കേരളത്തിൽ സർവീസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് ഹോണ്ട

സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളുമായി സമന്വയിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ കേരളത്തിന്റെ ഭാഗങ്ങളിൽ ഭാഗിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി അറിയിച്ചു.

കേരളത്തിൽ സർവീസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് ഹോണ്ട

തൽഫലമായി, 'അവശ്യ' സേവനങ്ങളുടെ ഭാഗമായി തങ്ങളുടെ പ്രവർത്തന സമയത്ത് 500 ഓളം ഉപഭോക്താക്കൾക്ക് സേവനങ്ങൾ കമ്പനി ലഭ്യമാക്കുന്നു.

കേരളത്തിൽ സർവീസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് ഹോണ്ട

2020 ഏപ്രിൽ 8 -ലെ കേരള സർക്കാരിന്റെ ഉത്തരവ് ഇരുചക്ര വാഹന വർക്ക് ഷോപ്പുകളും സ്പെയർ പാർട്സ് ഷോപ്പുകളും അടിയന്തര സേവനവുമായി ബന്ധപ്പെട്ട ജോലികൾ പുനരാരംഭിക്കാൻ അനുവദിച്ചിരുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ നിന്നും പിൻവാങ്ങി ടിവിഎസ് വീഗോ

കേരളത്തിൽ സർവീസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് ഹോണ്ട

സംസ്ഥാനത്തൊട്ടാകെയുള്ള 50 ഓളം അംഗീകൃത ഹോണ്ട സർവീസ് വർക്ക്‌ഷോപ്പുകൾ നലവിൽ ഉടനടി വേണ്ടുന്ന അറ്റകുറ്റപ്പണി, ആവശ്യമായ സ്പെയർ പാർട്സ് എന്നീ സേവനങ്ങൾ നൽകുന്നതിനായി പ്രവർത്തനങ്ങൾ ആരംഭിച്ചു. എല്ലാ വ്യാഴാഴ്ചയും ഞായറാഴ്ചയും രാവിലെ 10:00 നും വൈകുന്നേരം 5:00 നും ഇടയിൽ വാഹനങ്ങൾക്കുള്ള സേവനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.

കേരളത്തിൽ സർവീസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് ഹോണ്ട

കോവിഡ് -19 ന്റെ ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ, ഹോണ്ട ടുവീലേർസ് ഇന്ത്യ ഉത്തരവാദിത്തമുള്ള ഒരു കോർപ്പറേറ്റായി മുന്നോട്ട് പോവുകയാണ്.

MOST READ: അവഞ്ചര്‍ സ്ട്രീറ്റ് 220 വില്‍പ്പന അവസാനിപ്പിച്ച് ബജാജ്

കേരളത്തിൽ സർവീസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് ഹോണ്ട

കേരളത്തിലുടനീളമുള്ള തങ്ങളുടെ വർക്ക്‌ഷോപ്പുകളുടെ ഭാഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിൽ ഹോണ്ട ടുവീലേർസ് ഇന്ത്യ കുടുംബം മുഴുവൻ അഭിമാനിക്കുന്നു എന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ശ്രീ. യാദവീന്ദർ സിംഗ് ഗുലേറിയ പറഞ്ഞു.

കേരളത്തിൽ സർവീസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് ഹോണ്ട

പ്രാദേശിക സർക്കാരിന്റെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഉപഭോക്താക്കൾ അവശ്യസേവനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

MOST READ: പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

കേരളത്തിൽ സർവീസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് ഹോണ്ട

നിലവിലെ ലോക്ക്ഡൗൺ സമയത്ത് സമൂഹത്തിന് അവശ്യ സേവനങ്ങൾ നൽകി സേവനമനുഷ്ഠിക്കുന്ന നിരവധി ഉപയോക്താക്കൾക്ക് ഹോണ്ട പൂർണ്ണഹൃദയത്തോടെ നന്ദി പറയുന്നു.

