ഇതാണ് മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള ഇന്ത്യയുടെ ആദ്യ പോര്‍ഷ 911 GT3 (991.2)

By Dijo Jackson

Recommended Video

Tata Nexon Faces Its First Recorded Crash

കഴിഞ്ഞ ഒക്ടോബര്‍ മാസം ഇന്ത്യന്‍ മണ്ണില്‍ അവതരിച്ച പോര്‍ഷ 911 GT3 യുടെ ആരവം കെട്ടടങ്ങും മുമ്പെ മാനുവല്‍ ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ പോര്‍ഷ 911 GT3 ബംഗളൂരവില്‍ എത്തി.

ഇതാണ് മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള ഇന്ത്യയുടെ ആദ്യ പോര്‍ഷ 911 GT3 (991.2)

991.2 തലമുറയില്‍ നിന്നുള്ള രണ്ടാമത്തെ 911 GT3 യാണ് ബംഗളൂരുവില്‍ അവതരിച്ചിരിക്കുന്നത്. മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള ഇന്ത്യയുടെ ആദ്യ പോര്‍ഷ 911 GT3 സൂപ്പര്‍കാറിനെ മംഗളൂരു ഉപഭോക്താവാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഇതാണ് മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള ഇന്ത്യയുടെ ആദ്യ പോര്‍ഷ 911 GT3 (991.2)

പോര്‍ഷ 911 GT3 യില്‍ മാനുവല്‍, ഡ്യൂവല്‍-ക്ലച്ച് ഓട്ടോമാറ്റിക് PDK ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണെങ്കിലും ഇതാദ്യമായാണ് മാനുവല്‍ പതിപ്പ് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നത്.

ഇതാണ് മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള ഇന്ത്യയുടെ ആദ്യ പോര്‍ഷ 911 GT3 (991.2)

നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതില്‍ മാനുവല്‍ പതിപ്പ് ഓട്ടോമാറ്റിക്കിനെക്കാള്‍ ഒരു സെക്കന്‍ഡ് പിന്നിലാണ്. 911 GT3 കപ്പ് റേസറില്‍ നിന്നുമുള്ള 4.0 ലിറ്റര്‍ ഫ്ളാറ്റ്-സിക്സ് എഞ്ചിനാണ് പോര്‍ഷ 911 GT3 യില്‍ ഒരുങ്ങുന്നത്.

ഇതാണ് മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള ഇന്ത്യയുടെ ആദ്യ പോര്‍ഷ 911 GT3 (991.2)

8250 rpm ല്‍ 493 bhp കരുത്തും 6000 rpm ല്‍ 460 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ എഞ്ചിനില്‍ നിന്നും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേനയാണ് പിന്‍ചക്രങ്ങളിലേക്ക് കരുത്തെത്തുക.

ഇതാണ് മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള ഇന്ത്യയുടെ ആദ്യ പോര്‍ഷ 911 GT3 (991.2)

1430 കിലോഗ്രാമാണ് പോര്‍ഷ 911 GT3 യുടെ ഭാരം. അതേസമയം, 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് പതിപ്പിന്റെ ഭാരം 1415 കിലോഗ്രാമാണ്.

Trending On DriveSpark Malayalam:

ബംഗളൂരുവില്‍ വീണ്ടും സൂപ്പര്‍കാര്‍ അപകടം; കീഴ്‌മേല്‍ മറിഞ്ഞ് നിസാന്‍ ജിടി-ആര്‍!

ബ്രിട്ടീഷുകാരന്‍ തലപ്പാവിനെ പരിഹസിച്ചു; റോള്‍സ് റോയ്‌സ് കൊണ്ട് പ്രതികാരം വീട്ടി സിഖുകാരന്‍

ഇതാണ് മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള ഇന്ത്യയുടെ ആദ്യ പോര്‍ഷ 911 GT3 (991.2)

കേവലം 3.4 സെക്കന്‍ഡ് കൊണ്ട് തന്നെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന പോര്‍ഷ 911 GT3 യുടെ പരമാവധി വേഗത മണിക്കൂറില്‍ 320 കിലോമീറ്ററാണ്.

ഇതാണ് മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള ഇന്ത്യയുടെ ആദ്യ പോര്‍ഷ 911 GT3 (991.2)

മണിക്കൂറില്‍ 320 കിലോമീറ്ററാണ് പോര്‍ഷ 911 GT3 മാനുവല്‍ പതിപ്പിന്റെ പരമാവധി വേഗത. 3.9 സെക്കന്‍ഡുകള്‍ കൊണ്ടാണ് 911 GT3 യുടെ മാനുവല്‍ പതിപ്പ് നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കുക.

ഇതാണ് മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള ഇന്ത്യയുടെ ആദ്യ പോര്‍ഷ 911 GT3 (991.2)

സില്‍വര്‍ പെയിന്റ് സ്‌കീമിലുള്ള മാനുവല്‍ പതിപ്പാണ് ബംഗളൂരുവില്‍ എത്തിയിരിക്കുന്നത്. 4,562 mm നീളവും, 1,852 mm വീതിയും, 1,271 mm ഉയരവും പോര്‍ഷ 911 GT3 യ്ക്ക് ഉണ്ട്. 2,457 mm നീളമേറിയതാണ് വീല്‍ബേസ്.

ഇതാണ് മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള ഇന്ത്യയുടെ ആദ്യ പോര്‍ഷ 911 GT3 (991.2)

ഭീമാകരമായ കാര്‍ബണ്‍-ഫൈബര്‍ റിയര്‍ വിംഗും, സെന്റര്‍ ലോക്കിംഗ് വീലുകളുമാണ് പോര്‍ഷ 911 GT3 യുടെ പ്രധാന ആകര്‍ഷണങ്ങള്‍. റിയര്‍ ആക്സില്‍ സ്റ്റീയറിംഗ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങുന്ന പുതിയ മോഡലില്‍, അഡ്ജസ്റ്റബിള്‍ ഡാംപര്‍ സിസ്റ്റം, ഡയനാമിക് എഞ്ചിന്‍ മൗണ്ടുകള്‍ എന്നിവ ഇടംപിടിക്കുന്നുണ്ട്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Saturday, January 27, 2018, 14:40 [IST]
English summary
This Is India's First Porsche 911 GT3 (991.2) With A Manual Gearbox. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X