പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് രൂപംമാറി ഹോണ്ട ജാസ്, ഈ മോഡൽ ഇന്ത്യയിലേക്ക് എത്തിയേക്കില്ല

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ ഹോണ്ടയുടെ ആയുധമാണ് ജാസ്. മൂന്നാംതലമുറ ആവർത്തനം വരെ ആഗോളതലത്തിൽ തന്നെ ഏറെ പ്രശംസി നേടാൻ ജാസിന് സാധിച്ചെങ്കിലും നാലാംതലമുറയിലേക്കുള്ള ചുവടുവെപ്പ് ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് രൂപംമാറി ഹോണ്ട ജാസ്, ഈ മോഡൽ ഇന്ത്യയിലേക്ക് എത്തിയേക്കില്ല

2019 ലെ ടോക്കിയോ മോട്ടോർ ഷോയിലാണ് ഈ പുതുതലമുറ ജാസ് അല്ലെങ്കിൽ ഫിറ്റ് എന്നറിയപ്പെടുന്ന ഹാച്ച്ബാക്കിനെ ഹോണ്ട ആദ്യമായി പ്രദർശിപ്പിക്കുന്നത്. ഇതിനകം ജപ്പാനിലും യൂറോപ്പിലും വിൽപ്പനയ്‌ക്കെത്തിക്കുന്ന മോഡൽ ഇപ്പോൾ ചൈനീസ് വിപണിയിലും അരങ്ങേറ്റം കുറിച്ചു.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് രൂപംമാറി ഹോണ്ട ജാസ്, ഈ മോഡൽ ഇന്ത്യയിലേക്ക് എത്തിയേക്കില്ല

2020 ഓഗസ്റ്റോടെ വിൽപ്പനയ്ക്ക് എത്തുന്ന ചൈനീസ് പതിപ്പ് ഹോണ്ട ജാസ് സ്പോർട്ട്, ക്രോസ്റ്റാർ എന്നീ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും. 1.5 ലിറ്റർ സ്വാഭാവികമായും ആസ്പിറേറ്റഡ്, 4 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതിയ മോഡലിന് കരുത്ത് പകരുന്നത്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന പുത്തൻ ജാസ് 129 bhp പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: ഇന്ത്യയിലെ വിലയേറിയ സെക്യൂരിറ്റി വാഹനങ്ങൾ

പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് രൂപംമാറി ഹോണ്ട ജാസ്, ഈ മോഡൽ ഇന്ത്യയിലേക്ക് എത്തിയേക്കില്ല

ചൈനയിൽ വിൽപ്പനക്ക് എത്തിയ ഹോണ്ട ജാസ് സ്പോർട്ട് ജപ്പാനിലും മറ്റ് വിപണികളിലും വിൽക്കുന്ന ജാസിന്റെ സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ വളരെ വ്യത്യസ്തവും ഭംഗിയുള്ളതുമായി കാണപ്പെടുന്നു എന്നതാണ് ഏറ്റവും വലിയ ആകർഷണം.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് രൂപംമാറി ഹോണ്ട ജാസ്, ഈ മോഡൽ ഇന്ത്യയിലേക്ക് എത്തിയേക്കില്ല

അതിൽ കൂടുതൽ ശ്രദ്ധേയമായ ഫ്രണ്ട് ഗ്രില്ലാണ്. ഇതിനൊപ്പം ചേർത്ത് കൂടുതൽ ആക്രമണാത്മക മുൻവശത്തിനായി ബമ്പർ ഡിസൈനും ഹോണ്ട നവീകരിച്ചു. ഹണികോമ്പ് പാറ്റേൺ മെഷ് ഉൾപ്പെടുത്തിയ ഫ്രണ്ട് ഗ്രില്ലാണ് പുതിയ ചൈനീസ് പതിപ്പ് ഹോണ്ട ജാസ് അവതരിപ്പിക്കുന്നത്.

