാനമായി ഉയര്‍ന്നു

150 കിലോമീറ്റർ ശ്രേണി, ഇലക്‌ട്രിലേക്ക് പരിവർത്തനം ചെയ്‌ത് ടാറ്റ എയ്‌സ്

സി‌എൻ‌ജിയിലും ഇതേ എഞ്ചിൻ പ്രവർത്തിപ്പിക്കാൻ കഴിയും. അത് 25 bhp കരുത്തിൽ 50 Nm torque ആണ് നൽകുന്നത്. ഈ മോഡലുകൾക്കെല്ലാം പ്രവർത്തിക്കുന്ന എയ്‌സിന് 70 കിലോമീറ്ററാണ് വാഗ്‌ദാനം ചെയ്യുന്ന പരമാവധി വേഗത.

150 കിലോമീറ്റർ ശ്രേണി, ഇലക്‌ട്രിലേക്ക് പരിവർത്തനം ചെയ്‌ത് ടാറ്റ എയ്‌സ്

മറുവശത്ത് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ എയ്‌സ് ഇലക്ട്രിക് 140 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ളതാണെങ്കിലും വാണിജ്യ വാഹനങ്ങൾക്കുള്ള സർക്കാർ ചട്ടങ്ങളും ചട്ടങ്ങളും അനുസരിച്ച് ഇലക്ട്രോണിക് രീതിയിൽ ഉയർന്ന വേഗത 80 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

150 കിലോമീറ്റർ ശ്രേണി, ഇലക്‌ട്രിലേക്ക് പരിവർത്തനം ചെയ്‌ത് ടാറ്റ എയ്‌സ്

ഒറിജിനൽ എ‌യ്‌സിലെ അതേ അഞ്ച് സ്പീഡ് ഗിയർബോക്‌സ് തന്നെയാണ് ഇലക്‌ട്രിക്കിലേക്ക് മാറ്റിയ പതിപ്പും ഉപയോഗിക്കുന്നത്. എന്നിരുന്നാലും ഇത് ക്ലച്ച് പെഡലിന്റെ ഉപയോഗം ഒഴിവാക്കുന്നു എന്നതാണ് ശ്രദ്ധേയം.

150 കിലോമീറ്റർ ശ്രേണി, ഇലക്‌ട്രിലേക്ക് പരിവർത്തനം ചെയ്‌ത് ടാറ്റ എയ്‌സ്

ഡ്രൈവ്ട്രെയിനിലെ വികസിപ്പിച്ച ടോർഖ് ബാൻഡ്, യാത്രയുടെ 90 ശതമാനത്തിലുടനീളം ഒരു ഗിയർ (മൂന്നാമത്തെയോ നാലാമത്തെയോ) ഉപയോഗിക്കാൻ ഡ്രൈവറെ അനുവദിക്കുന്നു. മികച്ച കാര്യക്ഷമതയ്ക്കായി അഞ്ചാമത്തെ ഗിയർ ലോംഗ് ഡ്രൈവുകളിൽ മികച്ച രീതിയിൽ ഉപയോഗിക്കാം.

സ്മാർട്ട് ഓൺ-ബോർഡ് ചാർജർ അതിവേഗ ചാർജിംഗ് നെറ്റ്‌വർക്കിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. ഏത് ത്രീ-ഫേസ് കണക്ഷനും ഫാസ്റ്റ് ചാർജറായി ഉപയോഗിക്കാമെന്ന് വർക്ക്ഷോപ്പ് അവകാശപ്പെടുന്നു.

Image Courtesy: Hemank Dabhade

Most Read Articles

Malayalam
English summary
Tata Ace LVC Converted Into Electric With 150 Km Range. Read in Malayalam
Story first published: Tuesday, March 23, 2021, 17:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X