പുതുക്കിയ കിടിലൻ സ്റ്റൈലുമായി 2021 മോഡൽ ഡ്യൂക്ക് 125 വിപണിയിൽ; വില 1.50 ലക്ഷം രൂപ

പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ കെടിഎം തങ്ങളുടെ എൻട്രി ലെവൽ മോഡലായ 125 ഡ്യൂക്കിന്റെ 2021 മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അടിമുടി മാറ്റങ്ങളുമായാണ് എത്തുന്ന ബൈക്കിന് 1.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

പുതുക്കിയ കിടിലൻ സ്റ്റൈലുമായി 2021 മോഡൽ ഡ്യൂക്ക് 125 വിപണിയിൽ; വില 1.50 ലക്ഷം രൂപ

ഇത് മുൻ മോഡലിനെക്കാൾ 8,000 രൂപയോളം വിലയേറിയതാണ് എന്നതും ശ്രദ്ധേയമാണ്. 2021 മോഡലിലേക്ക് ചേക്കേറുമ്പോൾ ഡ്യൂക്ക് 200 പതിപ്പിന് സമാനമായ രൂപവുമായാണ് 125 വേരിയന്റ് എത്തുന്നത്

പുതുക്കിയ കിടിലൻ സ്റ്റൈലുമായി 2021 മോഡൽ ഡ്യൂക്ക് 125 വിപണിയിൽ; വില 1.50 ലക്ഷം രൂപ

2018-ൽ ആദ്യമായി അവതരിപ്പിച്ച ഡ്യൂക്ക് 125 കെടിഎം നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ഉൽപ്പന്നങ്ങളിലൊന്നാണ്. അതിനാൽ തന്നെ മോഡലിന്റെ പുതുമ നിലനിർത്താനുള്ള ശ്രമത്തിലാണ് ഈ പുതുക്കിയ രൂപം.

MOST READ: 2020 CBR150R അവതരിപ്പിച്ച് ഹോണ്ട; എതിരാളി യമഹ R15 V3

പുതുക്കിയ കിടിലൻ സ്റ്റൈലുമായി 2021 മോഡൽ ഡ്യൂക്ക് 125 വിപണിയിൽ; വില 1.50 ലക്ഷം രൂപ

പുതിയ 200 ഡ്യൂക്കിന് സമാനമായ പുതിയ കാലഘട്ടത്തിലെ കെടിഎം സ്റ്റൈലിംഗാണ് ഇതിന് ലഭിച്ച ഏറ്റവും വലിയ മാറ്റം. അതിനാൽ ഹെഡ്‌ലാമ്പ്, ഫ്യൂവൽ ടാങ്ക്, ടെയിൽ സെക്ഷൻ എന്നിവയിൽ ഡിസൈൻ ലൈനുകൾ കൂടുതൽ ഷാർപ്പാണ്.

പുതുക്കിയ കിടിലൻ സ്റ്റൈലുമായി 2021 മോഡൽ ഡ്യൂക്ക് 125 വിപണിയിൽ; വില 1.50 ലക്ഷം രൂപ

ഇത് ചെറുപ്പക്കാരായ മോട്ടോർസൈക്കിൾ പ്രേമികളെ വാഹനത്തിലേക്ക് ആകർഷിക്കാൻ കമ്പനിയെ സഹായിക്കും. മാത്രമല്ല ഫ്യുവൽ ടാങ്കിന്റെ വലിപ്പവും 10.5 ലിറ്ററിൽ നിന്ന് 13.5 ലിറ്ററായി ഉയർന്നു. ഇതും 200 ഡ്യൂക്കിന് സമാനമാണ്.

MOST READ: മീറ്റിയോർ 350 യുഎസ് വിപണിയിലേക്കും ചുവടുവെക്കുന്നു

പുതുക്കിയ കിടിലൻ സ്റ്റൈലുമായി 2021 മോഡൽ ഡ്യൂക്ക് 125 വിപണിയിൽ; വില 1.50 ലക്ഷം രൂപ

ഇലക്ട്രോണിക് ഓറഞ്ച്, സെറാമിക് വൈറ്റ് എന്നിവ ഉൾപ്പെടുന്ന പുതിയ രണ്ട് കളർ ഓപ്ഷനുകളാണ് 200 ഡ്യൂക്കിനെ സൗന്ദര്യാത്മകമായി വേർതിരിക്കുന്നത്. 2021 ഡ്യൂക്ക് 125-നെ അതിന്റെ മുൻഗാമികളിലെ സിംഗിൾ യൂണിറ്റ് ചാസിക്ക് വിപരീതമായി ഒരു പുതിയ സ്പ്ലിറ്റ്-ടൈപ്പ് ട്രെല്ലിസ് ഫ്രെയിമാണ് പിന്തുണയ്ക്കുന്നത്.

പുതുക്കിയ കിടിലൻ സ്റ്റൈലുമായി 2021 മോഡൽ ഡ്യൂക്ക് 125 വിപണിയിൽ; വില 1.50 ലക്ഷം രൂപ

ഇത് ഒരു മികച്ച ഹാൻഡിലിംഗിലേക്ക് നയിക്കുന്നതിനു പുറമെ ഒരു വലിയ റൈഡറിനൊപ്പം പില്യൺ സീറ്ററിനെ ഉൾക്കൊള്ളുന്നതിനും സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഇത് സഹായിച്ചു.

MOST READ: പരസ്‌പരം മല്ലടിക്കാതെ വ്യത്യസ്‌ത സെഗ്മെന്റുകളിൽ എത്തുന്ന അഞ്ച് എംപിവി മോഡലുകൾ

പുതുക്കിയ കിടിലൻ സ്റ്റൈലുമായി 2021 മോഡൽ ഡ്യൂക്ക് 125 വിപണിയിൽ; വില 1.50 ലക്ഷം രൂപ

അതേസമയം 125 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനും പവർ കണക്കുകളും മാറ്റമില്ലാതെ തുടരുന്നു. അതായത് എഞ്ചിൻ 9,250 rpm-ൽ പരമാവധി 14.3 bhp കരുത്തും 8,000 rpm-ൽ 12 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുളളതാണെന്ന് സാരം. ആറു സ്പീഡാണ് ഗിയർബോക്സ്.

പുതുക്കിയ കിടിലൻ സ്റ്റൈലുമായി 2021 മോഡൽ ഡ്യൂക്ക് 125 വിപണിയിൽ; വില 1.50 ലക്ഷം രൂപ

അതോടൊപ്പം അപ്സൈഡ് ഡൗൺ ഫോർക്കുകൾ, WP മോണോഷോക്ക്, സിംഗിൾ-ചാനൽ എബിഎസ് സജ്ജീകരണമുള്ള രണ്ട് അറ്റത്തും ഒരൊറ്റ ഡിസ്ക് എന്നിവയാണ് 2021 മോഡലിലും മാറ്റമില്ലാതെ അവശേഷിക്കുന്നത്.അതോടൊപ്പം അപ്സൈഡ് ഡൗൺ ഫോർക്കുകൾ, WP മോണോഷോക്ക്, സിംഗിൾ-ചാനൽ എബിഎസ് സജ്ജീകരണമുള്ള രണ്ട് അറ്റത്തും ഒരൊറ്റ ഡിസ്ക് എന്നിവയാണ് 2021 മോഡലിലും മാറ്റമില്ലാതെ അവശേഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
2021 KTM 125 Duke Launched In India Priced At Rs 1.50 Lakh. Read in Malayalam
Story first published: Monday, December 7, 2020, 14:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X