കാറുകളിലും എസ്‌യുവികളിലും ക്രാഷ് ഗാര്‍ഡ് നിരോധിച്ചു — ശരിക്കും 'ബുൾ ബാറുകൾ' സുരക്ഷ നല്‍കുന്നുണ്ടോ?

By Dijo Jackson

കാറുകളിലും എസ്‌യുവികളിലും ഉപയോഗിച്ച് വരുന്ന ക്രാഷ് ഗാര്‍ഡുകള്‍ക്ക് നിരോധനം. സുരക്ഷയെ മുന്‍നിര്‍ത്തി ക്രാഷ് ഗാര്‍ഡുകള്‍ (ബുള്‍ ബാറുകള്‍) നിരോധിക്കാന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കാറുകളിലും എസ്‌യുവികളിലും ക്രാഷ് ഗാര്‍ഡ് നിരോധിച്ചു — ശരിക്കും 'ബുൾ ബാറുകൾ' സുരക്ഷ നല്‍കുന്നുണ്ടോ?

മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 52 പ്രകാരം വാഹനങ്ങളില്‍ അനധികൃത ക്രാഷ് ബാറുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കാനും മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാറുകളിലും എസ്‌യുവികളിലും ക്രാഷ് ഗാര്‍ഡ് നിരോധിച്ചു — ശരിക്കും 'ബുൾ ബാറുകൾ' സുരക്ഷ നല്‍കുന്നുണ്ടോ?

ക്രാഷ് ബാറുകള്‍ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 190, 191 പ്രകാരം അതത് ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കും.

കാറുകളിലും എസ്‌യുവികളിലും ക്രാഷ് ഗാര്‍ഡ് നിരോധിച്ചു — ശരിക്കും 'ബുൾ ബാറുകൾ' സുരക്ഷ നല്‍കുന്നുണ്ടോ?

വാഹനങ്ങളില്‍ നിന്നും പുറത്തേക്ക് നീണ്ടു നില്‍ക്കുന്നതായ ക്രാഷ് ഗാര്‍ഡുകള്‍ റോഡ് യാത്രികര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി.

കാറുകളിലും എസ്‌യുവികളിലും ക്രാഷ് ഗാര്‍ഡ് നിരോധിച്ചു — ശരിക്കും 'ബുൾ ബാറുകൾ' സുരക്ഷ നല്‍കുന്നുണ്ടോ?

അപകടങ്ങളില്‍ വാഹനത്തിന് സാരമായ തകരാറുകള്‍ ഏല്‍ക്കാതിരിക്കാനാണ് മിക്കവരും ക്രാഷ് ഗാര്‍ഡുകള്‍ ഉപയോഗിച്ച് വരുന്നത്. വാഹനങ്ങളുടെ പരുക്കന്‍ മുഖഭാവത്തിന് വേണ്ടി ക്രാഷ് ഗാര്‍ഡുകള്‍ ഉപയോഗിക്കുന്നവരും ഇന്ന് കുറവല്ല.

Recommended Video

Bangalore City Police Use A Road Roller To Crush Loud Exhausts
കാറുകളിലും എസ്‌യുവികളിലും ക്രാഷ് ഗാര്‍ഡ് നിരോധിച്ചു — ശരിക്കും 'ബുൾ ബാറുകൾ' സുരക്ഷ നല്‍കുന്നുണ്ടോ?

ഫ്രെയിം അല്ലെങ്കില്‍ ചാസിയിലേക്ക് നേരിട്ടാണ് കാര്‍ ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിക്കുന്നത്.

Trending On DriveSpark Malayalam:

മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

കാറുകളിലും എസ്‌യുവികളിലും ക്രാഷ് ഗാര്‍ഡ് നിരോധിച്ചു — ശരിക്കും 'ബുൾ ബാറുകൾ' സുരക്ഷ നല്‍കുന്നുണ്ടോ?

എന്നാല്‍ ശരിക്കും ക്രാഷ് ഗാര്‍ഡുകള്‍ വാഹനത്തിന് സുരക്ഷയേകുമോ? കാറുകളിലും എസ്‌യുവികളിലും ഉപയോഗിച്ച് വരുന്ന ക്രാഷ് ഗാര്‍ഡുകളുടെ ദോഷങ്ങള്‍ പരിശോധിക്കാം —

കാറുകളിലും എസ്‌യുവികളിലും ക്രാഷ് ഗാര്‍ഡ് നിരോധിച്ചു — ശരിക്കും 'ബുൾ ബാറുകൾ' സുരക്ഷ നല്‍കുന്നുണ്ടോ?

ക്രാഷ് ഗാര്‍ഡും എയര്‍ബാഗും

ക്രാഷ് ഗാര്‍ഡുകളുടെ ഉപയോഗം എയര്‍ ബാഗുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. അപകടത്തില്‍ ഇടിയുടെ ആഘാതം ക്രാഷ് ബാറുകള്‍ ആദ്യം ഏറ്റുവാങ്ങുന്നതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ എയര്‍ ബാഗുകള്‍ ഒരല്‍പം വൈകിയാകും പുറത്തേക്ക് വരിക.

