ട്രക്കിലിടിച്ച ആള്‍ട്ടോ പൂര്‍ണമായും തകര്‍ന്നു; സുരക്ഷയില്‍ ഇന്ത്യന്‍ കാറുകള്‍ ഇപ്പോഴും പിന്നിൽ?

By Dijo Jackson

ഇന്ത്യന്‍ നിര്‍മ്മിത കാറുകള്‍ സുരക്ഷിതമാണോ? അപകടങ്ങളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പ വരുത്തുന്നതില്‍ വിദേശ നിര്‍മ്മാതാക്കളുടെ കാറുകളെ അപേക്ഷിച്ച് ഇന്ത്യന്‍ കാറുകള്‍ ബഹുദൂരം പിന്നിലാണ്.

ട്രക്കിലിടിച്ച ആള്‍ട്ടോ പൂര്‍ണമായും തകര്‍ന്നു; സുരക്ഷയില്‍ ഇന്ത്യന്‍ കാറുകള്‍ ഇപ്പോഴും പിന്നിൽ?

ഇന്ധനക്ഷമതയ്ക്ക് പ്രധാന്യം നല്‍കുന്ന ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍ യാത്രക്കാരുടെ സുരക്ഷയില്‍ ഇളവ് വരുത്തുകയാണെന്ന ആക്ഷേപം തുടക്കം മുതല്‍ക്കെ മാരുതി പോലുള്ള കമ്പനികൾ നേരിടുന്നുമുണ്ട്.

ട്രക്കിലിടിച്ച ആള്‍ട്ടോ പൂര്‍ണമായും തകര്‍ന്നു; സുരക്ഷയില്‍ ഇന്ത്യന്‍ കാറുകള്‍ ഇപ്പോഴും പിന്നിൽ?

കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന നിര്‍ഭാഗ്യകരമായ അപകടവും ഇന്ത്യന്‍ കാറുകളുടെ പരിതാപകരമായ സ്ഥിതിവിശേഷത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ്.

ട്രക്കിലിടിച്ച ആള്‍ട്ടോ പൂര്‍ണമായും തകര്‍ന്നു; സുരക്ഷയില്‍ ഇന്ത്യന്‍ കാറുകള്‍ ഇപ്പോഴും പിന്നിൽ?

മുംബൈയുടെ പരിസരപ്രദേശമായ ചുനാഭാട്ടിയില്‍ വെച്ചുണ്ടായ കാര്‍ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളടക്കം നാല് പേര്‍ കൊല്ലപ്പെടുകയായിരുന്നു.

ട്രക്കിലിടിച്ച ആള്‍ട്ടോ പൂര്‍ണമായും തകര്‍ന്നു; സുരക്ഷയില്‍ ഇന്ത്യന്‍ കാറുകള്‍ ഇപ്പോഴും പിന്നിൽ?

അപകടത്തില്‍ ദയനീയമായി തകര്‍ന്ന മാരുതി ആള്‍ട്ടോയാണ് വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിക്ക് സത്താരയില്‍ നിന്നും ചുനാഭട്ടിയിലേക്കുള്ള യാത്രമധ്യേയാണ് ആള്‍ട്ടോ അപകടത്തില്‍പെട്ടത്.

ട്രക്കിലിടിച്ച ആള്‍ട്ടോ പൂര്‍ണമായും തകര്‍ന്നു; സുരക്ഷയില്‍ ഇന്ത്യന്‍ കാറുകള്‍ ഇപ്പോഴും പിന്നിൽ?

യശ്വന്ത് പാണ്ഡൂരാംഗ് മാനെ (45), ശാരദ (40), ഹൃതികേഷ് (19), കൃഷ്ണ സുര്‍വി (30) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

Trending On DriveSpark Malayalam:

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

ട്രക്കിലിടിച്ച ആള്‍ട്ടോ പൂര്‍ണമായും തകര്‍ന്നു; സുരക്ഷയില്‍ ഇന്ത്യന്‍ കാറുകള്‍ ഇപ്പോഴും പിന്നിൽ?

