എക്‌സ്‌യുവി 500 ന്റെ പെട്രോള്‍ പതിപ്പുമായി മഹീന്ദ്ര

By Dijo Jackson

ഇന്ത്യന്‍ വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി പുതിയ എക്‌സ്‌യുവി 500 ന്റെ പെട്രോള്‍ പതിപ്പിനെ യുഎഇ യില്‍ മഹീന്ദ്ര കാഴ്ചവെച്ചു. മഹീന്ദ്രയുടെ ഔദ്യോഗിക യുഎഇ വെബ്‌സൈറ്റില്‍ XUV500 ന്റെ പുതിയ പെട്രോള്‍ പതിപ്പ് പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു.

എക്‌സ്‌യുവി 500 ന്റെ പെട്രോള്‍ പതിപ്പുമായി മഹീന്ദ്ര

യുഎഇ വിപണിയില്‍ പുതിയ പതിപ്പ് ഉടൻ തന്നെ ലഭ്യമാകുമെന്നാണ് സൂചന. 74,900 ദിര്‍ഹമാണ് (ഏകദേശം 13.24 ലക്ഷം രൂപ) എക്‌സ്‌യുവി 500 ന്റെ വില.

എക്‌സ്‌യുവി 500 ന്റെ പെട്രോള്‍ പതിപ്പുമായി മഹീന്ദ്ര

ഡീസല്‍ പതിപ്പിന് സമാനമായ 2.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാണ് എക്‌സ്‌യുവി 500 ന്റെ പെട്രോള്‍ പതിപ്പും ഒരുങ്ങുന്നത്. 140 bhp കരുത്തും 330 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 2.2 ലിറ്റര്‍ എഞ്ചിന്‍.

എക്‌സ്‌യുവി 500 ന്റെ പെട്രോള്‍ പതിപ്പുമായി മഹീന്ദ്ര

ഡീസല്‍ പതിപ്പിനെ അപേക്ഷിച്ച് പുതിയ എക്‌സ്‌യുവി 500 പെട്രോള്‍ പതിപ്പില്‍ ടോര്‍ഖ് ഒരല്‍പം കുറവാണ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോടെയാകും എക്‌സ്‌യുവി 500 പെട്രോള്‍ പതിപ്പിനെ മഹീന്ദ്ര അവതരിപ്പിക്കുക.

എക്‌സ്‌യുവി 500 ന്റെ പെട്രോള്‍ പതിപ്പുമായി മഹീന്ദ്ര

ഓപ്ഷനലായി ഓള്‍-വീല്‍-ഡ്രൈവ് സംവിധാനവും മോഡലില്‍ ഒരുങ്ങും.

എക്‌സ്‌യുവി 500 ന്റെ പെട്രോള്‍ പതിപ്പുമായി മഹീന്ദ്ര

എഞ്ചിന് പുറമെ എസ്‌യുവിയില്‍ മറ്റ് കാര്യമായ മാറ്റങ്ങളില്ല. നിലവില്‍ 2.2 ലിറ്റര്‍ mHawk ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് മഹീന്ദ്ര എക്‌സ്‌യുവി 500 ഇന്ത്യയില്‍ അണിനിരക്കുന്നത്.

Trending On DriveSpark Malayalam:

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം

Recommended Video

[Malayalam] Mahindra KUV100 NXT Launched In India - DriveSpark
എക്‌സ്‌യുവി 500 ന്റെ പെട്രോള്‍ പതിപ്പുമായി മഹീന്ദ്ര

140 bhp കരുത്തും 330 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ലഭ്യമാകുന്നതും.

എക്‌സ്‌യുവി 500 ന്റെ പെട്രോള്‍ പതിപ്പുമായി മഹീന്ദ്ര

ഡിസൈന്‍ ഫീച്ചറുകളില്‍ വലിയ മാറ്റങ്ങളില്ലാതെയാകും എക്‌സ്‌യുവി 500 ന്റെ പെട്രോള്‍ പതിപ്പ് ഇന്ത്യയിലും എത്തുക. W ന് പകരം G എന്ന കോഡ് നാമത്തിലാകും പെട്രോള്‍ വേരിയന്റുകള്‍ ഒരുങ്ങുക.

എക്‌സ്‌യുവി 500 ന്റെ പെട്രോള്‍ പതിപ്പുമായി മഹീന്ദ്ര

എസ്‌യുവിയുടെ മിഡില്‍, ടോപ് വേരിയന്റുകളില്‍ മാത്രമാകും പെട്രോള്‍ പതിപ്പ് ലഭ്യമാവുക.

എക്‌സ്‌യുവി 500 ന്റെ പെട്രോള്‍ പതിപ്പുമായി മഹീന്ദ്ര

രാജ്യാന്തര വിപണികളില്‍ മലിനീകരണ മാനദണ്ഡങ്ങള്‍ പിടിമുറുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പെട്രോള്‍ എഞ്ചിനുകളിലേക്കുള്ള മഹീന്ദ്രയുടെ ചുവട് മാറ്റം.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Tuesday, November 21, 2017, 13:16 [IST]
English summary
Mahindra XUV500 Petrol Unveiled In UAE; India Launch Soon. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X