ഇന്ത്യൻ വിപണിയിൽ 125 സിസി ശ്രേണിയിൽ താങ്ങാനാവുന്ന മികച്ച ബൈക്കുകളും സ്കൂട്ടറുകളും

125 സിസി ബൈക്കുകളും സ്കൂട്ടറുകളും ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാണ്. ഈ വാഹനങ്ങൾ എല്ലായ്പ്പോഴും ഇന്ധനക്ഷമത, കുറഞ്ഞ മെയിന്റനൻസ് ചെലവ്, സുഖസൗകര്യങ്ങൾ, റൈഡ് കംഫർട്ട് എന്നിവയ്ക്ക് പ്രിയങ്കരമാണ്.

ഇന്ത്യൻ വിപണിയിൽ 125 സിസി ശ്രേണിയിൽ താങ്ങാനാവുന്ന മികച്ച ബൈക്കുകളും സ്കൂട്ടറുകളും

ഇന്ത്യയിലെ മികച്ച അഞ്ച് 125 സിസി ബൈക്കുകളെയും സ്കൂട്ടറുകളെയും കുറിച്ചുള്ള ഒരു ഹ്രസ്വ വിവരണമാണ് ഈ ലേഖനത്തിലുള്ളത്. ഇവിടെ സൂചിപ്പിച്ചിരിക്കുന്ന വിലകൾ ബ്രാൻഡുകളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഡൽഹിയിലെ എക്സ്-ഷോറൂം വിലയാണ്.

ഇന്ത്യൻ വിപണിയിൽ 125 സിസി ശ്രേണിയിൽ താങ്ങാനാവുന്ന മികച്ച ബൈക്കുകളും സ്കൂട്ടറുകളും

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 125 സിസി ബൈക്കുകൾ

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 125 സിസി മോട്ടോർസൈക്കിളാണ് ഹീറോ സൂപ്പർ സ്പ്ലെൻഡർ. ഇത് 71,100 രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്. ഡിസ്ക്, ഡ്രം എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ബൈക്ക് വിപണിയിൽ എത്തുന്നു.

MOST READ: ഒരു മാസം നീണ്ടുനിൽക്കുന്ന ‘കൂൾ യുവർ കാർ' സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് മാരുതി സുസുക്കി

ഇന്ത്യൻ വിപണിയിൽ 125 സിസി ശ്രേണിയിൽ താങ്ങാനാവുന്ന മികച്ച ബൈക്കുകളും സ്കൂട്ടറുകളും

124.7 സിസി എഞ്ചിനാണ് മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നത്, ഇത് 10.72 bhp കരുത്തും 10.6 Nm torque ഉം പുറപ്പെടുവിക്കുന്നു.

ഇന്ത്യൻ വിപണിയിൽ 125 സിസി ശ്രേണിയിൽ താങ്ങാനാവുന്ന മികച്ച ബൈക്കുകളും സ്കൂട്ടറുകളും

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 125 സിസി ബൈക്കാണ് ഹോണ്ട ഷൈൻ, 71,550 രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂം വില.

MOST READ: കൊവിഡ് പോരാട്ടത്തിൽ തിളങ്ങി ഇന്ത്യൻ വ്യോമസേന; അവശ്യ സ്ഥലങ്ങളിൽ ഓക്സിജൻ ട്രക്കുകൾ പറന്നെത്തും

ഇന്ത്യൻ വിപണിയിൽ 125 സിസി ശ്രേണിയിൽ താങ്ങാനാവുന്ന മികച്ച ബൈക്കുകളും സ്കൂട്ടറുകളും

ഷൈന് പിന്നാലെ ഹോണ്ടയുടെ മറ്റൊരു മികച്ച 125 സിസി മോഡലാണ് SP 125, 10.72 bhp, 125 സിസി എഞ്ചിനാണ് ഇതിന്റെ ഹൃദയം.

ഇന്ത്യൻ വിപണിയിൽ 125 സിസി ശ്രേണിയിൽ താങ്ങാനാവുന്ന മികച്ച ബൈക്കുകളും സ്കൂട്ടറുകളും

73,200 രൂപ പ്രാരംഭ വിലയ്ക്ക് എത്തുന്ന ഹീറോ ഗ്ലാമറാണ് മറ്റൊരു മികച്ച 125 സിസി മോഡൽ. ബൈക്ക് രണ്ട് ഡ്യുവൽ ടോൺ ഷേഡുകൾ ഉൾപ്പെടെ അഞ്ച് നിറങ്ങളിൽ വരുന്നു.

