ടാറ്റ നാനോയ്ക്ക് 60,000 രൂപ വരെ കിഴിവ്
നാനോ ഹാച്ച്ബാക്ക് മോഡലില്‍ വന്‍ ഓഫറുകളുമായി ടാറ്റ രംഗത്ത്. നാനോയുടെ എല്ലാ പതിപ്പുകളിലും ഓഫറുണ്ടെന്നാണ് അറിയുന്നത്.
ടാറ്റ നാനോയെ തള്ളിപ്പറയുന്നവര്‍ ഇതു വായിക്കുക!
ഓഫറുകള്‍
- ടാറ്റ നാനോ ട്വിസ്റ്റ് - 41,000 രൂപ
- ടാറ്റ നാനോ ഇമാക്‌സ് - 41,000
- ടാറ്റ നാനോ - 60,000
കാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, ലോയല്‍റ്റി ബോണസ്, വെല്‍കം ബോണസ് തുടങ്ങിയവയെല്ലാം അടങ്ങിയതാണ് ഓഫര്‍.

ടാറ്റ നാനോ സൂപ്പര്‍കാര്‍ കാണാം
നാനോ കാറുകള്‍ക്ക് 4 വര്‍ഷം അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ വരെ വാറന്റി നല്‍കുന്നുണ്ട് കമ്പനി.
നാനോ കാറിനെ ഏതുവിധേനയും വിപണിയില്‍ നിലനിര്‍ത്തുവാനാണ് ടാറ്റയുടെ താരുമാനം. വില്‍പനയുടെയും നിര്‍മാണരീതികളുടെയുമെല്ലാം തന്ത്രപരമായ പിഴവുകളാണ് നാനോയ്ക്ക് വിനയായിട്ടുള്ളതെന്ന് കമ്പനി തിരിച്ചറിഞ്ഞിട്ടുണ്ട്. ആള്‍ട്ടോ കാറിനെ എതിരാളിയായി കുറെക്കൂടി വലിയ ഒരു നാനോ കാറിനെ വിപണിയിലെത്തിക്കാന്‍ ടാറ്റയ്ക്ക് പദ്ധതിയുണ്ട്. ഇവിടെ വായിക്കാം.


Click it and Unblock the Notifications








