വിൽപ്പന മാന്ദ്യം; ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി അവതരിപ്പിക്കാൻ ടാറ്റ

വാഹന വ്യവസായത്തിലെ നിലവിലെ മാന്ദ്യം മൂലം ഉണ്ടാകുന്ന നഷ്ടം നികത്താൻ ടാറ്റ മോട്ടോഴ്സ് ഒരു (VRS) സ്വയം വിരമിക്കൽ പദ്ധതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

വിൽപ്പന മാന്ദ്യം; ജീവനക്കാർക്ക് വോളണ്ടറി റിട്ടയർമെന്റ് സ്കീം അവതരിപ്പിക്കാൻ ടാറ്റ

വിവിധ വകുപ്പുകളിലുടനീളവും പാസഞ്ചർ, വാണിജ്യ വാഹന വിഭാഗങ്ങളിലുടനീളമുള്ള ജീവനക്കാർക്ക് ഈ പദ്ധതി വാഗ്ദാനം ചെയ്യുമെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വിൽപ്പന മാന്ദ്യം; ജീവനക്കാർക്ക് വോളണ്ടറി റിട്ടയർമെന്റ് സ്കീം അവതരിപ്പിക്കാൻ ടാറ്റ

കമ്പനിയുടെ ജീവനക്കാരുടെ ചെലവ് ചുരുക്കൽ പദ്ധതികൾ മുമ്പത്തേതിനേക്കാൾ കൂടുതൽ കഠിനമാവുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജാഗ്വാർ-ലാൻഡ് റോവറിലെ അധിക ജീവനക്കാരെ ടാറ്റ പിരിച്ചുവിട്ടിരുന്നു, ഇപ്പോൾ രാജ്യത്തൊട്ടാകെയുള്ള 1,600 ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്.

വിൽപ്പന മാന്ദ്യം; ജീവനക്കാർക്ക് വോളണ്ടറി റിട്ടയർമെന്റ് സ്കീം അവതരിപ്പിക്കാൻ ടാറ്റ

ടാറ്റയുടെ ജീവനക്കാരുടെ ചെലവ് ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള പാദത്തിൽ 5.9 ശതമാനത്തിൽ നിന്ന് 10.7 ശതമാനമായി ഉയർന്നു. അതോടൊപ്പം കമ്പനിയുടെ മൊത്ത വിൽപ്പന കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിന്ന് 44 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വർഷം 109.14 കോടി രൂപയുടെ ലാഭത്തിൽ നിന്ന് 1,281.97 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.

വിൽപ്പന മാന്ദ്യം; ജീവനക്കാർക്ക് വോളണ്ടറി റിട്ടയർമെന്റ് സ്കീം അവതരിപ്പിക്കാൻ ടാറ്റ

വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 59 ശതമാനം ഇടിഞ്ഞു, വാണിജ്യ വാഹന വിഭാഗങ്ങളിലെ മൊത്തത്തിലുള്ള വിൽപ്പന 41.2 ശതമാനം കുറഞ്ഞു. ബി‌എസ് VI മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നത് അടുത്ത സാമ്പത്തിക വർഷത്തിൽ കൂടുതൽ ഇടിവ് വരുത്തുമെന്ന് കമ്പനി പറയുന്നു.

വിൽപ്പന മാന്ദ്യം; ജീവനക്കാർക്ക് വോളണ്ടറി റിട്ടയർമെന്റ് സ്കീം അവതരിപ്പിക്കാൻ ടാറ്റ

കമ്പനി ഇപ്പോൾ കുറച്ച് വർഷമായി ജീവനക്കാരുടെ ചെലവ് കുറയ്ക്കുന്നതിന് സജീവമായി ശ്രമിക്കുകയാണ്, 2017 ലും നിർമ്മാതാക്കൾ സമാനമായൊരു സ്വയം വിരമിക്കൽ പദ്ധതി പോലും വാഗ്ദാനം ചെയ്തിരുന്നു.

വിൽപ്പന മാന്ദ്യം; ജീവനക്കാർക്ക് വോളണ്ടറി റിട്ടയർമെന്റ് സ്കീം അവതരിപ്പിക്കാൻ ടാറ്റ

എന്നിരുന്നാലും സ്ഥിരം ജീവനക്കാർ ഈ പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കാനും, ഈ പാക്കേജുകൾ സ്വീകരിക്കില്ലെന്നും തീരുമാനിച്ചു.

