നിയമയുദ്ധം വിജയിച്ച് ഫിയറ്റ് ക്രൈസ്‌ലർ; മഹീന്ദ്ര റോക്‌സോറിന് അമേരിക്കയിൽ വിലക്ക്

ജീപ്പ് റാങ്‌ലറിന്റെ പകർപ്പാണ് മഹീന്ദ്ര റോക്‌സോർ എന്ന ജഡ്ജിയുടെ കണ്ടെത്തലുകൾ അന്താരാഷ്ട്ര വ്യാപാര കമ്മീഷൻ (ITC) ശരിവച്ചു.

നിയമയുദ്ധം വിജയിച്ച് ഫിയറ്റ് ക്രൈസ്‌ലർ; മഹീന്ദ്ര റോക്‌സോറിന് അമേരിക്കയിൽ വിലക്ക്

മഹീന്ദ്ര റോക്‌സോർ ഓഫ് റോഡ് വാഹനത്തിന്റെ യുഎസ് ഇറക്കുമതി തടയുന്നതിനുള്ള ഉത്തരവിനായി നൽകിയ കേസ് ഫിയറ്റ് ക്രൈസ്‌ലർ ഓട്ടോമൊബൈൽസ് (FCA) വിജയിച്ചു.

നിയമയുദ്ധം വിജയിച്ച് ഫിയറ്റ് ക്രൈസ്‌ലർ; മഹീന്ദ്ര റോക്‌സോറിന് അമേരിക്കയിൽ വിലക്ക്

ഇതേ തുടർന്ന് മഹീന്ദ്ര റോക്സോറിന്റെയും അതിന്റെ ഘടകങ്ങളുടേയും വിൽപ്പന്നയും ഇംപോർട്ടും നിരോധിച്ചിരിക്കുകയാണ്.

ജീപ്പിന്റെ ബോക്‌സി ആകാരം, പരന്ന വശങ്ങൾ, ഹൂഡിന് സമാനമായ ഉയരത്തിൽ ക്രമീകരിച്ചിരിക്കുന്ന പിൻഭാഗം എന്നിവ ഉൾക്കൊള്ളുന്ന സമാനമായ ഒരു പകർപ്പാണ് റോക്‌സോർ എന്ന് FCA വെളിപ്പെടുത്തി.

MOST READ: 2021 പോർഷ കയീൻ GTS, കൂപ്പെ മോഡലുകൾ യുഎസിൽ അവതരിപ്പിച്ചു

നിയമയുദ്ധം വിജയിച്ച് ഫിയറ്റ് ക്രൈസ്‌ലർ; മഹീന്ദ്ര റോക്‌സോറിന് അമേരിക്കയിൽ വിലക്ക്

ആറ് പ്രത്യേക ഡിസൈൻ ഘടകങ്ങൾ നിർവചിച്ചിരിക്കുന്ന ജീപ്പിന്റെ ട്രേഡ് ഡ്രസ്സിനെ മാത്രമേ റോക്‌സോർ ലംഘിക്കുകയുള്ളൂവെന്നും ജീപ്പിന്റെ രജിസ്റ്റർ ചെയ്ത ഫ്രണ്ട് ഗ്രില്ലിന്റെ ട്രേഡ്മാർക്ക് പകർത്തുന്നില്ലെന്നും 2019 നവംബറിൽ കോടതി വിധിച്ചിരുന്നു.

നിയമയുദ്ധം വിജയിച്ച് ഫിയറ്റ് ക്രൈസ്‌ലർ; മഹീന്ദ്ര റോക്‌സോറിന് അമേരിക്കയിൽ വിലക്ക്

ഇതിന് മറുപടിയായി മഹീന്ദ്ര തങ്ങളുടെ പുതിയ മോഡലുകൾ ഇവ ലംഘിക്കുന്നില്ലെന്നും ഏതെങ്കിലും ബോക്സി, ഓപ്പൺ-ടോപ്പ്, സൈനിക രീതിയിലുള്ള വാഹന രൂപഘടയുടെ മേൽ FCA കുത്തകാവകാശം നേടാൻ ശ്രമിക്കുകയാണെന്നും ITC -ക്ക് സമർപ്പിച്ച ഫയലിംഗിൽ ആരോപണം ഉന്നയിച്ചു.

നിയമയുദ്ധം വിജയിച്ച് ഫിയറ്റ് ക്രൈസ്‌ലർ; മഹീന്ദ്ര റോക്‌സോറിന് അമേരിക്കയിൽ വിലക്ക്

2020 റോക്‌സോർ ഫെയ്‌സ്‌ലിഫ്റ്റിൽ ITC -യുമായുള്ള സഹകരണത്തിൽ പുനർനിർമ്മിച്ച ഡിസൈൻ മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പുതിയ മോഡലുകൾ ഡിസൈൻ ചട്ടങ്ങൾ ലംഘിക്കുന്നില്ലെന്നും മഹീന്ദ്ര കൂട്ടിച്ചേർത്തു.

നിയമയുദ്ധം വിജയിച്ച് ഫിയറ്റ് ക്രൈസ്‌ലർ; മഹീന്ദ്ര റോക്‌സോറിന് അമേരിക്കയിൽ വിലക്ക്

നോർ‌ത്ത് അമേരിക്കയിലെ മിഷിഗൻ ആബർ‌ൻ‌ ഹിൽ‌സിലെ മഹീന്ദ്ര ഓട്ടോമോട്ടീവ് നിർമ്മാണ കേന്ദ്രത്തിലാണ് റോക്‌സോർ‌ അലംബിൾ ചെയ്യുന്നത്.

MOST READ: ടാറ്റയുടേതായി വിപണിയിൽ എത്തുന്ന അടുത്ത മോഡൽ ഗ്രാവിറ്റാസ് എസ്‌യുവി

നിയമയുദ്ധം വിജയിച്ച് ഫിയറ്റ് ക്രൈസ്‌ലർ; മഹീന്ദ്ര റോക്‌സോറിന് അമേരിക്കയിൽ വിലക്ക്

അതേസമയം, മോഡൽ ഭാഗങ്ങളിൽ 50 ശതമാനവും ഇന്ത്യയിൽ നിന്നാണ് എത്തുന്നത്, അതുവഴി യുഎസിലെ മഹീന്ദ്ര റോക്‌സറിന്റെ ബിസിനസിനെ വളരെയധികം ബാധിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
FCA Wins Trade Case Mahindra Roxor Sales To Be Banned In US. Read in Malayalam.
Story first published: Monday, June 15, 2020, 12:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X