കാറുകളിലും എസ്‌യുവികളിലും ക്രാഷ് ഗാര്‍ഡ് നിരോധിച്ചു — ശരിക്കും 'ബുൾ ബാറുകൾ' സുരക്ഷ നല്‍കുന്നുണ്ടോ?

ഇടിയുടെ ആഘാതം ക്രമ്പിള്‍ സോണിലേക്ക് എത്തുമ്പോഴാണ് സെന്‍സറുകള്‍ മുഖേന എയര്‍ ബാഗുകള്‍ പുറത്തേക്ക് വരുന്നത്. ഇടിയുടെ ആഘാതത്തെ ക്രാഷ് ഗാര്‍ഡുകള്‍ പ്രതിരോധിക്കുമെങ്കിലും യാത്രക്കാരുടെ സുരക്ഷയില്‍ വലിയ വിട്ടുവീഴ്ച സംഭവിക്കുന്നത്.

കാറുകളിലും എസ്‌യുവികളിലും ക്രാഷ് ഗാര്‍ഡ് നിരോധിച്ചു — ശരിക്കും 'ബുൾ ബാറുകൾ' സുരക്ഷ നല്‍കുന്നുണ്ടോ?

നിഷ്ഫലമാകുന്ന ക്രമ്പിള്‍ സോണുകള്‍

മേല്‍ സൂചിപ്പിച്ചത് പോലെ ചാസിയിലേക്ക് നേരിട്ടാണ് ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിക്കുന്നത്. തത്ഫലമായി ഇടിയുടെ ആഘാതം ചാസിയിലേക്കാകും ആദ്യമെത്തുക.

കാറുകളിലും എസ്‌യുവികളിലും ക്രാഷ് ഗാര്‍ഡ് നിരോധിച്ചു — ശരിക്കും 'ബുൾ ബാറുകൾ' സുരക്ഷ നല്‍കുന്നുണ്ടോ?

ഇടിയുടെ ആഘാതം പൂര്‍ണമായും ഉള്‍ക്കൊണ്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ക്രമ്പിള്‍ സോണുകളുടെ ദൗത്യം. എന്നാല്‍ ക്രാഷ് ഗാര്‍ഡുകളുടെ സാന്നിധ്യം ക്രമ്പിള്‍ സോണുകളെ നിഷ്ഫലമാക്കുന്നു.

കാറുകളിലും എസ്‌യുവികളിലും ക്രാഷ് ഗാര്‍ഡ് നിരോധിച്ചു — ശരിക്കും 'ബുൾ ബാറുകൾ' സുരക്ഷ നല്‍കുന്നുണ്ടോ?

ക്രാഷ് ഗാര്‍ഡും റോഡ് യാത്രികരും

വാഹനത്തില്‍ നിന്നും പുറത്തേക്ക് നീണ്ടുനില്‍ക്കുന്നതായ ക്രാഷ് ഗാര്‍ഡുകള്‍ മറ്റ് റോഡ് യാത്രികരുടെ ജീവന് പോലും ഭീഷണിയാണ്.

കാറുകളിലും എസ്‌യുവികളിലും ക്രാഷ് ഗാര്‍ഡ് നിരോധിച്ചു — ശരിക്കും 'ബുൾ ബാറുകൾ' സുരക്ഷ നല്‍കുന്നുണ്ടോ?

റോഡ് യാത്രികരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് പുതിയ കാറുകളില്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുങ്ങുന്നത്. എന്നാല്‍ ക്രാഷ് ഗാര്‍ഡുകളുടെ സാന്നിധ്യം റോഡ് യാത്രികര്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്.

കാറുകളിലും എസ്‌യുവികളിലും ക്രാഷ് ഗാര്‍ഡ് നിരോധിച്ചു — ശരിക്കും 'ബുൾ ബാറുകൾ' സുരക്ഷ നല്‍കുന്നുണ്ടോ?

കുറഞ്ഞ ഇന്ധനക്ഷമത

ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിക്കുമ്പോള്‍ വാഹനത്തിന്റെ ഭാരം ഗണ്യമായി വര്‍ധിക്കും. ഇത് അതത് വാഹനങ്ങളുടെ ഇന്ധനക്ഷമതയെയും മികവിനെയും സാരമായാണ് ബാധിക്കുന്നത്.

Trending On DriveSpark Malayalam:

ഫസ്റ്റ് ഗിയറില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഉചിതമോ?

കാര്‍ സൈലന്‍സറില്‍ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നുണ്ടോ? കാരണം ഇതാണ്!

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Indian Government Bans Car & SUV Crash Guard. Read in Malayalam.
Story first published: Monday, December 18, 2017, 11:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X