കേരളത്തിൽ സർവീസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് ഹോണ്ട

എല്ലാ ഉപഭോക്താക്കൾക്കും മനസമാധാനവും സൗകര്യവും പ്രദാനം ചെയ്യുന്നതിന് ഈ വർക്ക്ഷോപ്പുകളും അതിലെ ജീവനക്കാരും അവശ്യ സർവ്വീസുകൾ നൽകുന്നതിൽ സന്തുഷ്ടരാണ്. ബ്രാൻഡ് പരിഗണിക്കാതെ ഏത് മോഡലുകൾക്കു സേവനങ്ങൾ നകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: കൊവിഡ്-19 പരിശോധനയ്ക്കായി തിരംഗ പദ്ധതിയുമായി കേരളം

കേരളത്തിൽ സർവീസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് ഹോണ്ട

എല്ലാ ഹോണ്ട വർക്ക്‌ഷോപ്പുകളും കർശന സുരക്ഷയും ആരോഗ്യ നിർദ്ദേശങ്ങളും പാലിക്കുന്നുണ്ട്, മാത്രമല്ല ഉപഭോക്താക്കളുടെയും വർക്ക്ഷോപ്പ് സ്റ്റാഫുകളുടെയും സുരക്ഷയ്‌ക്കുള്ള പ്രതിരോധ നടപടികളും ഫലപ്രദമായി 'ബ്രേക്ക് ദി ചെയിൻ' ആശയം നടപ്പാക്കുന്നതിന് സാമൂഹിക അകലവും ഉറപ്പാക്കുന്നു.

കേരളത്തിൽ സർവീസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് ഹോണ്ട

എല്ലാ വർക്ക്ഷോപ്പുകളിലും ശുചിത്വ സൗകര്യങ്ങളുണ്ട്, കൂടാതെ റിപ്പയർ ബേ, വെഹിക്കിൾ ഡെലിവറി ഏരിയ, പൊതുവായ പ്രദേശങ്ങൾ എന്നിവപോലുള്ള ഉപഭോക്താക്കൾ ഇടപെടുന്നതായ എല്ലാ ടച്ച് പോയിന്റുകളുടെയും സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ കമ്പനി സ്വീകരിക്കുന്നു.

കേരളത്തിൽ സർവീസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് ഹോണ്ട

സേവന ഉപദേഷ്ടാക്കൾ, സാങ്കേതിക വിദഗ്ധർ, കാഷ്യർ, സെക്യൂരിറ്റി എന്നിവയുൾപ്പെടെ എല്ലാ ഹോണ്ടയുടെ സ്റ്റാഫുകളും മാസ്കുകൾ ധരിക്കുന്നു, എല്ലായ്പ്പോഴും ഒരു മീറ്റർ ദൂരം നിലനിർത്തുന്നു. ഭക്ഷണം കഴിക്കുമ്പോഴും വിശ്രമ സ്ഥലത്തും ഇത് നില നിർത്തുന്നു.

കേരളത്തിൽ സർവീസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് ഹോണ്ട

സുരക്ഷയ്ക്ക് പ്രഥമസ്ഥാനം നൽകുന്ന ഹോണ്ട തങ്ങളുടെ ഉപഭോക്താക്കളോട് എല്ലായ്പ്പോഴും അവരുടെ കൈകൾ വൃത്തിയാക്കാനും ഫെയ്സ് മാസ്കുകൾ ധരിക്കാനും അഭ്യർത്ഥിച്ചു.

കേരളത്തിൽ സർവീസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് ഹോണ്ട

ഹോണ്ട തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് ഉറപ്പുവരുത്തുകയും ഇതര സേവന കേന്ദ്രങ്ങൾ മാത്രം പുതിയ ബേ തുറക്കുകയും ചെയ്തു. കൂടാതെ, ഓരോ ടെക്നീഷ്യനും പ്രത്യേക ടൂളുകളും ഉപകരണങ്ങളുമുണ്ട്.

കേരളത്തിൽ സർവീസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് ഹോണ്ട

ഈ ഉപകരണങ്ങളൊന്നും പങ്കിടരുത് എന്ന് കമ്പനി വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വെഹിക്കിൾ വാഷിംഗ് ബേകളിലും ഇതേ പ്രക്രിയ നടപ്പാക്കിയിട്ടുണ്ട്.

കേരളത്തിൽ സർവീസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് ഹോണ്ട

സ്പർശിക്കാൻ സാധ്യതയുള്ള പ്രധാന മേഖലകളിൽ (കീകൾ, ഹാൻഡിൽ ഗ്രിപ്പുകൾ, സീറ്റുകൾ, ബ്രേക്ക് ലിവർ മുതലായവ) എല്ലാ വാഹനങ്ങളും ശുചിത്വവൽക്കരിക്കപ്പെടുന്നു. കൂടാതെ, പേയ്‌മെന്റുകൾക്ക് സീറോ-ടച്ച് ഡിജിറ്റൽ മോഡുകൾ ഹോണ്ട പ്രോത്സാഹിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Honda Services Over 500 Two-Wheelers In Kerala, Serving Those Who Serve The Nation. Read in Malayalam.
Story first published: Tuesday, April 21, 2020, 20:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X