അനധികൃതമായി പാര്‍ക്ക് ചെയ്ത കാറുകളുടെ ചിത്രം അയച്ചാല്‍ ഇനി പാരിതോഷികം ലഭിക്കും!

By Dijo Jackson

അനധികൃതമായ കാര്‍ പാര്‍ക്കിംഗ് പ്രവണതയെ പൂട്ടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അനധികൃതമായി പാര്‍ക്ക് ചെയ്ത കാറുകളുടെ ചിത്രങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറാന്‍ ജനങ്ങളോട് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ ആഹ്വാനം.

അനധികൃതമായി പാര്‍ക്ക് ചെയ്ത കാറുകളുടെ ചിത്രം അയച്ചാല്‍ പാരിതോഷികം ലഭിക്കും!

കുറ്റക്കാരില്‍ നിന്നും ഈടാക്കുന്ന പിഴയുടെ പത്ത് ശതമാനം ചിത്രം അയച്ചു നല്‍കുന്നവര്‍ക്ക് പാരിതോഷികമായി നല്‍കുന്നതും കേന്ദ്രം പരിഗണിക്കുന്നുണ്ട്.

അനധികൃതമായി പാര്‍ക്ക് ചെയ്ത കാറുകളുടെ ചിത്രം അയച്ചാല്‍ പാരിതോഷികം ലഭിക്കും!

സ്വന്തം മന്ത്രാലയത്തിന് മുന്നില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഔദ്യോഗിക വാഹനങ്ങള്‍ക്ക് റോഡില്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥിതി വിശേഷമാണെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.

അനധികൃതമായി പാര്‍ക്ക് ചെയ്ത കാറുകളുടെ ചിത്രം അയച്ചാല്‍ പാരിതോഷികം ലഭിക്കും!

അനധികൃതമായ പാര്‍ക്കിംഗ് നിരാശജനകമെന്ന് സൂചിപ്പിച്ച ഗഡ്കരി, മോട്ടോര്‍വാഹന നിയമത്തില്‍ പുതിയ ഭേദഗതി വരുത്തുമെന്ന് വ്യക്തമാക്കി.

അനധികൃതമായി പാര്‍ക്ക് ചെയ്ത കാറുകളുടെ ചിത്രം അയച്ചാല്‍ പാരിതോഷികം ലഭിക്കും!

അനധികൃതമായി പാര്‍ക്ക് ചെയ്ത കാറുകള്‍ റോഡില്‍ കണ്ടാല്‍ ഉടനടി മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി പൊലീസിനോ ബന്ധപ്പെട്ട വകുപ്പിനോ അയച്ചു നല്‍കാന്‍ നിതിന്‍ ഗഡ്കരി ജനങ്ങളോട് ആവശ്യപ്പെട്ടു.

അനധികൃതമായി പാര്‍ക്ക് ചെയ്ത കാറുകളുടെ ചിത്രം അയച്ചാല്‍ പാരിതോഷികം ലഭിക്കും!

ഈടാക്കപ്പെടുന്ന പിഴയുടെ (500 രൂപ) പത്ത് ശതമാനം ചിത്രം അയച്ചു നല്‍കുന്ന അതത് വ്യക്തികള്‍ക്ക് പാരിതോഷികമായി നല്‍കുമെന്നും നിതിന്‍ ഗഡ്കരി തിങ്കളാഴ്ച പറഞ്ഞു.

Recommended Video

[Malayalam] Datsun rediGO Gold 1.0-Litre Launched In India - DriveSpark
അനധികൃതമായി പാര്‍ക്ക് ചെയ്ത കാറുകളുടെ ചിത്രം അയച്ചാല്‍ പാരിതോഷികം ലഭിക്കും!

അതേസമയം പ്രധാന നഗരങ്ങളില്‍ എല്ലാം അനധികൃതമായി പാര്‍ക്കിംഗ് നടത്തുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് എതിരെ ട്രാഫിക് പൊലീസ് ശക്തമായ നിയമനടപടികള്‍ സ്വീകരിച്ച് വരികയാണ്.

അനധികൃതമായി പാര്‍ക്ക് ചെയ്ത കാറുകളുടെ ചിത്രം അയച്ചാല്‍ പാരിതോഷികം ലഭിക്കും!

വാഹന ഉടമകള്‍ സമീപമില്ലാത്ത വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. സ്ഥലത്ത് ഹാജരായ വാഹനങ്ങളുടെ ഉടമസ്ഥര്‍ക്ക് തത്സമയം പിഴ ചുമത്തുന്ന നടപടികളും ട്രാഫിക്ക് പൊലീസ് സ്വീകരിക്കുന്നുണ്ട്.

Trending On DriveSpark Malayalam:

'ഇതില്‍ കൂടുതല്‍ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍?'; ഒടുവില്‍ ഇദ്ദേഹത്തിന് മുന്നില്‍ പൊലീസും കൈകൂപ്പി

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto news #hatchback
English summary
"Click Pictures Of Illegally Parked Cars, Get Rewarded," Says Nitin Gadkari. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X