ബി‌എം‌ഡബ്ല്യു X7 M50d പുറത്തിറങ്ങി; വില 1.63 കോടി

ബി‌എം‌ഡബ്ല്യു ഇന്ത്യ തങ്ങളുടെ മുൻ‌നിര എസ്‌യുവിയായ X7-ന്റെ പെർഫോമെൻസ്-സ്പെക്ക് M50d പതിപ്പ് നിശബ്ദമായി പുറത്തിറക്കി. 3.0 ലിറ്റർ ഇൻ-ലൈൻ ആറ് സിലിണ്ടർ ഓയിൽ ബർണറാണ് ബി‌എം‌ഡബ്ല്യു X7 M50d -യിൽ പ്രവർത്തിക്കുന്നത്. 1.63 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

ബി‌എം‌ഡബ്ല്യു X7 M50d പുറത്തിറങ്ങി; വില 1.63 കോടി

4,400 rpm -ൽ 394 bhp കരുത്തും 2,000-3,000 rpm -ൽ 760 Nm torque ഉം പുറപ്പെടുവിക്കാൻ എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നു. പാഡിൽ ഷിഫ്റ്ററുകളുള്ള എട്ട് സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോർട്ട് ട്രാൻസ്മിഷനും വേരിയബിൾ ടോർക്ക് ഡിസ്ട്രിബ്യൂഷനോടുകൂടിയ X-ഡ്രൈവ് 4WD സിസ്റ്റവുമായി എഞ്ചിൻ ഇണചേരുന്നു.

ബി‌എം‌ഡബ്ല്യു X7 M50d പുറത്തിറങ്ങി; വില 1.63 കോടി

കാഴ്ചയിൽ, ബി‌എം‌ഡബ്ല്യു X7 M50d സാധാരണ X7 ന് സമാനമാണ്. കൂടുതൽ അഗ്രസ്സീവായി കാണപ്പെടുന്ന മുൻ ബമ്പർ, ഒരു മെഷ് പാറ്റേൺ ഗ്രില്ലുള്ള വലിയ എയർ ഡാമും ഇൻ‌ടേക്കുകൾ, പുനരുധരിച്ച എൽഇഡി ഫോഗ്ലാമ്പുകളുമാണ് വാഹനത്തിന്റെ ഡിസൈനിലുള്ള നേരിയ മാറ്റം.

MOST READ: പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആശ്വാസം; ദീര്‍ഘകാലത്തെ ഇന്‍ഷുറന്‍സ് ഇനി വേണ്ട

ബി‌എം‌ഡബ്ല്യു X7 M50d പുറത്തിറങ്ങി; വില 1.63 കോടി

M-പാക്കേജിന്റെ ഭാഗമായ മറ്റ് വിഷ്വൽ ഘടകങ്ങളിൽ മുൻ ഇടത്, വലത് പാനലുകളിൽ M-ബാഡ്ജ്, ടെയിൽ‌പൈപ്പ് ട്രിം സ്ട്രിപ്പുള്ള പുതിയ സ്പോർട്ടി എക്‌സ്‌ഹോസ്റ്റ്, എക്സ്റ്റീരിയർ മിറർ ഹൗസിംഗ്, ടെയിൽ‌ഗേറ്റിലെ X7, M50d ബാഡ്ജിംഗ് എന്നിവ ഉൾപ്പെടുന്നു.

ബി‌എം‌ഡബ്ല്യു X7 M50d പുറത്തിറങ്ങി; വില 1.63 കോടി

ഇവയെല്ലാം സീരിയം ഗ്രേ ഷേഡിൽ‌ പൂർ‌ത്തിയാക്കിയിരിക്കുന്നു. 21 ഇഞ്ച് ഡബിൾ സ്‌പോക്ക് സ്റ്റൈൽ M-ലൈറ്റ്-അലോയി വീലുകളുമായാണ് എസ്‌യുവി വരുന്നത്, കൂടാതെ 22 ഇഞ്ച് വീലുകളും ഓപ്ഷണലായി ലഭ്യമാണ്.