ദേശീയ പാതയില്‍ അമിത വേഗതയില്‍ സഞ്ചരിച്ച ആള്‍ട്ടോ ട്രക്കിന് പിന്നിലിടിക്കുകയായിരുന്നു. റിപ്പോര്‍ട്ട് പ്രകാരം ഹൃതികേഷാണ് കാറോടിച്ചിരുന്നത്. അപകടത്തില്‍ ആള്‍ട്ടോ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Recommended Video

Jeep Dealership Executives In Mumbai Beat Up Man Inside Showroom
ട്രക്കിലിടിച്ച ആള്‍ട്ടോ പൂര്‍ണമായും തകര്‍ന്നു; സുരക്ഷയില്‍ ഇന്ത്യന്‍ കാറുകള്‍ ഇപ്പോഴും പിന്നിൽ?

അമിത വേഗതയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ട്രക്കിന് പിന്നിലേക്ക് വന്നിടിക്കുകയായിരുന്നുവെന്ന് ട്രക്ക് ഡ്രൈവര്‍ പൊലീസിനോട് വ്യക്തമാക്കി.

ട്രക്കിലിടിച്ച ആള്‍ട്ടോ പൂര്‍ണമായും തകര്‍ന്നു; സുരക്ഷയില്‍ ഇന്ത്യന്‍ കാറുകള്‍ ഇപ്പോഴും പിന്നിൽ?

ഇടിയുടെ ആഘാതത്തില്‍ ആള്‍ട്ടോയുടെ വലത് വശം പിളര്‍ന്നതായി ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ട്രക്കിന്റെ പിന്നിലുള്ള ക്രാഷ് ബാറിലേക്ക് വന്നിടിച്ചതിനാല്‍ കാറിന്റെ സസ്‌പെന്‍ഷനും, ഫ്രണ്ട് ആക്‌സിലും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ട്രക്കിലിടിച്ച ആള്‍ട്ടോ പൂര്‍ണമായും തകര്‍ന്നു; സുരക്ഷയില്‍ ഇന്ത്യന്‍ കാറുകള്‍ ഇപ്പോഴും പിന്നിൽ?

പിന്നില്‍ കുരുങ്ങിയ കാറുമായി മുപ്പത് മീറ്ററോളം നീങ്ങിയതിന് ശേഷമാണ് ട്രക്ക് നിന്നത്. അപകടത്തില്‍ ആള്‍ട്ടോയുടെ ബോണറ്റ് ചിതറി എഞ്ചിന്‍ പുറത്തേക്ക് തെറിച്ച നിലയിലാണുള്ളതും.

ട്രക്കിലിടിച്ച ആള്‍ട്ടോ പൂര്‍ണമായും തകര്‍ന്നു; സുരക്ഷയില്‍ ഇന്ത്യന്‍ കാറുകള്‍ ഇപ്പോഴും പിന്നിൽ?

കാറിന്റെ A-Pillar ഉം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

Trending On DriveSpark Malayalam:

മാരുതി കാര്‍ 'അബദ്ധവും ഉപയോഗശൂന്യവും' എന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

ട്രക്കിലിടിച്ച ആള്‍ട്ടോ പൂര്‍ണമായും തകര്‍ന്നു; സുരക്ഷയില്‍ ഇന്ത്യന്‍ കാറുകള്‍ ഇപ്പോഴും പിന്നിൽ?

അമിത വേഗതയാണ് അപകടത്തിന്റെ പ്രധാന കാരണമെങ്കിലും ഇന്ത്യന്‍ കാറുകളുടെ സുരക്ഷിതത്വവും സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ട്രക്കിലിടിച്ച ആള്‍ട്ടോ പൂര്‍ണമായും തകര്‍ന്നു; സുരക്ഷയില്‍ ഇന്ത്യന്‍ കാറുകള്‍ ഇപ്പോഴും പിന്നിൽ?

കേവലം തകരപ്പാട്ടകളാണ് ഇന്ത്യന്‍ കാറുകളെന്ന ആക്ഷേപത്തിന് കരുത്ത് പകരാന്‍ ഈ അപകടവും കാരണമായിരിക്കുകയാണ്. അതേസമയം ഇന്ത്യന്‍ കാറുകളുടെ ഈ പ്രതിച്ഛായയെ മാറ്റിയെടുക്കാന്‍ ടാറ്റ പോലുള്ള നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ മുന്‍കൈയ്യെടുക്കുന്നുണ്ടെന്നത് ഉപഭോക്താക്കള്‍ക്ക് ശുഭപ്രതീക്ഷയേകുന്നുണ്ട്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Article Published On: Tuesday, December 12, 2017, 12:27 [IST]
English summary
All Four Travelling In Maruti Alto Died. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X