3 സീരീസ് ലോംഗ്-വീൽബേസ് 2021 -ൽ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

കഴിഞ്ഞ വർഷം ബി‌എം‌ഡബ്ല്യു ഇന്ത്യ ഏറ്റവും പുതിയ തലമുറ 3 സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 41.40 ലക്ഷം രൂപയാണ് പുതിയ ബി‌എം‌ഡബ്ല്യു 3 സീരീസിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. സെഡാനിന്റെ ഏറ്റവും ഉയർന്ന പതിപ്പിന് 47.90 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

3 സീരീസ് ലോംഗ്-വീൽബേസ് 2021 -ൽ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ഓട്ടോകാർ ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് 2021 പകുതിയോടെ ലോംഗ് വീൽബേസ് 3 സീരീസ് ഇന്ത്യൻ ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

3 സീരീസ് ലോംഗ്-വീൽബേസ് 2021 -ൽ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

പുതിയ 3 സീരീസ് ഇന്ത്യയിലെ ലോംഗ് വീൽബേസ് 3 GT -ക്ക് പകരമായിരിക്കും. ലോംഗ്-വീൽബേസ് 3 GT നിർമ്മാതാക്കൾ ആഗോളതലത്തിൽ നിർത്തലാക്കുകയും പുതിയ ലോംഗ്-വീൽബേസ് 3 സീരീസ് ഈ വിടവ് നികത്തുകയും ചെയ്യും.

MOST READ: അപ്പാച്ചെ RTR 160 മോഡലിനും വില വർധനവ്, ഡിക്ക് ബ്രേക്ക് പതിപ്പിനായി ഇനി ഒരു ലക്ഷം രൂപ മുടക്കേണം

3 സീരീസ് ലോംഗ്-വീൽബേസ് 2021 -ൽ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

അളവുകൾ നോക്കുമ്പോൾ, 3 സീരീസ് LWB -ക്ക 2,961 mm വീൽബേസ് ഉണ്ടാകും, ഇത് സാധാരണ 3 സീരീസിനേക്കാൾ 110 mm നീളമേറിയതാണ്. വാസ്തവത്തിൽ, 3 GT-ക്ക് 2,920 mm വീൽബേസ് ഉണ്ടായിരുന്നു.

3 സീരീസ് ലോംഗ്-വീൽബേസ് 2021 -ൽ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ലോംഗ്-വീൽബേസ് പതിപ്പായി വാഹനം തിരിച്ചറിയാൻ സഹായിക്കുന്നതിന്, ചൈനീസ് വിപണിയിൽ ചെയ്യുന്നതുപോലെ ബിഎംഡബ്ല്യു 3 സീരീസ് 'L' ബാഡ്ജ് ഉപയോഗിച്ച് വിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് സിട്രൺ എത്തുന്നു, CC21 മോഡലിന്റെ അരങ്ങേറ്റം അടുത്ത വർഷം

3 സീരീസ് ലോംഗ്-വീൽബേസ് 2021 -ൽ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

യാന്ത്രികമായി, 330i -ൽ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 257 bhp കരുത്ത് ഉത്പാദിപ്പിക്കും. മറുവശത്ത് 189 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 20d ഡീസൽ പതിപ്പും അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

3 സീരീസ് ലോംഗ്-വീൽബേസ് 2021 -ൽ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ലോംഗ് വീൽബേസ് 3 സീരീസിന് 48 ലക്ഷം രൂപയ്ക്കും 52 ലക്ഷം രൂപയ്ക്കും ഇടയിൽ വരുന്ന എക്‌സ്‌ഷോറൂം വില വർധനവ് പ്രതീക്ഷിക്കാം.

MOST READ: മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം എത്തിയേക്കും

3 സീരീസ് ലോംഗ്-വീൽബേസ് 2021 -ൽ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

അടുത്തിടെയുള്ള മറ്റ് ബി‌എം‌ഡബ്ല്യു ഇന്ത്യ വാർത്തകളിൽ‌, രാജ്യത്ത് പുതുതമുറ X6 നിർമ്മാതാക്കൾ പുറത്തിറക്കി. മൂന്നാം തലമുറ എസ്‌യുവി കൂപ്പെയ്ക്ക് 95 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില. എസ്‌യുവിയുടെ ബുക്കിംഗ് ഈ വർഷം ജനുവരിയിൽ ആരംഭിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Plans To Launch 3 Series Long Wheelbase Next Year In India. Read in Malayalam.
Story first published: Friday, June 12, 2020, 12:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X