താരപദവി വീണ്ടെടുത്ത് ഹ്യുണ്ടായി ക്രെറ്റ, ജൂണിലെ വിൽപ്പനയിലും സെൽറ്റോസിനെ മറികടന്നു

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങൾ ലോക്ക്ഡൗണിലൂടെ നീങ്ങിയപ്പോൾ പ്രയാസപ്പെട്ട വാഹന വ്യവസായം പഴയ നിലയിലേക്ക് നീങ്ങുന്ന സൂചനയാണ് ലഭിക്കുന്നത്. മിക്ക കാർ നിർമാതാക്കളും വിൽപ്പനയുടെ വേഗവും താളവും വീണ്ടെടുക്കാൻ തുടങ്ങിയതിനാൽ കാര്യങ്ങൾ മികച്ചതാവുകയാണ്.

താരപദവി വീണ്ടെടുത്ത് ഹ്യുണ്ടായി ക്രെറ്റ, ജൂണിലെ വിൽപ്പനയിലും സെൽറ്റോസിനെ മറികടന്നു

2020 ജൂണിൽ മാരുതി ആൾട്ടോ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറായി മാറി. മൊത്തം 7,298 യൂണിറ്റ് വിൽപ്പനയാണ് കുഞ്ഞൻ ഹാച്ച്ബാക്ക് നേടിയെടുത്തത്. എന്നിരുന്നാലും ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.

താരപദവി വീണ്ടെടുത്ത് ഹ്യുണ്ടായി ക്രെറ്റ, ജൂണിലെ വിൽപ്പനയിലും സെൽറ്റോസിനെ മറികടന്നു

തുടർച്ചയായ രണ്ടാം മാസവും പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ കിയ സെൽറ്റോസിനെ വിൽപ്പനയിൽ മറികടന്നത് ശ്രദ്ധേയമായി. കഴിഞ്ഞ മാസം അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായി എസ്‌യുവി 7,207 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

MOST READ: വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിച്ച് ടൊയോട്ട

താരപദവി വീണ്ടെടുത്ത് ഹ്യുണ്ടായി ക്രെറ്റ, ജൂണിലെ വിൽപ്പനയിലും സെൽറ്റോസിനെ മറികടന്നു

എങ്കിലും വാർഷിക വിൽപ്പനയുടെ അടിസ്ഥാനത്തിൽ 14 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ട്. 2019 ജൂൺ മാസത്തിൽ ആദ്യ തലമുറ ക്രെറ്റയുടെ 8,334 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.

താരപദവി വീണ്ടെടുത്ത് ഹ്യുണ്ടായി ക്രെറ്റ, ജൂണിലെ വിൽപ്പനയിലും സെൽറ്റോസിനെ മറികടന്നു

ഈ കണക്കുകളിൽ നിന്ന് പുതിയ മോഡലിനുള്ള ആവശ്യം ശക്തമാണെന്നും വാർഷിക വിൽപ്പന കണക്കുകളിലെ ഇടിവ് ഇത് നികത്തുമെന്നുമുള്ള സൂചനയാണ് ലഭിക്കുന്നത്. അതേസമയം 2020 ജൂണിലെ പ്രതിമാസ വിൽപ്പനയിൽ 7,114 യൂണിറ്റ് വിൽപ്പനയുമായി കിയ സെൽറ്റോസ് മൂന്നാം സ്ഥാനത്തെത്തി.

MOST READ: റാപ്പിഡ് TSI കരുത്ത് നല്‍കാന്‍ ഓട്ടോമാറ്റിക്ക് പതിപ്പും; അരങ്ങേറ്റം ഈ വര്‍ഷമെന്ന് സ്‌കോഡ

താരപദവി വീണ്ടെടുത്ത് ഹ്യുണ്ടായി ക്രെറ്റ, ജൂണിലെ വിൽപ്പനയിലും സെൽറ്റോസിനെ മറികടന്നു

സെൽറ്റോസ് 2019 ജൂണിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമല്ലാതിരുന്നതിനാൽ വാർഷിക വിൽപ്പന കണക്കുകൾക്ക് ഇവിടെ പ്രസക്തിയില്ല. എന്നിരുന്നാലും സെൽറ്റോസ് ക്രെറ്റയെക്കാൾ വളരെ പിന്നിലല്ലെന്നും ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പിൽ നിന്നുള്ള രണ്ട് മോഡലുകളും വരാനിരിക്കുന്ന കുറച്ച് വർഷമെങ്കിലും ഈ വിഭാഗത്തെ ഭരിക്കാൻ സജ്ജമാണെന്നും വ്യക്തമാണ്.

താരപദവി വീണ്ടെടുത്ത് ഹ്യുണ്ടായി ക്രെറ്റ, ജൂണിലെ വിൽപ്പനയിലും സെൽറ്റോസിനെ മറികടന്നു

2020 ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും കൊറിയൻ മെക്കാനിക്കൽ ഇരട്ടകളാണ് എന്ന് ഇവിടെ പരാമർശിക്കേണ്ടതുണ്ട്. രണ്ട് മോഡലുകളും ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

MOST READ: വിപണിയിൽ എത്തും മുമ്പ് നിസ്സാൻ മാഗ്നൈറ്റ് കോംപാക്ട്-എസ്‌യുവിയുടെ ഔദ്യോഗിക ടീസർ പുറത്ത്

താരപദവി വീണ്ടെടുത്ത് ഹ്യുണ്ടായി ക്രെറ്റ, ജൂണിലെ വിൽപ്പനയിലും സെൽറ്റോസിനെ മറികടന്നു

അതിനാൽ സമാന സവാരി ഗുണങ്ങൾ, ഹാൻഡിലിംഗ് സവിശേഷതകൾ എന്നിവയെല്ലാം ഒരേ പോലെ വാഗ്ദാനം ചെയ്യുന്നു. രണ്ട് എസ്‌യുവികളും ഒരേ എഞ്ചിൻ ഓപ്ഷനുകൾ പങ്കിടുന്നതിനാൽ സമാനതകൾ ഇവിടെ അവസാനിക്കുന്നില്ല.

താരപദവി വീണ്ടെടുത്ത് ഹ്യുണ്ടായി ക്രെറ്റ, ജൂണിലെ വിൽപ്പനയിലും സെൽറ്റോസിനെ മറികടന്നു

1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവ ലഭ്യമാണ്. രണ്ട് എസ്‌യുവികളിലും ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സും ടർബോ-പെട്രോളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

More from DriveSpark

Article Published On: Friday, July 3, 2020, 10:55 [IST]
English summary
2020 Hyundai Creta Beats Kia Seltos In June Sales. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X