2021 പോർഷ കയീൻ GTS, കൂപ്പെ മോഡലുകൾ യുഎസിൽ അവതരിപ്പിച്ചു

2021 പോർഷ കയീൻ GTS ഉം 2021 കയീൻ GTS കൂപ്പെയും യുഎസ്എയിൽ അനാച്ഛാദനം ചെയ്തു, ഇരു മോഡലുകളും ശ്രേണിയിൽ S, ടർബോ വേരിയന്റുകൾക്കിടയിൽ സ്ഥാനം പിടിക്കും.

2021 പോർഷ കയീൻ GTS, കൂപ്പെ മോഡലുകൾ യുഎസിൽ അവതരിപ്പിച്ചു

447 bhp കരുത്തും 620 Nm torque ഉം പുറപ്പെടുവിക്കുന്ന 4.0 ലിറ്റർ, ട്വിൻ-ടർബോ, V8 മോട്ടോണ് പുതിയ പോർഷ കയീൻ മോഡലുകളുടെ ഹൃദയം. സ്റ്റാൻഡേർഡായി എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി എഞ്ചിൻ ഇണചേരുന്നു.

2021 പോർഷ കയീൻ GTS, കൂപ്പെ മോഡലുകൾ യുഎസിൽ അവതരിപ്പിച്ചു

സ്‌പോർട്‌സ് ക്രോണോ പാക്കേജ്, കയീൻ GTS കൂപ്പെയിലെ സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി വാഗ്ദാനം ചെയ്യുന്നു. ഇത് വെറും 4.2 സെക്കൻഡിനുള്ളിൽ മൂന്ന് അക്ക വേഗത കൈവരിക്കാൻ സഹായിക്കുന്നു.

MOST READ: ബിഎംഡബ്ല്യു X5 X-ഡ്രൈവ് സ്പോർട്ട് X വേരിയന്റ് പുറത്തിറങ്ങി; വില 74.90 ലക്ഷം

2021 പോർഷ കയീൻ GTS, കൂപ്പെ മോഡലുകൾ യുഎസിൽ അവതരിപ്പിച്ചു

സാധാരണ കയീൻ GTS 4.5 സെക്കൻഡിനുള്ളിൽ ഇതേ വേഗതയിൽ എത്താൻ സാധിക്കും. സാധാരണ പതിപ്പിന് സ്‌പോർട്‌സ് ക്രോണോ പാക്കേജ് ഓപ്‌ഷണലായി ലഭിക്കും. ഇരു മോഡലുകൾക്കും പരമാവധി വേഗത മണിക്കൂറിൽ 270 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

2021 പോർഷ കയീൻ GTS, കൂപ്പെ മോഡലുകൾ യുഎസിൽ അവതരിപ്പിച്ചു

GTS വേരിയന്റുകളിൽ പോർഷ ആക്റ്റീവ് സസ്പെൻഷൻ മാനേജ്‌മെന്റ് സംവിധാനവും സജ്ജീകരിച്ചിരിക്കുന്നു, ഈ എസ്‌യുവികളുടെ ഉയരം 30 mm കുറയ്‌ക്കാൻ കഴിയും.

MOST READ: പുതുതലമുറ ഹോണ്ട സിറ്റി രണ്ട് പതിപ്പുകളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2021 പോർഷ കയീൻ GTS, കൂപ്പെ മോഡലുകൾ യുഎസിൽ അവതരിപ്പിച്ചു

സ്‌പോർട് എക്‌സ്‌ഹോസ്റ്റിനൊപ്പം ഇരുവശത്തും വൃത്താകൃതിയിലുള്ള ടെയിൽ‌പൈപ്പുകളും അവയ്ക്കിടയിൽ ഒരു വലിയ ഡിഫ്യൂസറും വാഹനത്തിന് ലഭിക്കുന്നു.

2021 പോർഷ കയീൻ GTS, കൂപ്പെ മോഡലുകൾ യുഎസിൽ അവതരിപ്പിച്ചു

GTS കൂപ്പെയ്ക്ക് ഓപ്‌ഷണലായി ഭാരംകുറഞ്ഞ സ്‌പോർട്ട് പാക്കേജും ലഭിക്കുന്നു. മധ്യഭാഗത്ത് വലിയ ഓവൽ ആകൃതിയിലുള്ള ടെയിൽ‌പൈപ്പ് അവതരിപ്പിക്കുന്ന പാക്കേജ് എക്‌സ്‌ഹോസ്റ്റ് നോട്ട് മെച്ചപ്പെടുത്തുന്നു.

MOST READ: ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

2021 പോർഷ കയീൻ GTS, കൂപ്പെ മോഡലുകൾ യുഎസിൽ അവതരിപ്പിച്ചു

ബാഹ്യ രൂപത്തെ സംബന്ധിച്ചിടത്തോളം, സ്പോർട് ഡിസൈൻ പാക്കേജിൽ സ്റ്റാൻഡേർഡായി ഫ്രണ്ട് എയർ കർട്ടനുകൾ, വിൻഡോ ട്രിം, ബാഡ്ജിംഗ് എന്നിവയിൽ ബ്ലാക്ക് ഫിനിഷ് ലഭിക്കുന്നു.

2021 പോർഷ കയീൻ GTS, കൂപ്പെ മോഡലുകൾ യുഎസിൽ അവതരിപ്പിച്ചു

എസ്‌യുവിയിൽ എൽഇഡി ഹെഡ്‌ലാമ്പുകളും ടിൻ‌ഡ് ടെയിൽ ലൈറ്റുകളും സജ്ജീകരിച്ചിരിക്കുന്നു. സാറ്റിൻ ബ്ലാക്ക് ഫിനിഷുള്ള 21 ഇഞ്ച് RS സ്പൈഡർ ഡിസൈൻ അലോയി വീലുകളാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.

MOST READ: പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആശ്വാസം; ദീര്‍ഘകാലത്തെ ഇന്‍ഷുറന്‍സ് ഇനി വേണ്ട

2021 പോർഷ കയീൻ GTS, കൂപ്പെ മോഡലുകൾ യുഎസിൽ അവതരിപ്പിച്ചു

കയീൻ GTS -ന്റെ ക്യാബിൻ മാറ്റമില്ലാതെ തുടരുന്നു, സീറ്റുകളുടെ മധ്യഭാഗത്ത് അൽകന്റാര ലെതർ അപ്ഹോൾസ്റ്ററി, ഹെഡ്‌ലൈനർ എന്നിവയും ഡാഷ്‌ബോർഡിലെയും സെൻട്രൽ കൺസോളിലെയും കറുത്ത ബ്രഷ്ഡ് അലുമിനിയം ഹൈലൈറ്റുകൾക്കൊപ്പം വരുന്നു.

More from DriveSpark

Article Published On: Sunday, June 14, 2020, 14:00 [IST]
English summary
Porsche Unveiled 2021 Cayenne GTS and Cayenne GTS Coupe In US Market. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X