MOST READ: ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിന്റെ പരീക്ഷണയോട്ടവും തകൃതി; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഇന്ത്യൻ വിപണിയിൽ 125 സിസി ശ്രേണിയിൽ താങ്ങാനാവുന്ന മികച്ച ബൈക്കുകളും സ്കൂട്ടറുകളും
Rank Motorcycle Price
1 Hero Super Splendor ₹71,100
2 Honda Shine ₹71,500
3 Hero Glamour ₹73,200
4 Bajaj Pulsar 125 ₹73,363
5 Honda SP 125 ₹77,145
ഇന്ത്യൻ വിപണിയിൽ 125 സിസി ശ്രേണിയിൽ താങ്ങാനാവുന്ന മികച്ച ബൈക്കുകളും സ്കൂട്ടറുകളും

ബജാജിന്റെ പൾസർ ശ്രേണിയിലെ ഏറ്റവും ചെറിയ മോഡലായ പൾസർ 125 ഉം ഇന്ത്യയിൽ വളരെയധികം ജനപ്രിയമായ മോഡലാണ്. 11.64 bhp കരുത്ത് പുറപ്പെടുവിക്കുന്ന 124.4 സിസി മോട്ടോർ ഉപയോഗിച്ചാണ് ബജാജ് പൾസർ 125 എത്തുന്നത്.

MOST READ: ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ മിഡ്-സൈസ് എസ്‌യുവിയും; ഒരുങ്ങുന്നത് ടൊയോട്ട പ്ലാറ്റ്‌ഫോമില്‍

ഇന്ത്യൻ വിപണിയിൽ 125 സിസി ശ്രേണിയിൽ താങ്ങാനാവുന്ന മികച്ച ബൈക്കുകളും സ്കൂട്ടറുകളും

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 125 സിസി സ്കൂട്ടറുകൾ

58,900 രൂപ വിലയുള്ള ഹീറോ ഡെസ്റ്റിനി 125 രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 125 സിസി സ്കൂട്ടർ. 9.0 ബിഎച്ച്പി കരുത്ത് ഉത്പാധിപ്പിക്കുന്ന 124.6 സിസി എഞ്ചിനാണ് മോഡലിലുള്ളത്. ഡെസ്റ്റിനിയുടെ അതേ മോട്ടോറുമായിട്ടാണ് ഹീറോ മാസ്ട്രോ എഡ്ജ് 125 എത്തുന്നത്, 70,850 രൂപയാണ് മാസ്ട്രോയുടെ എക്സ്-ഷോറൂം വില.

ഇന്ത്യൻ വിപണിയിൽ 125 സിസി ശ്രേണിയിൽ താങ്ങാനാവുന്ന മികച്ച ബൈക്കുകളും സ്കൂട്ടറുകളും

ലോഞ്ച് ചെയ്തതിനുശേഷം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണ് ഹോണ്ട ആക്ടിവ. 71,674 രൂപ എക്സ്-ഷോറൂം വിലയുമായി വരുന്ന ആക്ടിവ 125 ഒരു 124 സിസി മോട്ടോർ ഉപയോഗിക്കുന്നു, ഇത് 8.18 bhp കരുത്തും പുറപ്പെടുവിക്കുന്നു.

ഇന്ത്യൻ വിപണിയിൽ 125 സിസി ശ്രേണിയിൽ താങ്ങാനാവുന്ന മികച്ച ബൈക്കുകളും സ്കൂട്ടറുകളും

സെഗ്‌മെന്റിലെ ഏറ്റവും മികച്ച സ്കൂട്ടറുകളിൽ ഒന്നാണ് ടിവി‌എസ് എൻ‌ട്രോഖ്. 71,095 രൂപ മുതൽ വിലയുള്ള ഈ മോഡൽ 124.8 സിസി എഞ്ചിനിൽ നിന്ന് 9.1 bhp കരുത്ത് നൽകുന്നു.

ഇന്ത്യൻ വിപണിയിൽ 125 സിസി ശ്രേണിയിൽ താങ്ങാനാവുന്ന മികച്ച ബൈക്കുകളും സ്കൂട്ടറുകളും
Rank Motorcycle Price
1 Hero Destini 125 ₹67,900
2 Hero Maestro Edge 125 ₹70,850
3 Honda Activa 125 ₹71,674
4 TVS Ntorq 125 ₹71,095
5 Yamaha Fascino 125 ₹74,530
ഇന്ത്യൻ വിപണിയിൽ 125 സിസി ശ്രേണിയിൽ താങ്ങാനാവുന്ന മികച്ച ബൈക്കുകളും സ്കൂട്ടറുകളും

8.0 bhp കരുത്ത് പകരുന്ന 125 സിസി FI എഞ്ചിനുമായി എത്തുന്ന യമഹ ഫാസിനോ 125 ആണ് മറ്റൊരു താങ്ങാനാവുന്ന 125 സിസി മോഡൽ. 74, 530 രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില.

Most Read Articles

Malayalam
English summary
Most Affordable 125cc Two Wheelers In Indian Market. Read in Malayalam.
Story first published: Saturday, April 24, 2021, 14:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X