പുതുതലമുറ ഇസൂസു D-മാക്സിന്റെ ടീസർ വീഡിയോ പുറത്ത്

ഇന്ത്യയിൽ ഇത്രയധികം ജനപ്രീതി ലഭിച്ച ആദ്യത്തെ പിക്ക് അപ്പ് ട്രക്ക് ആണ് ഇസൂസു D-മാക്സ് V-ക്രോസ് എന്ന് പറയാം. ഏതാനും മാസങ്ങൾക്ക് മുമ്പ് ജൂണിൽ വി-ക്രോസിന്റെ ഫെയ്‌സ്ലിഫ്റ്റ് മോഡൽ ഇസൂസു അവതരിപ്പിച്ചിരുന്നു.

പുതുതലമുറ ഇസൂസു D-മാക്സിന്റെ ടീസർ വീഡിയോ പുറത്ത്

ചുവടെയുള്ള വീഡിയോയിൽ ഈ മാസം 11 ന് അന്താരാഷ്ട്ര വിപണിയിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന മൂന്നാം തലമുറ ഇസൂസു ഡി-മാക്സിനെ വെളിപ്പെടുത്തുന്നു.

ഔദ്യോഗികമായി ഇസൂസു തായ്‌ലാന്റ് പുറത്തുവിട്ട വീഡിയോ പുതിയ മിഡ്-സൈസ് പിക്കപ്പ് ട്രക്കിന്റെയും ആദ്യ ടീസർ കാണിക്കുന്നു.

പുതുതലമുറ ഇസൂസു D-മാക്സിന്റെ ടീസർ വീഡിയോ പുറത്ത്

ഈ മാസം 11 -ന് നിലവിലെ മോഡലിനെ മൂന്നാം-തലമുറ ഇസൂസു D-മാക്സ് അന്താരാഷ്ട്ര തലത്തിൽ പകരം വയ്ക്കും. ഇൻഫിനിറ്റ് പൊട്ടെൻഷ്യൽ തീമാണ് അടുത്ത-തലമുറ ഇസൂസു D-മാക്സ് V-ക്രോസ് പിക്ക്-അപ്പ് ട്രക്കിൽ കമ്പനി അവതരിപ്പിക്കുന്നത്.

പുറം രൂപകൽപ്പനയെക്കുറിച്ച് പറയുമ്പോൾ, പുതിയ വാഹനത്തിൽ വരുന്നത് വലിയ മുൻ ഗ്രില്ലും, വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിനെക്കാൾ ചെറുതും U-ആകൃതിയിലുള്ള എൽഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകൾ ഉള്ളതുമായ പുതിയ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുമാണ്. പിൻവശത്തും പുതുതായി രൂപകൽപ്പന ചെയ്ത ടെയിൽ ലാമ്പുകൾ ലഭിക്കുന്നു.

പുതുതലമുറ ഇസൂസു D-മാക്സിന്റെ ടീസർ വീഡിയോ പുറത്ത്

വാഹനത്തിന്റെ മുൻവശം കൂടുതൽ സ്റ്റൈലിഷും, ആകർഷകവുമാക്കാൻ പുനർ രൂപകൽപ്പന ചെയ്തിരിക്കുന്നു. പുതിയ ബമ്പർ, Bi-എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ ക്രോം ഗ്രില്ല് എന്നിവയാണ് മുൻവശത്തെ പ്രധാന സ്റ്റൈലിങ് ഘടകങ്ങൾ.

Most Read: D-മാക്സ് V-ക്രോസ്, MU-X എന്നീ മോഡലുകൾക്ക് 2 ലക്ഷം രൂപ ഡിസ്‌കൗണ്ടുമായി ഇസൂസു

പുതുതലമുറ ഇസൂസു D-മാക്സിന്റെ ടീസർ വീഡിയോ പുറത്ത്

ഇന്റീരിയറുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോഴും അവ്യക്തമാണ്, എന്നിരുന്നാലും വാഹനത്തിന് കൂടുതൽ ആധുനികവും വിശാലവുമായ ഉൾവശം ലഭിക്കും.

Most Read: ആപത്തിൽ സഹായത്തിന് ഓടിയെത്തിയ ജീപ്പിന് പിന്നീട് ആപ്പ് വെച്ച് പൊലീസ്

പുതുതലമുറ ഇസൂസു D-മാക്സിന്റെ ടീസർ വീഡിയോ പുറത്ത്

150 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.9 ലിറ്റർ ഡീസൽ എഞ്ചിനാണ് നിലവിൽ ഇന്ത്യൻ വിപണിയിലുള്ള പുതിയ ഇസൂസു D-മാക്സ് V-ക്രോസ് ഫെയ്‌സ്ലിഫ്റ്റിന് കരുത്ത് പകരുന്നത്.

Most Read: വാഹനത്തിന് പിന്നിലെ സ്റ്റെപ്നി അനധികൃതം എന്ന് പൊലീസ്, എതിർപ്പുമായി ഉടമ; വീഡിയോ

പുതുതലമുറ ഇസൂസു D-മാക്സിന്റെ ടീസർ വീഡിയോ പുറത്ത്

എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. നിലവിലെ 1.9 ലിറ്റർ ഡീസൽ എഞ്ചിൻ ബി‌എസ്-IV കംപ്ലയിന്റാണ്, എന്നാൽ 2020 ന്റെ തുടക്കത്തിൽ ഇസൂസു എഞ്ചിൻ ബി‌എസ്-VI നിലവാരത്തിലേക്ക് ഉയർത്തും. പിക്ക്-അപ്പ് ട്രക്കിന്റെ പ്രാരംഭ പതിപ്പിന്റെ വില 15.51 ലക്ഷവും രൂപയും ഏറ്റവും ഉയർന്ന പതിപ്പിന്റെ വില 17.03 ലക്ഷം രൂപയുമാണ്.

പുതുതലമുറ ഇസൂസു D-മാക്സിന്റെ ടീസർ വീഡിയോ പുറത്ത്

വശങ്ങളും പിൻഭാഗവും ഏറെ കുറേ മാറ്റങ്ങൾ ഒന്നും തന്നെയില്ല. പുതിയ ശൈലിയിലുള്ള ചവിട്ടു പടിയകളും, പുതിയ എൽഇഡി ടൈൽ‌ലാമ്പുകളുമാണ് ചെറിയ മാറ്റങ്ങൾ. പുതിയ 18 ഇഞ്ച് അലോയി വീലുകളാണ്. D-മാക്സ് വി-ക്രോസിന്റെ ഉയർന്ന ഭാവം നിലനിർത്തിക്കൊണ്ടുള്ള ഡിസൈനാണ്.

പുതുതലമുറ ഇസൂസു D-മാക്സിന്റെ ടീസർ വീഡിയോ പുറത്ത്

ഇരട്ട എയർബാഗുകൾ, ABS+EBD, ISOFIX ചൈൽഡ് സീറ്റ് ഹുക്കുകൾ, പിൻ പാർക്കിങ് സെൻസറുകൾ, സ്പീഡ് അലേർട്ടുകൾ എന്നിവ ഉൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകളാണ് പുതുതലമുറ മോഡലിൽ ഉള്ളത്. സ്റ്റാൻഡേർഡ് ഗ്രേഡ്, ഹൈ ഗ്രേഡ് എന്നിങ്ങനെ രണ്ട് വകഭേതങ്ങളിൽ പുതിയ വാഹനം ലഭ്യമാകും.

Article Published On: Tuesday, October 8, 2019, 12:38 [IST]
English summary
Upcoming Third gen Isuzu D-Max Teaser Video Revealed. Read more Malalayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X