പുതിയ സുസുക്കി ജിക്‌സര്‍ 250 പുറത്തിറങ്ങി; വില 1.59 ലക്ഷം

സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ തങ്ങളുടെ നേയ്ക്കഡ് ഗണത്തില്‍പ്പെടുന്ന ജിക്‌സര്‍ 250 വിപണിയിലെത്തിച്ചു. ജിക്സർ 155 -നോട് സാമ്യം തോന്നിക്കുന്ന ഡിസൈന്ർ ശൈലിയാണ്. 1.59 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില.

പുതിയ സുസുക്കി ജിക്‌സര്‍ 250 പുറത്തിറങ്ങി; വില 1.59 ലക്ഷം

ജിക്‌സര്‍ SF 250 -യുടെ നേയ്ക്കഡ് പതിപ്പായ വാഹനത്തിന് സഹോദരനേക്കാള്‍ 11,000 രൂപ കുറവാണ്. ഇതോടു കൂടെ വിപണിയില്‍ ജിക്‌സര്‍ ശ്രേണി പൂര്‍ത്തിയാക്കിയിരിക്കുകയാണ് സുസുക്കി. അടുത്തിടെ സുസുക്കി പുറത്തിറക്കിയ ജിക്‌സര്‍ 155 -ന് ഒരു ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.

പുതിയ സുസുക്കി ജിക്‌സര്‍ 250 പുറത്തിറങ്ങി; വില 1.59 ലക്ഷം

നിലവില്‍ ജിക്‌സര്‍ 155, ജിക്‌സര്‍ SF 155, ജിക്‌സര്‍ 250, ജിക്‌സര്‍ SF 250 എന്നിവയാണ് ജിക്‌സര്‍ ശ്രേണിയിലുള്ളത്. ഇവയില്‍ ഫെയറിങ് വരുന്ന രണ്ട് വകഭേദങ്ങളില്‍ സ്‌പെഷ്യല്‍ മോട്ടോ ജിപി പതിപ്പുകളും വരുന്നുണ്ട്.

പുതിയ സുസുക്കി ജിക്‌സര്‍ 250 പുറത്തിറങ്ങി; വില 1.59 ലക്ഷം

പുതിയ ജിക്‌സര്‍ 250 -ല്‍ SF 250 -ല്‍ ഉപയോഗിച്ചിരിക്കുന്ന അതേ 249 സിസി സിംഗിള്‍ സിലണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് നല്‍കിയിരിക്കുന്നത്. 26.5 bhp കരുത്തും 22.6 Nm torque പരമാവധി സൃഷ്ടിക്കാന്‍ കഴിയുന്ന എഞ്ചിന്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.

പുതിയ സുസുക്കി ജിക്‌സര്‍ 250 പുറത്തിറങ്ങി; വില 1.59 ലക്ഷം

മുന്നില്‍ ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകളും പിന്നില്‍ സ്വിങ് ആം ടൈപ്പ് മോണോ സസ്‌പെന്‍ഷനുമാണ് പുതിയ വാഹനത്തില്‍ വരുന്നത്. അടിസ്ഥാനമായി ഇരട്ട ചാനല്‍ ABS സംവിധാനത്തോടെ വരുന്ന ഡിസ്‌ക്ക് ബ്രേക്കുകളാണ് മുന്നിലും പിന്നിലും.

പുതിയ സുസുക്കി ജിക്‌സര്‍ 250 പുറത്തിറങ്ങി; വില 1.59 ലക്ഷം

സ്റ്റൈലിങ്ങിലും SF 250 ഘടകങ്ങള്‍ പലതും പുതിയ ജിക്‌സര്‍ ഉപയോഗിക്കുന്നു. വാഹനത്തിന്റെ പിന്‍ഭാഗം, ടെയില്‍ ലാമ്പുകള്‍, എല്‍ഇഡി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സസ്‌പെന്‍ഷന്‍ സെറ്റപ്പുകളും, ബ്രേക്കുകള്‍ കടമെടുത്തവയാണ്.

Most Read: വില കുറഞ്ഞ ബുള്ളറ്റ്; 350X പുറത്തിറങ്ങി

പുതിയ സുസുക്കി ജിക്‌സര്‍ 250 പുറത്തിറങ്ങി; വില 1.59 ലക്ഷം

എന്നാല്‍ ഗ്രാഫിക്‌സോടുകൂടിയ പുതിയ ശൈലിയിലുള്ള ഇന്ധന ടാങ്കാണ് പുതിയ നേയ്ക്കഡ് പതിപ്പില്‍ കമ്പനി നല്‍കിയിരിക്കുന്നത്. ഓവല്‍ ഷെയിപ്പില്‍ വരുന്ന പുതിയ ഹെഡ്‌ലാമ്പ് യൂണിറ്റാണ് വാഹനത്തില്‍.

Most Read: 2019-ലെ മികച്ച അഞ്ച് ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍

പുതിയ സുസുക്കി ജിക്‌സര്‍ 250 പുറത്തിറങ്ങി; വില 1.59 ലക്ഷം

അതുകൂടാതെ ടയര്‍ ഹഗ്ഗര്‍, സ്പ്ലിറ്റ് സീറ്റുകള്‍, കറുത്ത നിറത്തിലുള്ള അലോയികള്‍, ക്രോം ഘടകങ്ങള്‍ വരുന്ന ഇരട്ട മഫ്‌ളറുകള്‍ എന്നിവയാണ് ബൈക്കിലെ മറ്റു പ്രധാന മാറ്റങ്ങള്‍.

Most Read: ഹൈബ്രിഡ് ഇലക്ട്രിക്ക് പതിപ്പായി മാറിയ ഹീറോ സ്‌പ്ലെന്‍ഡര്‍; വിഡിയോ

പുതിയ സുസുക്കി ജിക്‌സര്‍ 250 പുറത്തിറങ്ങി; വില 1.59 ലക്ഷം

2019 സുസുക്കി ജിക്‌സര്‍ 250 രണ്ട് നിറങ്ങളിലാണ് കമ്പനി കാഴ്ച്ചവയ്ക്കുന്നത്. സിംഗിള്‍ ടോണ്‍ മെറ്റാലിക്ക് മാറ്റ് ബ്ലാക്ക്, ഇരട്ട ടോണ്‍ മെറ്റാലിക്ക് മാറ്റ് സില്‍വര്‍/മെറ്റാലിക്ക് മാറ്റ് ബ്ലാക്ക്. യമഹ FZ 25, KTM ഡ്യൂക്ക് 250 എന്നിവയാണ് സുസുക്കി ജിക്‌സര്‍ 250 -യുടെ വിപണിയിലെ പ്രധാന എതിരാളികള്‍.

More from DriveSpark

Article Published On: Friday, August 9, 2019, 18:25 [IST]
English summary
New (2019) Suzuki Gixxer 250 Launched In India At Rs 1.59 Lakh. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X