MOST READ: ഇലക്ട്രിക് കരുത്തിൽ ഒരുങ്ങി പുതുതലമുറ സിട്രൺ C4

പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് രൂപംമാറി ഹോണ്ട ജാസ്, ഈ മോഡൽ ഇന്ത്യയിലേക്ക് എത്തിയേക്കില്ല

ഇത് ഉപഭോക്താക്കളിലേക്ക് കൂടുതൽ സ്വീകാര്യവും മികച്ചതുമാക്കി എത്താൻ സഹായിക്കും. പിൻ വശത്തേക്ക് നോക്കിയാൽ ഹാച്ച്ബാക്കിന് റീ-സ്റ്റൈൽഡ് ബമ്പർ ലഭിക്കുന്നു. ഈ മാറ്റങ്ങൾക്ക് പുറമെ ചൈനീസ് ഹോണ്ട ജാസ് സ്പോർട്ടും സ്റ്റാൻഡേർഡ് ജാസിന് സമാനമാണ്.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് രൂപംമാറി ഹോണ്ട ജാസ്, ഈ മോഡൽ ഇന്ത്യയിലേക്ക് എത്തിയേക്കില്ല

എന്നാൽ ചൈനിൽ അവതരിപ്പിച്ച മോഡലിന്റെ ക്രോസ്സ്റ്റാർ വേരിയന്റ് ജപ്പാനിലും യൂറോപ്പിലും ലഭ്യമായതിന് സമാനമാണ് എന്നത് ശ്രദ്ധേയമാണ്. ഉയർത്തിയ റൈഡിംഗ് ഹൈറ്റ്, വീൽ-ആർച്ച് ക്ലാഡിംഗ്, ഇന്റഗ്രേറ്റഡ് റൂഫ് സ്‌പോയിലർ, എന്നിവയും ഇതിൽ ഉൾക്കൊള്ളുന്നു. ഈ മോഡൽ 16 ഇഞ്ച് വലിയ അലോയ് വീലുകളിലാണ് പരിചയപ്പെടുത്തുന്നത്.

MOST READ: ക്യാപ്ച്ചറിനെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് റെനോ

പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് രൂപംമാറി ഹോണ്ട ജാസ്, ഈ മോഡൽ ഇന്ത്യയിലേക്ക് എത്തിയേക്കില്ല

ചൈനയ്‌ക്കായുള്ള ഹോണ്ട ജാസിന് ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കിനുപകരം പതിവ് ഹാൻഡ്‌ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്. നവീകരിച്ച ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഡ്യുവൽ-ടോൺ ഇന്റീരിയർ സ്‌കീം, ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയും വാഹത്തിലുണ്ടാകും.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് രൂപംമാറി ഹോണ്ട ജാസ്, ഈ മോഡൽ ഇന്ത്യയിലേക്ക് എത്തിയേക്കില്ല

പുതുതലമുറ ഹോണ്ട ജാസ് ഇന്ത്യൻ വിപണിയിൽ എത്താൻ സാധ്യതയില്ല. നിലവിലെ ജാസിനെ മുഖംമിനുക്കി ഉടൻ തന്നെ എത്തിക്കാനാണ് ഹോണ്ട തയാറെടുക്കുന്നത്. അതിൽ അല്പം പരിഷ്കരിച്ച സ്റ്റൈലിംഗും മികച്ച സജ്ജീകരണ ഇന്റീരിയറും ഉണ്ടാകും.

MOST READ: ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം ജൂലൈയില്‍; കരുത്ത് നല്‍കാന്‍ പെട്രോള്‍ എഞ്ചിനും

പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് രൂപംമാറി ഹോണ്ട ജാസ്, ഈ മോഡൽ ഇന്ത്യയിലേക്ക് എത്തിയേക്കില്ല

മാത്രമല്ല ഈ പ്രീമിയം ഹാച്ച്ബാക്കിന് ബിഎസ്-VI കംപ്ലയിന്റ് 1.2 ലിറ്റർ പെട്രോൾ എഞ്ചിനും ലഭിക്കും. 2020 ജൂലൈയിൽ ഹോണ്ട അഞ്ചാം തലമുറ സിറ്റി സെഡാനും WR-V ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിൽ അവതരിപ്പിക്കും.

More from DriveSpark

Article Published On: Friday, June 19, 2020, 12:20 [IST]
English summary
Honda Revealed The New-Gen Jazz Hatchback. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X