പുതുക്കിയ മഹീന്ദ്ര താർ വിപണിയിൽ

By Santheep

മഹീന്ദ്ര താറിന്റെ സിആർഡിഇ പതിപ്പിനെ പുതുക്കി വിപണിയിലെത്തിച്ചു. ഇന്റീരിയറിലും എക്സ്റ്റീരിയറിലും നിരവധി മാറ്റങ്ങളോടെയാണ് പുതിയ താർ വരുന്നത്. യുവാക്കളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുക എന്ന ഉദ്ദേശ്യത്തോടെയാണ് മഹീന്ദ്ര ഇത്തവണത്തെ പുതുക്കൽ നടത്തിയിരിക്കുന്നത്. ഇതിനായി, ഓഫ് റോഡിങ് ശേഷിയും സിറ്റി ഡ്രൈവിങ് കംഫർട്ടും ഒത്തുചേർന്ന ഒരു മോഡലായി താറിനെ പരിവർത്തിപ്പിച്ചിരിക്കുന്നു മഹീന്ദ്ര.

കുറെയധികം ഫീച്ചറുകളും താറിൽ കൂട്ടിച്ചേർത്തിട്ടുണ്ട് മഹീന്ദ്ര. കൂടുതലറിയാം താഴെ താളുകളിൽ.

പുതുക്കിയ മഹീന്ദ്ര താർ വിപണിയിൽ

നാസിക് എക്സ്ഷോറൂം നിരക്ക് പ്രകാരം 8.03 ലക്ഷം രൂപയാണ് പുതിയ മഹീന്ദ്ര താറിന് വില. ഇന്നുമുതൽ വാഹനത്തിന്റെ വിൽപന തുടങ്ങും.

പുതുക്കിയ മഹീന്ദ്ര താർ വിപണിയിൽ

പുതിയ മഹീന്ദ്ര താർ സിആർഡിഇ മോഡലിൽ മുൻ പതിപ്പിലുപയോഗിച്ചിരുന്ന അതേ 2498സിസി എൻജിനാണ് ഘടിപ്പിച്ചിട്ടുള്ളത്.

പുതുക്കിയ മഹീന്ദ്ര താർ വിപണിയിൽ

ഈ ടർബോ എൻജിൻ 105 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 247 എൻഎം ചക്രവീര്യം. പിൻവീലുകളിലേക്ക് കരുത്ത് പകരുന്നത് ഒരു 5 സ്പീഡ് ഗിയർബോക്സാണ്.

പുതുക്കിയ മഹീന്ദ്ര താർ വിപണിയിൽ

ഓഫ് റോഡിങ് ശേഷി വർധിപ്പിക്കുന്ന വിധത്തിൽ നിരവധി സാങ്കേതികമാറ്റങ്ങളും വാഹനത്തിൽ വരുത്തിയിട്ടുണ്ട്. ഓഫ് റോഡിങ് സമയങ്ങളിൽ കൂടുതൽ കരുത്ത് ആവശ്യമായ വീലുകളിലേക്ക് പ്രത്യേകം കേന്ദ്രീകരിക്കുന്ന വിധത്തിലുള്ള സാങ്കേതികത ഈ വാഹനത്തോടു ചേർത്തിട്ടുണ്ട്. 200 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറൻസ്.

മഹീന്ദ്ര താർ ഫീച്ചറുകൾ

മഹീന്ദ്ര താർ ഫീച്ചറുകൾ

More from DriveSpark

Article Published On: Thursday, July 23, 2015, 10:56 [IST]
English summary
All New Mahindra Thar CRDe Launched: Price, Specs, Features and More.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X