XP-1 ഹൈഡ്രജൻ ഇലക്ട്രിക് സൂപ്പർകാർ അവതരിപ്പിച്ച് ഹൈപ്പീരിയോൺ

ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന XP-1 എന്ന മോഡൽ ഹൈപ്പീരിയോൺ വെളിപ്പെടുത്തി. ഇതര ഇന്ധനത്തിൽ ഓടുന്ന സൂപ്പർകാർ 2022 -ൽ ഉൽപ്പാദിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു.

XP-1 ഹൈഡ്രജൻ ഇലക്ട്രിക് സൂപ്പർകാർ അവതരിപ്പിച്ച് ഹൈപ്പീരിയോൺ

രണ്ട് സീറ്റുകളുള്ള XP-1 ഹൈഡ്രജൻ ഇന്ധന സെല്ലുകളെ സൂപ്പർകപ്പാസിറ്റർ സംഭരണവുമായി സംയോജിപ്പിച്ച് ഒന്നിലധികം ഇലക്ട്രിക് മോട്ടോറുകൾക്ക് പവർ നൽകുന്നു.

XP-1 ഹൈഡ്രജൻ ഇലക്ട്രിക് സൂപ്പർകാർ അവതരിപ്പിച്ച് ഹൈപ്പീരിയോൺ

ഫോർ വീൽ ഡ്രൈവ് വാഹനത്തിന്റെ പെർഫോമെൻസ് വിശദാംശങ്ങൾ പരിമിതമാണെങ്കിലും 2.2 സെക്കൻഡിൽ 0-96 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറിൽ 356 കിലോമീറ്ററാവും വാഹനത്തിന്റെ പരമാവധി വേഗത.

MOST READ: പുതുപുത്തൻ i20-യുടെ പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി, സ്പൈ ചിത്രങ്ങൾ പുറത്ത്

XP-1 ഹൈഡ്രജൻ ഇലക്ട്രിക് സൂപ്പർകാർ അവതരിപ്പിച്ച് ഹൈപ്പീരിയോൺ

XP-1 -ന്റെ കാർബൺ-ഫൈബർ ഹൈഡ്രജൻ ടാങ്കുകൾക്ക് റോഡിലെ നിയമപരമായ വേഗതയിൽ 1,600 കിലോമീറ്ററിലധികം ഡ്രൈവിംഗിന് ആവശ്യമായ ഇന്ധനം സൂക്ഷിക്കാനാകും.

XP-1 ഹൈഡ്രജൻ ഇലക്ട്രിക് സൂപ്പർകാർ അവതരിപ്പിച്ച് ഹൈപ്പീരിയോൺ

കൂടാതെ അഞ്ച് മിനിറ്റിനുള്ളിൽ ഇത് വീണ്ടും നിറയ്ക്കാനും കഴിയും. സോളാർ പാനലുകളേക്കാൾ ഇരട്ടിപ്പിക്കുന്ന സജീവ എയറോഡൈനാമിക്സും XP-1 അവതരിപ്പിക്കും.

MOST READ: സൽപ്രവർത്തികൾ ഒന്നും തുണച്ചില്ല; പരിഷ്കരിച്ച V-ക്രോസിന് 48,000 രൂപ പിഴ ചുമത്തി MVD

XP-1 ഹൈഡ്രജൻ ഇലക്ട്രിക് സൂപ്പർകാർ അവതരിപ്പിച്ച് ഹൈപ്പീരിയോൺ

പരമ്പരാഗത ലിഥിയം അയൺ ബാറ്ററികളേക്കാൾ ചെറുതും ഭാരം കുറഞ്ഞതുമാണ് സൂപ്പർകപ്പാസിറ്ററുകൾ. ഇത് XP-1 -ന് വെറും 1,032 കിലോഗ്രാം ഭാരം നിയന്ത്രിക്കാൻ അനുവദിക്കുന്നു.

XP-1 ഹൈഡ്രജൻ ഇലക്ട്രിക് സൂപ്പർകാർ അവതരിപ്പിച്ച് ഹൈപ്പീരിയോൺ

സമാനമായ ഭാരം കൂടിയ ബാറ്ററി-ഇലക്ട്രിക് സൂപ്പർകാറുകളെ അപേക്ഷിച്ച് ഇത് മികച്ച ഹാൻഡിലിംഗ് നൽകുന്നുവെന്ന് ഹൈപ്പീരിയോൺ അവകാശപ്പെടുന്നു.