വിൽപ്പന മാന്ദ്യം; ജീവനക്കാർക്ക് വോളണ്ടറി റിട്ടയർമെന്റ് സ്കീം അവതരിപ്പിക്കാൻ ടാറ്റ

ടാറ്റ മോട്ടോഴ്‌സ് ഒന്നിലധികം വകുപ്പുകളിലുടനീളം VRS വാഗ്ദാനം ചെയ്യുമ്പോൾ, എഞ്ചിനീയറിംഗ് വകുപ്പുകളിലെ എണ്ണം കുറയ്ക്കുന്നതിലേക്കാണ് അവരുടെ ശ്രദ്ധ. കൺസൾട്ടന്റായി നിലനിർത്തിയിരുന്ന വിരമിച്ച മുതിർന്ന ജീവനക്കാർക്കും ഈ പാക്കേജുകൾ വാഗ്ദാനം ചെയ്യുമെന്നും അധികൃതർ പറയുന്നു.

വിൽപ്പന മാന്ദ്യം; ജീവനക്കാർക്ക് വോളണ്ടറി റിട്ടയർമെന്റ് സ്കീം അവതരിപ്പിക്കാൻ ടാറ്റ

അടുത്ത വർഷം വിപണഇ മെച്ചപ്പെട്ട് വാഹനങ്ങളുടെ ആവശ്യം ഉയർന്നാൽ തന്നെ അത് ജീവനക്കാരുടെ ചെലവുകളെ ന്യായീകരിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Most Read: ക്യാമറയില്‍ കുടുങ്ങി നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരിഷണയോട്ടം

വിൽപ്പന മാന്ദ്യം; ജീവനക്കാർക്ക് വോളണ്ടറി റിട്ടയർമെന്റ് സ്കീം അവതരിപ്പിക്കാൻ ടാറ്റ

ഉൽ‌പാദന പ്രക്രിയകൾ‌ക്കായി ഉയർന്ന തോതിലുള്ള ഓട്ടോമേഷൻ‌ അവതരിപ്പിക്കാനും അതിനോടൊപ്പം ഈ സ്കീം വാഗ്ദാനം ചെയ്യുന്നത് ശരിയായ പ്രവർ‌ത്തനമാണെന്നും കമ്പനി കരുതുന്നു.

Most Read: ടാറ്റ ആൾട്രോസിന്റെ ബുക്കിംഗ് ഡിസംബർ 4 -ന് ആരംഭിക്കും

വിൽപ്പന മാന്ദ്യം; ജീവനക്കാർക്ക് വോളണ്ടറി റിട്ടയർമെന്റ് സ്കീം അവതരിപ്പിക്കാൻ ടാറ്റ

പുതിയ നിയന്ത്രണങ്ങൾ 2023 അവസാനം വരെ ഇന്ത്യയിൽ നടപ്പാക്കുന്നത് തുടരും, ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഈ വർഷം ഏപ്രിലിൽ രാജ്യം വാഹനങ്ങൾക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിച്ചു, അടുത്ത ഏപ്രിലിൽ പുതിയ എമിഷൻ നിയമങ്ങളിലേക്ക് നീങ്ങുകയാണ്.

Most Read: അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

വിൽപ്പന മാന്ദ്യം; ജീവനക്കാർക്ക് വോളണ്ടറി റിട്ടയർമെന്റ് സ്കീം അവതരിപ്പിക്കാൻ ടാറ്റ

ശരാശരി ഇന്ധനക്ഷമതയ്‌ക്കായി കർശന നിയമങ്ങൾ 2022 ൽ അവതരിപ്പിക്കും, തത്സമയ ഡ്രൈവിംഗ് എമിഷൻ ടെസ്റ്റുകൾ 2023 ൽ നടപ്പാക്കും. തൽഫലമായി, വാഹനങ്ങൾക്ക് വില ഉയരും, പുതിയ വാഹനങ്ങളുടെ ആവശ്യകത കുറയുകയുൂം ചെയ്യും.

More from DriveSpark

Article Published On: Sunday, December 1, 2019, 14:00 [IST]
English summary
Tata Motors To Offer Voluntary Retirement Scheme To 1,600 Employees: Engineering To Be Hit Worst. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X