ഏഴ് നിറങ്ങളില്‍ അണിഞ്ഞൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; വിപണിയിലേക്ക് ഉടന്‍

സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ് ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തുമെന്ന് ചെക്ക് റിപ്പബ്ലിക്കന്‍ നിര്‍മാതാക്കളായ സ്‌കോഡ അറിയിച്ചു കഴിഞ്ഞു. വാഹനത്തിനായുളള ബുക്കിങ് ആരംഭിച്ചതായി കമ്പനി അറിയിച്ചു.

ഏഴ് നിറങ്ങളില്‍ അണിഞ്ഞൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; വിപണിയിലേക്ക് ഉടന്‍

50,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. ലാവ ബ്ലൂ, മാജിക് ബ്ലാക്ക്, മാഗ്‌നെറ്റിക് ബ്രൗണ്‍, ബിസിനസ് ഗ്രേ, മൂണ്‍ വൈറ്റ്, റേസ് ബ്ലൂ, സ്റ്റീല്‍ ഗ്രേ എന്നിങ്ങനെ ഏഴ് നിറങ്ങളില്‍ പുതിയ സൂപ്പര്‍ബ് വിപണിയില്‍ എത്തുന്നത്.

ഏഴ് നിറങ്ങളില്‍ അണിഞ്ഞൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; വിപണിയിലേക്ക് ഉടന്‍

നേരത്തെ കരോക്കിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു. വാഹനം ഡിജിറ്റലായി അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. 50,000 രൂപയാണ് ബുക്കിങ് തുകയായി ഉപഭോക്താക്കളില്‍ നിന്നും കമ്പനി വാങ്ങുന്നത്.

MOST READ: ബിഎസ്-VI കരുത്തിൽ മഹീന്ദ്ര XUV500 വിപണിയിൽ എത്തി; പ്രാരംഭ വില 13.20 ലക്ഷം

ഏഴ് നിറങ്ങളില്‍ അണിഞ്ഞൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; വിപണിയിലേക്ക് ഉടന്‍

മെയ് പകുതിയോടെ വാഹനം ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സൂപ്പര്‍ബ് സെഡാന്റെ ബുക്കിങും കമ്പനി ആരംഭിച്ചിരിക്കുന്നത്.

ഏഴ് നിറങ്ങളില്‍ അണിഞ്ഞൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; വിപണിയിലേക്ക് ഉടന്‍

കരോക്കിനൊപ്പം മെയ് മാസത്തില്‍ തന്നെ വാഹനത്തിന്റെ ഇന്ത്യയിലേക്കുള്ള അരങ്ങേറ്റം പ്രതീക്ഷിക്കാമെന്നാണ് സൂചന. ആഗോള വിപണിയില്‍ സ്‌കോഡയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നുകൂടിയാണ് ഈ വാഹനം.

MOST READ: 2020 പോളോ GT കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ഏഴ് നിറങ്ങളില്‍ അണിഞ്ഞൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; വിപണിയിലേക്ക് ഉടന്‍

നിലവില്‍ 2015-ല്‍ പുറത്തിറങ്ങിയ മൂന്നാം തലമുറ സൂപ്പര്‍ബാണ് നിരത്തിലോടുന്നത്. 2019 -ല്‍ പരിഷ്‌കരണത്തോടെ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുകയും ചെയതു. എന്നാല്‍ ഇതില്‍ നിന്ന് നിരവധി മാറ്റങ്ങള്‍ സഹിതമാണ് പുതിയ സൂപ്പര്‍ബ് എത്തുന്നത്.

ഏഴ് നിറങ്ങളില്‍ അണിഞ്ഞൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; വിപണിയിലേക്ക് ഉടന്‍

പുതുക്കിയ ഗ്രില്ലും പുതിയ ഫ്രണ്ട് ബമ്പറും ക്രോം ആക്‌സന്റുകളും വാഹനത്തിന്റെ പുറംമോടിയിലെ സവിശേഷതകളാണ്. അതോടൊപ്പം പൂര്‍ണ എല്‍ഇഡി മാട്രിക്‌സ് ഹെഡ്‌ലാമ്പുകള്‍ അലങ്കരിക്കുന്ന ആദ്യത്തെ മോഡലുകൂടിയാകും 2020 സ്‌കോഡ സൂപ്പര്‍ബ്.

MOST READ: ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

ഏഴ് നിറങ്ങളില്‍ അണിഞ്ഞൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; വിപണിയിലേക്ക് ഉടന്‍

പിന്നിലെ ബ്രാന്റ് ലോഗോയ്ക്ക് പകരം സ്‌കോഡ ലെറ്ററിങ്, ഡിസൈന്‍ മാറ്റത്തോടെ ടെയില്‍ ലാമ്പുകള്‍ എന്നിവ പുതിയ സൂപ്പര്‍ബിനെ വ്യത്യസ്തമാക്കും. അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏഴ് നിറങ്ങളില്‍ അണിഞ്ഞൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; വിപണിയിലേക്ക് ഉടന്‍

നവീകരിച്ച ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വെര്‍ച്വല്‍ കോക്ക്പിറ്റ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജര്‍ പോലുള്ള ഉപകരണങ്ങള്‍ എന്നിവ അകത്തളത്തെ ആഢംബരമാക്കും.

MOST READ: പാനിഗാലെ V2 ഇന്ത്യൻ വിപണിയിൽ ഉടൻ എത്തും; ടീസർ അവതരിപ്പിച്ച് ഡ്യുക്കാട്ടി

ഏഴ് നിറങ്ങളില്‍ അണിഞ്ഞൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; വിപണിയിലേക്ക് ഉടന്‍

2.0 ലിറ്റര്‍ TSI ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 190 bhp കരുത്തില്‍ 320 Nm torque ഉം ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, April 30, 2020, 15:06 [IST]
English summary
BS6 Skoda Superb Facelift To Come In 7 Colours. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X