Just In
- 17 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 20 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 22 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബൗണ്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ആംപിയര്‍; അണിയറയില്‍ നിരവധി പദ്ധതികള്‍
ഇന്ത്യയിലെ പ്രമുഖ മൊബിലിറ്റി സ്റ്റാര്‍ട്ട്-അപ്പായ ബൗണ്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഗ്രീവ്സ് കോട്ടണ്‍ ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് മൊബിലിറ്റി ബ്രാന്‍ഡായ ആംപിയർ.

ഈ സഹകരണത്തിലൂടെ, വേഗതയേറിയ ഇലക്ട്രിക് സ്കൂട്ടറുകള്, സുസ്ഥിരവും താങ്ങാനാവുന്നതുമായ അവസാന മൈല്‍ കണക്റ്റിവിറ്റി, മികച്ച ഉപഭോക്തൃ അനുഭവം എന്നിവ പോലുള്ള കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

റൈഡ് ഷെയര്‍ ഉപഭോക്താക്കള്‍ക്കായി സുരക്ഷിതവും താങ്ങാനാവുന്നതുമായ മൊബിലിറ്റി സൊല്യൂഷനുകള്‍ ബൗണ്‍സിനൊപ്പം ആംപിയര്‍ പ്രാപ്തമാക്കുന്നുവെന്നതില് സന്തോഷമുണ്ടെന്ന് ബൗണ്സുമായുള്ള പങ്കാളിത്തത്തെക്കുറിച്ച്, ആംപിയര്‍ സിഒഒ പി സഞ്ജീവ് പറഞ്ഞു.
MOST READ: ടര്‍ബോ എഞ്ചിന് കരുത്തില്‍ തിളങ്ങാന്‍ നിസാന്‍ കിക്സ്; ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

ബൗണ്സിനായി ആംപിയര്‍ ഇലക്ട്രിക് സ്കൂട്ടറുകള് ഇച്ഛാനുസൃതമാക്കും, അതിനാല്‍ സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകളിലേക്ക് പരിവര്‍ത്തനം നടത്തുന്നത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ആക്സസ് ചെയ്യാവുന്നതും സൗകര്യപ്രദവുമാക്കുന്നു.

ഡെലിവറി, ബൈക്ക് റെന്റല്‍ സ്പേസ് എന്നിവയില്‍ ഹരിത ഓപ്ഷനിലേക്ക് മാറുന്നതിനാല്‍ ആംപിയര്‍ അതിന്റെ B2B ബിസിനസില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചു.
MOST READ: ഇന്ത്യയിൽ ഈ നിറത്തിൽ ഒന്നു മാത്രം; ഫഹദ് നസ്റിയ ദമ്പതികളുടെ പുത്തൻ അതിഥിയെ പരിചയപ്പെടാം

കഴിഞ്ഞ രണ്ട് വര്‍ഷമായി ആംപിയര്‍ ഇലക്ട്രിക്കുമായി പ്രവര്‍ത്തിക്കുന്നത് ബൗണ്‍സിന് ആവേശകരമായ ഒരു യാത്രയാണ്. ആംപിയര്‍ ഇലക്ട്രിക്കില്‍ നിന്നുള്ള കാര്യക്ഷമമായ ഇലക്ട്രിക് സ്കൂട്ടറുകള് ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഒരു ഹ്രസ്വ യാത്രാമാര്‍ഗ്ഗം തേടുന്ന യാത്രക്കാര്‍ക്ക് ആദ്യ, അവസാന-മൈല്‍ കണക്റ്റിവിറ്റി വെല്ലുവിളികള്‍ക്കിടയില്‍ മികച്ച ഓപ്ഷനാണിതെന്നും ബൗണ്‍സ് വക്താവ് വെളിപ്പെടുത്തി.

ആംപിയറില് നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ശ്രേണിയിലെ ഏതാനും മോഡലുകള്‍ക്ക് അടുത്തിടെ പുതിയ വേരിയന്റുകള്‍ ബ്രാന്‍ഡ് സമ്മാനിച്ചു.
MOST READ: കോംപാക്ട് എസ്യുവി ശ്രേണിയിൽ ബ്രെസയെ മറികടന്ന് കിയ സോനെറ്റ്; പിന്നാലെ വെന്യുവും

യാത്രാ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്നതിനും നിരവധി മെച്ചപ്പെടുത്തലുകള്‍ പുതിയ വേരിയന്റുകളില്‍ ഉണ്ടെന്ന് കമ്പനി പറയുന്നു. റിയോ, മാഗ്നസ്, സീല്‍, V48 മോഡലുകള്‍ക്കാണ് പുതിയ വേരിയന്റുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

മോഡലിന് അനുസരിച്ച് അധിക സവിശേഷതകള്‍, മെച്ചപ്പെട്ട ശ്രേണി, മെച്ചപ്പെടുത്തിയ ലോഡ് കപ്പാസിറ്റി എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ വേരിയന്റുകള്‍. രാജ്യത്തെ ബ്രാന്‍ഡിന്റെ ഡീലര്‍ഷിപ്പുകള്‍ വഴി പുതിയ വേരിയന്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്.
MOST READ: ഉപഭോക്താക്കള്‍ക്ക് റോഡ്സൈഡ് അസിസ്റ്റന്‍സ് സേവനം വാഗ്ദാനം ചെയ്ത് ഹീറോ

രാജ്യത്ത് അതിവേഗം വളരുന്ന ഇ-സ്കൂട്ടര്‍ ബ്രാന്‍ഡുകളിലൊന്നാണ് ആംപിയര്‍ ഇലക്ട്രിക്. ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്കൂട്ടറിനാണ് നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളത്. അതിനൊപ്പം തന്നെ മിഡ് റേഞ്ച്, എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്കൂട്ടറുകള് വെറേയും കമ്പനി നിരയില്‍ കാണാന്‍ സാധിക്കും.