MOST READ: മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഡാറ്റ്‌സനും നിസാനും

XP-1 ഹൈഡ്രജൻ ഇലക്ട്രിക് സൂപ്പർകാർ അവതരിപ്പിച്ച് ഹൈപ്പീരിയോൺ

ദീർഘനേരത്തേക്ക് ഉയർന്ന പ്രകടനം കാഴ്ചവെച്ചാൽ അമിതമായി ചൂടാക്കാൻ സാധ്യതയുള്ള നിലവിലെ BEV സാങ്കേതികവിദ്യയിൽ നിന്ന് വ്യത്യസ്തമായി, സൂപ്പർകപ്പാസിറ്ററുകളെ കടുത്ത താപനിലയെ ബാധിക്കില്ല, മാത്രമല്ല ഇവ സ്ഥിരമായ പ്രകടനം നൽകുകയും ചെയ്യും.

XP-1 ഹൈഡ്രജൻ ഇലക്ട്രിക് സൂപ്പർകാർ അവതരിപ്പിച്ച് ഹൈപ്പീരിയോൺ

അവയ്ക്ക് കൂടുതൽ ഊർജ്ജം നിലനിർത്താൻ കഴിയില്ലെങ്കിലും, 1:1 ചാർജ്-ടു-ഡിസ്ചാർജ് അനുപാതം ഉയർന്ന കാര്യക്ഷമതയെ സൂചിപ്പിക്കുന്നു.

MOST READ: ടർബോ-പെട്രോൾ കരുത്തിൽ കുതിക്കാൻ റെനോ ഡസ്റ്റർ എത്തി; പ്രാരംഭ വില 10.49 ലക്ഷം രൂപ

XP-1 ഹൈഡ്രജൻ ഇലക്ട്രിക് സൂപ്പർകാർ അവതരിപ്പിച്ച് ഹൈപ്പീരിയോൺ

അടുത്തിടെ വെളിപ്പെടുത്തിയ ലംബോർഗിനി സിയാൻ FKP 37 ഹൈബ്രിഡ് ഹൈപ്പർകാർ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിലും ചെറിയ ബാറ്ററി റീചാർജ് ചെയ്യുന്നതിന് പുനരുൽപ്പാദന ബ്രേക്കിംഗിനെ മാത്രമായി ഇത് പരിമിതപ്പെടുത്തിയിരിക്കുന്നു.

XP-1 ഹൈഡ്രജൻ ഇലക്ട്രിക് സൂപ്പർകാർ അവതരിപ്പിച്ച് ഹൈപ്പീരിയോൺ

XP-1 നിലവിൽ അതിന്റെ പ്രോട്ടോടൈപ്പ് ഘട്ടത്തിൽ മാത്രമാണ്. കാലിഫോർണിയ ആസ്ഥാനമായുള്ള കമ്പനി 2022 -ൽ XP-1 -ന്റെ ഉത്പാദനം ആരംഭിക്കാൻ ലക്ഷ്യമിടുന്നു. വാഹനത്തിന്റെ പരിമിതപ്പെടുത്തിയ 300 യൂണിറ്റുകൾ മാത്രമായിരിക്കും ലോകമെമ്പാടും വിൽപ്പനയ്ക്ക് എത്തുന്നത്.

XP-1 ഹൈഡ്രജൻ ഇലക്ട്രിക് സൂപ്പർകാർ അവതരിപ്പിച്ച് ഹൈപ്പീരിയോൺ

ഹൈപ്പീരിയോൺ XP-1 ഇന്ത്യയിലേക്ക് സ്വകാര്യമായി ഇറക്കുമതി ചെയ്യാൻ കഴിയുമെങ്കിലും, കാറിന്റെ ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നതിന് പൊതു ഹൈഡ്രജൻ ഫില്ലിംഗ് സ്റ്റേഷനുകൾ നമ്മുടെ രാജ്യത്ത് നിലവിൽ ഇല്ല. എന്നിരുന്നാലും, ടൊയോട്ട മിറായ് എന്ന വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന കാറിൽ ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യ പരീക്ഷിച്ചു വരികയാണ്.

Most Read Articles

Malayalam
English summary
Hyperion Revealed XP-1 Hydrogen Electric Supercar Concept. Read in Malayalam.
Story first published: Monday, August 17, 2020, 15:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X