മൂന്ന് മിനിയും ഒരു ബീറ്റിലും

Mercedes-Benz B -Class Hatchback
ബി എം ഡബ്ലിയുവിന്റെ ഉപ ബ്രാന്‍ഡായ മിനിയുടെ മൂന്ന് മോഡലുകള്‍ ദില്ലി എക്സ്പോയില്‍ വരും. മിനി കൂപ്പര്‍, മിനി കൂപ്പര്‍ കണ്‍വെര്‍ടിബ്ള്‍, മിനി കണ്‍ട്രിമാന്‍ എന്നിവരാണ് ഇന്ത്യയില്‍ എത്തിച്ചേരുക

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ഈ വാഹനം 25 ലക്ഷത്തിന്‍രെ പരിസരങ്ങളില്‍ വില കാണും. ഫിയറ്റ് 500, ഫോക്സ്‍വാഗണ്‍ ബിറ്റില്‍ എന്നിവയാണ് എതിരാലികളായി ഇന്ത്യന്‍ നിരത്തില്‍ ഇന്നുള്ളത്. അടുത്തു തന്നെ മെഴ്സിഡസ് ബെന്‍സിന്‍റെ ബി ക്ലാസും ഈ സെഗ്മെന്‍റിലേക്ക് കയറി നില്‍ക്കുമെന്നാണ് അറിയുന്നത്.

മിനിയുടെ വരവിനെ ബീറ്റില്‍ നിസ്സംഗമായി നോക്കിക്കാണുന്നില്ല. ബീറ്റിലിന്‍റെ പുതുക്കിയ രൂപം ദില്ലി എക്സ്പോയില്‍ കാണാം. വില്‍പനക്കുറവിന് ഒരു ആഗോള പരിഹാരം തന്നെ കണ്ടിട്ടാണ് പുതിയ ബീറ്റില്‍ വരുന്നത്. ബീറ്റിലിന്‍റെ മുഖച്ഛായയെ അത്രകണ്ട് മാറ്റിയെഴുതിയിട്ടുണ്ട്. പെണ്ണിനെ ആണാക്കുന്ന തന്ത്രവിദ്യ ബീറ്റിലില്‍ പരീക്ഷിച്ചിട്ടുണ്ടത്രേ!


ഇക്കോസ്പോര്‍ട് എന്നൊരുത്തന്‍ സൊനാറ്റ എന്നൊരുത്തി

More from DriveSpark

Article Published On: Monday, December 19, 2011, 18:25 [IST]
English summary
The 11th Delhi Auto Expo has created abuzz in the automobile sector months before its start. Several carmakers are preparing to launch new sedans, hatchbacks, premium cars.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X