MOST READ: ഇന്ത്യയിൽ പുതിയ ഇന്നിംഗ്‌സിന് ഒരുങ്ങി മിത്സുബിഷി, ഒരുങ്ങുന്നത് രണ്ട് എസ്‌യുവികൾ

ബി‌എം‌ഡബ്ല്യു X7 M50d പുറത്തിറങ്ങി; വില 1.63 കോടി

അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പുകൾ, മൊബൈൽ സെൻസറുകളും ഓട്ടോമാറ്റിക് ഡ്രൈവിംഗ് ലൈറ്റുകളും, ഓട്ടോമാറ്റിക് പവർ ടെയിൽഗേറ്റ്, അൽകന്റാര ആന്ത്രാസൈറ്റിൽ ക്രമീകരിച്ചിരിക്കുന്ന ബിഎംഡബ്ല്യു വ്യക്തിഗത ഹെഡ്‌ലൈനർ, M-മൾട്ടിഫംഗ്ഷണൽ, ഡ്രൈവറിനും മുൻ യാത്രക്കാർക്കും വെന്റിലേറ്റഡ് സീറ്റുകൾ, 6/7 സീറ്റർ കോൺഫിഗറേഷനോടുകൂടിയ മൂന്നു വരി ക്യാബിൻ, വെർനാസ്ക ലെതർ അപ്ഹോൾസ്റ്ററി എന്നിവ ലഭിക്കുന്നു.

ബി‌എം‌ഡബ്ല്യു X7 M50d പുറത്തിറങ്ങി; വില 1.63 കോടി

12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയും വയർലെസ് ആപ്പിൾ കാർപ്ലേയോടുകൂടിയ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയും, ബിഎംഡബ്ല്യു ജെസ്റ്റർ കൺട്രോൾ, 3D മാപ്പുകളുള്ള നാവിഗേഷൻ, ഹാൻഡ്റൈറ്റിംഗ് റെകഗ്നിഷനൊപ്പം i-ഡ്രൈവ് ടച്ച്, വോയ്‌സ് കൺട്രോൾ എന്നിവയും എസ്‌യുവിക്കുണ്ട്.

MOST READ: ടിവിഎസ് സെപ്പലിൻ അടിസ്ഥാനമാക്കി റോനിന്‍ ക്രൂയിസര്‍; എതിരാളി ബജാജ് അവഞ്ചര്‍

ബി‌എം‌ഡബ്ല്യു X7 M50d പുറത്തിറങ്ങി; വില 1.63 കോടി

മാപ്പുകൾക്കും ഓഡിയോ ഫയലുകൾക്കുമായി 32 ജിബി ഹാർഡ് ഡ്രൈവ് ഉൾക്കൊള്ളുന്നു. ഇൻസ്ട്രുമെന്റ് ഡിസ്പ്ലേയിൽ സ്പോർട്, സ്പോർട്+ മോഡിൽ M-നിർദ്ദിഷ്ട ഡിസ്പ്ലേ എന്നിവയും സിസ്റ്റത്തിൽ ഉൾപ്പെടുന്നു.

ബി‌എം‌ഡബ്ല്യു X7 M50d പുറത്തിറങ്ങി; വില 1.63 കോടി

16 സ്പീക്കറുകളുള്ള ഹാർമാൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റവും വയർലെസ് ചാർജിംഗും വിപുലീകൃത പ്രവർത്തനവുമുള്ള ടെലിഫോണിയും എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

MOST READ: സാനിറ്റൈസ്ഡ് ക്യാബ് സേവനങ്ങൾക്കായി കൈകോർത്ത് മെയ്ക്ക് മൈ ട്രിപ്പും മെറു ക്യാബ്സും

ബി‌എം‌ഡബ്ല്യു X7 M50d പുറത്തിറങ്ങി; വില 1.63 കോടി

സുരക്ഷാ സവിശേഷതകളിൽ റിവേർസിംഗ് അസിസ്റ്റന്റുള്ള പാർക്കിംഗ് അസിസ്റ്റന്റ്, പിൻ ക്യാമറ, ഒമ്പത് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റും ഓട്ടോമാറ്റിക് ഡിഫറൻഷ്യൽ ബ്രേക്കുമുള്ള ABS, ആക്റ്റീവ് പ്രൊട്ടക്ഷൻ വിത്ത് അറ്റന്റീവ്നെസ് അസിസ്റ്റന്റ്, കോർണറിംഗ് ബ്രേക്ക് കൺട്രോൾ (CBC).

ബി‌എം‌ഡബ്ല്യു X7 M50d പുറത്തിറങ്ങി; വില 1.63 കോടി

കൂടാതെ ഡൈനാമിക് ബ്രേക്ക് കൺട്രോൾ (DBC), ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ (DSC), ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (DTC), ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഡിസന്റ് കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടിംഗ്, M-സ്‌പോർട്‌സ് ബ്രേക്ക്, നീല നിറത്തിലുള്ള ബ്രേക്ക് കാലിപറുകൾ എന്നിവ ലഭിക്കുന്നു.

More from DriveSpark

Article Published On: Friday, June 12, 2020, 17:03 [IST]
English summary
BMW Silently Launched X7 M50d Perfomance SUV In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X