പാൻ അമേരിക്ക, ബ്രോങ്ക്സ് മോഡലുകളുടെ അവതരണം നീട്ടിവെച്ച് ഹാർലി-ഡേവിഡ്‌സൺ

കൊവിഡ്-19 മഹാമാരി കാരണം, നമ്മുടെ വാഹന വ്യവസായം വൻ തിരിച്ചടിയാണ് നേരിടുന്നത്. പ്രതിസന്ധി കാരണം ഏപ്രിലിൽ നിരവധി നിർമ്മാതാക്കൾ ഒരു യൂണിറ്റ് പോലും വിൽപ്പന നേടിയിട്ടില്ല. അതോടൊപ്പം നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പുതിയ കാർ, മോട്ടോർ സൈക്കിൾ ലോഞ്ചുകളും മാറ്റിവച്ചിരിക്കുകയാണ്.

പാൻ അമേരിക്ക, ബ്രോങ്ക്സ് മോഡലുകളുടെ അവതരണം നീട്ടിവെച്ച് ഹാർലി-ഡേവിഡ്‌സൺ

ഹാർലി-ഡേവിഡ്‌സണിന്റെ വരാനിരിക്കുന്ന മോട്ടോർസൈക്കിളുകളായ പാൻ അമേരിക്ക അഡ്വഞ്ചർ ടൂറർ, ബ്രോങ്ക്സ് സ്ട്രീറ്റ്ഫൈറ്റർ എന്നിവ ഇപ്പോൾ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ 2021 എത്തുന്ന 'ഫ്യൂച്ചർ വെഹിക്കിൾസ്' വിഭാഗത്തിൽ വരുന്നതായി ലിസ്റ്റു ചെയ്തിരിക്കുകയാണ്.

പാൻ അമേരിക്ക, ബ്രോങ്ക്സ് മോഡലുകളുടെ അവതരണം നീട്ടിവെച്ച് ഹാർലി-ഡേവിഡ്‌സൺ

നിർമ്മാതാക്കൾ ഒരു തീയതി വ്യക്തമാക്കിയിട്ടില്ല. ഈ വർഷാവസാനം വിപണിയിൽ എത്തേണ്ടിയിരുന്നവയാണ് ഇരു മോഡലുകളും.

MOST READ: പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ ടാറ്റയുടെ തുറുപ്പ്ചീട്ട്; 8,458 യൂണിറ്റ് വില്‍പ്പനയുമായി ആള്‍ട്രോസ്

പാൻ അമേരിക്ക, ബ്രോങ്ക്സ് മോഡലുകളുടെ അവതരണം നീട്ടിവെച്ച് ഹാർലി-ഡേവിഡ്‌സൺ

ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഉള്ള ഉയർന്ന പെർഫോമെൻസ് കസ്റ്റം മോഡലും ഫ്യൂച്ചർ വെഹിക്കിൾസ് പേജിൽ ലിസ്റ്റുചെയ്യുന്നു. ഈ മോഡലിന് 'ബറെക്നക്കിൾ' എന്ന പേര് ലഭിച്ചേക്കാം.

പാൻ അമേരിക്ക, ബ്രോങ്ക്സ് മോഡലുകളുടെ അവതരണം നീട്ടിവെച്ച് ഹാർലി-ഡേവിഡ്‌സൺ

അതോടൊപ്പം കോൺസെപ്റ്റ് ഇലക്ട്രിക് ബൈക്കും സ്ഥാനം പിടിക്കുന്നു. കൊറോണ വ്യാപനം കാരണം, ബ്രാൻഡ് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം മാന്ദ്യത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.

