ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റ് അടുത്ത് അറിയാം; 5 ഹൈലൈറ്റുകള്‍ ഇതാ

രണ്ട് പുതിയ മോട്ടോര്‍സൈക്കിളുകളുമായി ഡ്യുക്കാട്ടി അടുത്തിടെ ഇന്ത്യയില്‍ സ്‌ക്രാംബ്ലര്‍ ലൈനപ്പ് അപ്ഡേറ്റുചെയ്തു. അതിലൊന്നാണ് സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റ്.

ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റ് അടുത്ത് അറിയാം; 5 ഹൈലൈറ്റുകള്‍ ഇതാ

നൈറ്റ്ഷിഫ്റ്റ് ശ്രണിയിലെ പുതിയ കൂട്ടിച്ചേര്‍ക്കലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ പതിപ്പിന്റെ പ്രധാനപ്പെട്ട അഞ്ച് ഹൈലൈറ്റുകള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.

ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റ് അടുത്ത് അറിയാം; 5 ഹൈലൈറ്റുകള്‍ ഇതാ

സ്‌റ്റൈലിംഗ്

സ്‌ക്രാംബ്ലര്‍ ഐക്കണ്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റ്. സ്വയം വേറിട്ടുനില്‍ക്കാന്‍, മോട്ടോര്‍സൈക്കിളിന് ഡാര്‍ക്ക് തീം ലഭിക്കുന്നു.

MOST READ: ഇലക്ട്രിക്, സ്വയംഭരണ വാഹന മേഖലയിലെ ഗവേഷണം; IIT ഡല്‍ഹിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് എംജി

ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റ് അടുത്ത് അറിയാം; 5 ഹൈലൈറ്റുകള്‍ ഇതാ

ബാക്കി ശ്രേണിയിലെ വര്‍ണ്ണാഭമായ ഓപ്ഷനുകളില്‍ നിന്ന് വ്യത്യസ്തമായി, അതിന്റെ ഭൂരിഭാഗം ഘടകങ്ങളും ബ്ലാക്ക് കളര്‍ ഓപ്ഷനിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഫ്യുവല്‍ ടാങ്കും സൈഡ് പാനലുകളും രസകരമായ ഒരു സില്‍വര്‍ ഷോയിഡില്‍ പൂര്‍ത്തിയാക്കി, സൂക്ഷിച്ചുനോക്കിയാല്‍ പെയിന്റില്‍ നീലയുടെ സൂചനകള്‍ ലഭിക്കും.

ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റ് അടുത്ത് അറിയാം; 5 ഹൈലൈറ്റുകള്‍ ഇതാ

ബോഡി വര്‍ക്ക്

കഫെ റേസര്‍, ഫുള്‍ ത്രോട്ടില്‍ മോഡലുകള്‍ക്ക് പകരമായി സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റ് വരുന്നു. നൈറ്റ്ഷിഫ്റ്റിന്റെ ബോഡി വര്‍ക്ക് അത് മാറ്റിസ്ഥാപിക്കുന്ന രണ്ട് മോട്ടോര്‍സൈക്കിളുകളുടെ മിശ്രിതമാണെന്ന് തോന്നുന്നു.

MOST READ: ഒരു ഭാഗ്യശാലിക്ക് മാഗ്നൈറ്റ് ഫ്രീ; വാലന്റൈൻസ് ഡേ പ്രോഗ്രാമിലെ 100 വിജയികളെ പ്രഖ്യാപിച്ച് നിസാൻ

ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റ് അടുത്ത് അറിയാം; 5 ഹൈലൈറ്റുകള്‍ ഇതാ

ബാര്‍-എന്‍ഡ് മിററുകള്‍, ഡ്യുവല്‍-സ്പോര്‍ട്ട് ടയറുകളില്‍ പൊതിഞ്ഞ സ്പോക്ക് വീലുകള്‍, വശത്ത് നമ്പര്‍ പ്ലേറ്റുകള്‍, ക്രോസ്-സ്റ്റിച്ചിഡ് സീറ്റ് എന്നിവയുണ്ട്.

ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റ് അടുത്ത് അറിയാം; 5 ഹൈലൈറ്റുകള്‍ ഇതാ

എഞ്ചിന്‍

ബാക്കിയുള്ള ശ്രേണികളെപ്പോലെ, സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റ് ഒരു ബിഎസ് VI നിലവാരത്തിലുള്ള 803 സിസി എയര്‍-കൂള്‍ഡ് എല്‍-ട്വിന്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു.

MOST READ: അവസാനഘട്ട തയാറെടുപ്പുമായി സ്കോഡ; കുഷാഖിന്റെ പരീക്ഷണയോട്ടം തകൃതി, മാർച്ച് 18-ന് വിപണിയിലേക്ക്

ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റ് അടുത്ത് അറിയാം; 5 ഹൈലൈറ്റുകള്‍ ഇതാ

ഈ മോട്ടോര്‍ 8,250 rpm-ല്‍ 72 bhp കരുത്തും 5,750 rpm-ല്‍ 66.2 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റ് അടുത്ത് അറിയാം; 5 ഹൈലൈറ്റുകള്‍ ഇതാ

സവിശേഷതകള്‍

സവിശേഷതകളെ സംബന്ധിച്ചിടത്തോളം, ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റില്‍ ഒരു റൗണ്ട് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹെഡ്‌ലാമ്പില്‍ ഒരു എല്‍ഇഡി ഡിആര്‍എല്‍, ഓരോ വശത്തും ഇഷ്ടാനുസൃത ശൈലിയിലുള്ള എല്‍ഇഡി ടേണ്‍ സിഗ്‌നലുകള്‍ ഉണ്ട്.

MOST READ: പെട്രോള്‍ വില വര്‍ധനവ് ഗുണം ചെയ്തു; ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവെന്ന് ഒഖിനാവ

ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റ് അടുത്ത് അറിയാം; 5 ഹൈലൈറ്റുകള്‍ ഇതാ

കോര്‍ണറിംഗ് എബിഎസ്, ഒരു ഹൈഡ്രോളിക് ക്ലച്ച്, ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രേക്ക് ലിവര്‍ എന്നിവയും മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നു.

ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റ് അടുത്ത് അറിയാം; 5 ഹൈലൈറ്റുകള്‍ ഇതാ

വില

9.80 ലക്ഷം രൂപയാണ് ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റിന്റെ എക്‌സ്‌ഷോറും വില. മോട്ടോര്‍സൈക്കിളിനുള്ള ബുക്കിംഗ് ഇതിനകം കമ്പനി ആരംഭിച്ചിട്ടുണ്ട്, ഡെലിവറികള്‍ ഉടന്‍ നടക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Here Is Some Highlights Of Ducati Scrambler Nightshift. Read in Malayalam.
Story first published: Tuesday, March 16, 2021, 14:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X