സ്കോർപിയോ പരിമിത പതിപ്പ് വിപണിയിൽ

മഹീന്ദ്ര സ്കോർപിയോ പ്രത്യേക പരിമിത പതിപ്പ് വിപണിയിൽ ലോഞ്ച് ചെയ്തു. ഫെസ്റ്റിവൽ സീസൺ ലാക്കാക്കിയാണ് ഈ പതിപ്പ് വിപണിയിലെത്തുന്നത്.

ആകെ 500 മോഡലുകൾ മാത്രമായിരിക്കും ഈ പരിമിത പതിപ്പ് പുറത്തിറക്കുക. ദില്ലി എക്സ്ഷോറൂം നിരക്ക് പ്രകാരം 11.88 ലക്ഷമാണ് വാഹനത്തിന് വില.

പേൾ വൈറ്റ് നിറത്തിലാണ് മഹീന്ദ്ര സ്കോർപിയോ പരിമിത പതിപ്പ് വരുന്നത്. ക്രോമിയ പൂശിയ വീലുകൾ ഘടിപ്പിച്ചിരിക്കുന്നു. കിടിലൻ ബോഡി ഡികാലുകളും വാഹനത്തിനുണ്ട്.

സ്കോർപിയോ പ്രത്യേക പതിപ്പിന് ഓൺലൈൻ ബുക്കിംഗ്

ഇൻറീരിയറിലാണ് കാര്യമായ പണികൾ നടന്നിരിക്കുന്നതെന്നു കാണാം. സെൻട്രൽ കൺസോളിന് വുഡ് ഫിനിഷ് നൽകിയിട്ടുണ്ട്. ഇരട്ട നിറങ്ങളിലുള്ള അപ്ഹോൾസ്റ്ററി മറ്റൊരു പ്രത്യേകതയാണ്. റൂഫിൽ 9 ഇഞ്ച് ഡിവിഡി പ്ലേയറും ഘടിപ്പിച്ചിരിക്കുന്നു.

ഡ്യുവൽ എയർബാഗ്സ്, എബിഎസ്, പാർക്കിംഗ് സെൻസറുകൾ, റെയിൻ സെൻസർ, ലൈറ്റ് സൻസർ, ടയർ പ്രഷർ സെൻസർ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങൾ പ്രത്യേക പതിപ്പിൽ കാണാം.

എൻജിൻ സവിശേഷതകളിൽ യാതൊരു മാറ്റവും ഇല്ല. 2.2 ലിറ്റർ ശേഷിയുള്ള, 120 കുതിരശക്തി ഉൽപാദിപ്പിക്കുന്ന 4 സിലിണ്ടർ എൻജിൻ തന്നെയാണ് വാഹനത്തിലുള്ളത്.

More from DriveSpark

Article Published On: Wednesday, October 9, 2013, 15:21 [IST]
English summary
Mahindra has been launched the Scorpio special edition in Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X