MOST READ: ട്രൈബര്‍ എഎംടി എത്തുന്നതോടെ വില്‍പ്പന വര്‍ധിക്കുമെന്ന് റെനോ; അരങ്ങേറ്റം ഉടന്‍

പാൻ അമേരിക്ക, ബ്രോങ്ക്സ് മോഡലുകളുടെ അവതരണം നീട്ടിവെച്ച് ഹാർലി-ഡേവിഡ്‌സൺ

മറ്റ് ഹാർലി-ഡേവിഡ്‌സൺ ഇന്ത്യ വാർത്തകളിൽ, കമ്പനി 2020 ലോ റൈഡർ S ഇന്ത്യൻ വിപണിയിൽ 14.69 ലക്ഷം രൂപ എക്‌സ്‌-ഷോറൂം വിലയ്ക്ക് വിപണിയിലെത്തിച്ചു. പുതിയ 2020 ലോ റൈഡർ S ബരാക്യൂഡ സിൽവർ, വിവിഡ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളോടെ വാഗ്ദാനം ചെയ്യുന്നു

പാൻ അമേരിക്ക, ബ്രോങ്ക്സ് മോഡലുകളുടെ അവതരണം നീട്ടിവെച്ച് ഹാർലി-ഡേവിഡ്‌സൺ

ലോ റൈഡർ S ഹാർലി-ഡേവിഡ്‌സണിന്റെ ‘സോഫ്റ്റ്‍ടൈൽ' സീരീസിന്റെ ഭാഗമായതിനാൽ, 1868 സിസി മിൽ‌വാക്കി-എയ്റ്റ് 114 V-ട്വിൻ എഞ്ചിനാണ് വാഹനത്തിൽ പ്രവർത്തിക്കുന്നത്.

MOST READ: നാട്ടിലേക്ക് പറക്കാം സൗജന്യമായി; സ്‌നേഹസമ്മാനവുമായി ഖത്തര്‍ എയര്‍വേയ്സ്

പാൻ അമേരിക്ക, ബ്രോങ്ക്സ് മോഡലുകളുടെ അവതരണം നീട്ടിവെച്ച് ഹാർലി-ഡേവിഡ്‌സൺ

3000 rpm -ൽ യൂണിറ്റ് 161 Nm torque എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. മോട്ടോർസൈക്കിളിന്റെ പവർ കണക്കുകൾ ഹാർലി അതിന്റെ വെളിപ്പെടുത്തുന്നില്ല. മുൻവശത്ത് 43 mm USD ഫോർക്കുകളും ബ്രേക്കിംഗിനായി ഇരട്ട-ഡിസ്ക് സജ്ജീകരണവുമാണ് മോട്ടോർസൈക്കിളിൽ വരുന്നത്.

പാൻ അമേരിക്ക, ബ്രോങ്ക്സ് മോഡലുകളുടെ അവതരണം നീട്ടിവെച്ച് ഹാർലി-ഡേവിഡ്‌സൺ

അതോടൊപ്പം കമ്പനി തങ്ങളുടെ 2020 ഹാർലി ഡേവിഡ്‌സൺ 1200 കസ്റ്റം മോഡലുകൾ 10.77 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു.

MOST READ: 15 വര്‍ഷത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ആയുസ്സുണ്ടാകില്ല; പുതിയ സ്‌ക്രാപ് നയം ഉടന്‍

പാൻ അമേരിക്ക, ബ്രോങ്ക്സ് മോഡലുകളുടെ അവതരണം നീട്ടിവെച്ച് ഹാർലി-ഡേവിഡ്‌സൺ

മോട്ടോർ സൈക്കിൾ മിഡ്‌നൈറ്റ് ബ്ലൂ, റിവർ റോക്ക് ഗ്രേ, ബില്ലാർഡ് റെഡ് വിത്ത് വിവിഡ് ബ്ലാക്ക്, റിവർ റോക്ക് ഗ്രേ വിവിഡ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്.

പാൻ അമേരിക്ക, ബ്രോങ്ക്സ് മോഡലുകളുടെ അവതരണം നീട്ടിവെച്ച് ഹാർലി-ഡേവിഡ്‌സൺ

പുതിയ ഹാർലി ഡേവിഡ്‌സൺ കസ്റ്റം പവർ ചെയ്യുന്നത് ഒരു ബിഎസ് VI കംപ്ലയിന്റ് 1200 സിസി, എയർ-കൂൾഡ് എവല്യൂഷൻ എഞ്ചിനാണ്. ഇത് 97 Nm torque ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

Most Read Articles

Malayalam
English summary
Harley-Davidson Pan America And Bronx Launch Postponed — Website Now Says 'Coming 2021'. Read in Malayalam.
Story first published: Wednesday, May 13, 2020, 21:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X