സപ്ലൈ ചെയിൻ പ്രതിസന്ധികൾ; ഫോർഡ് ബ്രോങ്കോ വിപണിയിലെത്താൻ വൈകും

കൊവിഡ്-19 പ്രതിസന്ധി കാരണം വിപണി ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരുന്ന ബ്രോങ്കോയുടെ സമാരംഭം വൈകും.

സപ്ലൈ ചെയിൻ പ്രതിസന്ധികൾ; ഫോർഡ് ബ്രോങ്കോ വിപണിയിലെത്താൻ വൈകും

മഹാമാരി ബാധിച്ചതിനാൽ വിതരണക്കാരിൽ‌ നിന്നും ഭാഗങ്ങൾ‌ ലഭിക്കുന്നതിലുള്ള പ്രശ്‌നങ്ങൾ‌ കാരണമാണ് ഫോർ‌ഡ് മോട്ടോർ‌ വാഹനത്തിന്റെ ലോഞ്ച് നീട്ടിയത്.

സപ്ലൈ ചെയിൻ പ്രതിസന്ധികൾ; ഫോർഡ് ബ്രോങ്കോ വിപണിയിലെത്താൻ വൈകും

ഫോർഡിന്റെ തിരിച്ചുവരവ് പദ്ധതിയുടെ ഏറ്റവും പ്രധാന മോഡലായി കണക്കാക്കപ്പെടുന്ന പുതിയ ബ്രോങ്കോ, വിതരണ ശൃംഖലയിലെ കൊവിഡ് -19 അനുബന്ധ വെല്ലുവിളികൾ കാരണം കാലതാമസം നേരിടുന്നുവെന്ന് കമ്പനി വക്താവ് മൈക്ക് ലെവിൻ പറഞ്ഞു.

MOST READ: മലിനീരകണ നിയമങ്ങൾ കർശനമാക്കുന്നു; ജനുവരി മുതൽ PUC സർ‌ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ RC പിടിച്ചെടുക്കും

സപ്ലൈ ചെയിൻ പ്രതിസന്ധികൾ; ഫോർഡ് ബ്രോങ്കോ വിപണിയിലെത്താൻ വൈകും

വൈറസ് വ്യാപനം മന്ദഗതിയിലാക്കുന്നതിന് രണ്ട് മാസത്തെ ഫാക്ടറി അടച്ചുപൂട്ടലിനെത്തുടർന്ന് ബ്രോങ്കോയുടെ റിലീസ് പിൻവലിക്കാനുള്ള നേരത്തെ തീരുമാനത്തിന് ശേഷമുള്ള രണ്ടാമത്തെ മാറ്റിവയ്ക്കലാണിത്.

സപ്ലൈ ചെയിൻ പ്രതിസന്ധികൾ; ഫോർഡ് ബ്രോങ്കോ വിപണിയിലെത്താൻ വൈകും

പോസ്റ്റ് മാർക്കറ്റ് ട്രേഡിംഗിൽ വാഹന നിർമാതാക്കളുടെ ഓഹരികൾ 1.3 ശതമാനം ഇടിഞ്ഞ് 9.34 ഡോളറിലെത്തി.

MOST READ: ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

സപ്ലൈ ചെയിൻ പ്രതിസന്ധികൾ; ഫോർഡ് ബ്രോങ്കോ വിപണിയിലെത്താൻ വൈകും

മാനുവൽ ട്രാൻസ്മിഷനോടുകൂടിയ സാസ്‌ക്വാച്ച് പാക്കേജിന്റെ ബ്രോങ്കോയുടെ ഉയർന്ന പതിപ്പ് പുറത്തിറക്കാൻ ഫോർഡ് കാലതാമസം വരുത്തുന്നു, ഇത് 2021 അവസാനത്തിൽ നിന്ന് 2022 ആയി കമ്പനി നീട്ടി.

സപ്ലൈ ചെയിൻ പ്രതിസന്ധികൾ; ഫോർഡ് ബ്രോങ്കോ വിപണിയിലെത്താൻ വൈകും

എസ്‌യുവിയുടെ എല്ലാ പതിപ്പുകൾക്കുമുള്ള ഓർഡർ ബാങ്ക് ഡിസംബർ 7 -ന് പകരം ജനുവരി പകുതിയോടെ തുറക്കും.

MOST READ: ഫയർ ചേമ്പറായി ആരംഭിച്ച് ആധുനിക എൽഇഡി യൂണിറ്റ് വരെ: ഹെഡ്‌ലൈറ്റുകളുടെ ചരിത്രം ഇങ്ങനെ

സപ്ലൈ ചെയിൻ പ്രതിസന്ധികൾ; ഫോർഡ് ബ്രോങ്കോ വിപണിയിലെത്താൻ വൈകും

ഫോർഡ് അതിന്റെ റേഞ്ചർ മിഡ് സൈസ് ട്രക്കിനൊപ്പം മിഷിഗനിലെ ഫാക്ടറിയിൽ ബ്രോങ്കോ നിർമ്മിക്കും. എസ്‌യുവിയുടെ ഒരു ചെറിയ പതിപ്പ് ബ്രോങ്കോ സ്‌പോർട്ട് എന്ന പേരിൽ കഴിഞ്ഞ മാസം യുഎസിൽ വിൽപ്പനയ്‌ക്കെത്തിയിരുന്നു, നവംബറിൽ 22 യൂണിറ്റ് വിറ്റഴിച്ചതായി ഫോർഡ് പറഞ്ഞു.

സപ്ലൈ ചെയിൻ പ്രതിസന്ധികൾ; ഫോർഡ് ബ്രോങ്കോ വിപണിയിലെത്താൻ വൈകും

വലിയ രണ്ട്-ഡോർ, നാല്-ഡോർ പതിപ്പുകൾക്കായി 165,000 ഉപഭോക്താക്കൾ 100 ഡോളർ റീഫണ്ടബിൾ ബുക്കിംഗും ചെയ്തതായും ലെവിൻ പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Bronco Launched Delayed Due To Supply Chain Issues. Read in Malayalam.
Story first published: Saturday, December 5, 2020, 11:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X